"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''സ്വാതന്ത്ര്യദിനാഘോഷം(15/08/2025)''' == | |||
സ്വാതന്ത്ര്യദിനത്തിനോടനുബ ന്ധിച്ചു ഗൈഡ്സ് കുട്ടികൾ സമരപ്പോരാളികളുടെ മഹത് വചനങ്ങൾ ഏറ്റുപറയുകയും അവരോരുത്തരും നൽകിയ ത്യാഗങ്ങളാണ് നമ്മൾ ഇന്നനുഭവിക്കുന്ന 79 ആം സ്വാതന്ത്ര്യദിനം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു | |||
[[പ്രമാണം:12024-freedom day3.jpg|ഇടത്ത്|191x191px|ചട്ടരഹിതം]] | |||
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' == | |||
മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മയ്ക്കായി സ്കൂളിൽ ബഷീർ ദിനാഘോഷം ആചരിച്ചു. ഗൈഡ്സ് വിഭാഗത്തിലെ 12 കുട്ടികൾ ചേർന്ന് ബഷീറിന്റെ സാഹിത്യജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള മനോഹരമായ അവതരണം നൽകി. | |||
ബഷീറിന്റെ കൃതികൾ, അദ്ദേഹത്തിന്റെ വിപ്ലവാത്മക ആശയങ്ങൾ, സാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ തങ്ങളുടെ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു. | |||
[[പ്രമാണം:12024-basheerdhinam5.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]] | |||
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' == | |||
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ | |||
ലഹരിമുക്ത സമൂഹത്തിനായി പ്ലക്കാർഡുകൾ കൈയിൽ പിടിച്ചു സന്ദേശങ്ങൾ കൈമാറി. ലഹരിയിലേക്കുള്ള ആകർഷണം ചെറുക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സ്കൂൾ | |||
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു. | |||
[[പ്രമാണം:12024-antidrug3.jpg|നടുവിൽ|ലഘുചിത്രം]] | |||
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം == | |||
2024 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ ഗൈഡ് കുട്ടികളും രാജ്യ പുരസ്കാർ അവാർഡ് നേടി | |||
==2023ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം== | ==2023ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം== | ||
2023 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 26 ഗൈഡ് കുട്ടികളും | 2023 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 26 ഗൈഡ് കുട്ടികളും | ||