"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 16 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== '''സ്വാതന്ത്ര്യദിനാഘോഷം(15/08/2025)''' ==
സ്വാതന്ത്ര്യദിനത്തിനോടനുബ ന്ധിച്ചു ഗൈഡ്സ് കുട്ടികൾ സമരപ്പോരാളികളുടെ മഹത് വചനങ്ങൾ ഏറ്റുപറയുകയും അവരോരുത്തരും നൽകിയ ത്യാഗങ്ങളാണ് നമ്മൾ ഇന്നനുഭവിക്കുന്ന 79 ആം സ്വാതന്ത്ര്യദിനം എന്ന് ഓർമ്മിപ്പിക്കുകയും ചെയ്തു
[[പ്രമാണം:12024-freedom day3.jpg|ഇടത്ത്‌|191x191px|ചട്ടരഹിതം]]
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം & വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
മലയാളത്തിന്റെ പ്രശസ്ത സാഹിത്യകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മയ്ക്കായി സ്കൂളിൽ ബഷീർ ദിനാഘോഷം ആചരിച്ചു. ഗൈഡ്സ് വിഭാഗത്തിലെ 12 കുട്ടികൾ ചേർന്ന് ബഷീറിന്റെ സാഹിത്യജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള മനോഹരമായ അവതരണം നൽകി.
ബഷീറിന്റെ കൃതികൾ, അദ്ദേഹത്തിന്റെ വിപ്ലവാത്മക ആശയങ്ങൾ, സാഹിത്യത്തിൽ കൊണ്ടുവന്ന മാറ്റങ്ങൾ എന്നിവയെ കുറിച്ച് കുട്ടികൾ തങ്ങളുടെ വാക്കുകളിൽ മനോഹരമായി അവതരിപ്പിച്ചു.
[[പ്രമാണം:12024-basheerdhinam5.jpg|നടുവിൽ|ലഘുചിത്രം|332x332ബിന്ദു]]
== '''അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം(26/06/2025)''' ==
ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഗൈഡ്സ് കുട്ടികൾ
ലഹരിമുക്ത സമൂഹത്തിനായി പ്ലക്കാർഡുകൾ കൈയിൽ പിടിച്ചു സന്ദേശങ്ങൾ കൈമാറി. ലഹരിയിലേക്കുള്ള ആകർഷണം ചെറുക്കാനും ആരോഗ്യകരമായ ജീവിതം നയിക്കാനും സ്കൂൾ
ലഹരിമുക്ത സമൂഹം സൃഷ്ടിക്കുക എന്ന സന്ദേശമാണ് ചടങ്ങുകൾ മുഖാന്തിരം ഉയർത്തികാട്ടിയത്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യവും പരിപാടിക്ക് നിറം ചേർത്തു.
[[പ്രമാണം:12024-antidrug3.jpg|നടുവിൽ|ലഘുചിത്രം]]
== 2024ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം ==
2024 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ മുഴുവൻ  ഗൈഡ് കുട്ടികളും  രാജ്യ പുരസ്കാർ അവാർഡ് നേടി
==2023ലെ രാജ്യപുരസ്കാർ പരീക്ഷയിൽ മികച്ച വിജയം==
2023 വർഷത്തെ scout and guide രാജ്യ പുരസ്കാർ റിസൾട്ട് പ്രഖ്യാപിച്ചു. കക്കാട്ട് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 26 ഗൈഡ് കുട്ടികളും
7 സ്കൗട്ട് കുട്ടികളും രാജ്യ പുരസ്കാർ അവാർഡ് നേടി
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
==മികച്ച ഗൈഡ് യൂണിറ്റ് അവാർഡ്==
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
ഭാരത് സ്കൗട്ട് &ഗൈഡ്സ് കാഞ്ഞങ്ങാട് ജില്ലയിലെ മികച്ച  ഗൈഡ് യൂണിറ്റുകളിൽ മൂന്നാം സ്ഥാനം കക്കാട്ട് സ്കൂളിന്. ഒന്നാം സ്ഥാനം ജി എച്ച് എസ് കാലിച്ചാനടക്കവും, രണ്ടാം സ്ഥാനം ജി എച്ച് എസ് ഇരിയയും നേടി.
{|
|-
|
[[പ്രമാണം:12024 scout award.jpeg|ലഘുചിത്രം]]
|}
==സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം==
==സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനം==
സ്കൗട്ട് & ഗൈഡ്സ് സ്ഥാപക ദിനമായ ആഗസ്റ്റ് 1 ന് വിദ്യാലയത്തിലെ സ്കൗട്ട് & ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ.പി. വിജയൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് ശ്രീ കെ.വി.മധു , എസ്.എം.സി ചെയർമാൻ ശ്രീ. പ്രകാശൻ , സീനിയർ അസിസ്റ്റന്റ് ശ്രീമതി പ്രീത ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ശ്രീ.പി.വി. പ്രകാശൻ മാസ്റ്റർ എന്നിവരെ കമ്പനി ലീഡർ  വേധ എസ്.രഘു, ട്രൂപ്പ് ലീഡർ അക്ഷയ് മുരളി, പട്രോൾ ലീഡർമാരായ ശിവഗംഗ ആർ.എം, വാഗ്ദശ്രീ ജെ. പ്രശാന്ത്, ശ്രീലാൽ കെ.എന്നിവർ സ്കാർഫ് അണിയിച്ചു. രാജ്യത്തോടുള്ള കടമ നിർവ്വഹിച്ച്, മറ്റുള്ളവരെ സഹായിച്ച്, സ്കൗട്ട് ഗൈഡ് നിയമം അനുസരിച്ച് ഉത്തമ പൗരന്മാരായി മാറാൻ കഴിയട്ടെ എന്ന് ഹെഡ് മാസ്റ്റർ ആശംസകൾ അർപ്പിച്ചു. ഗൈഡ് ക്യാപ്റ്റൻ മാരായ ശശിലേഖ.എം, നിർമ്മല എ.വി., രതി.കെ എന്നിവർ നേതൃത്വം നൽകി.