"റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

TKMHS (സംവാദം | സംഭാവനകൾ)
No edit summary
TKMHS (സംവാദം | സംഭാവനകൾ)
No edit summary
 
വരി 72: വരി 72:
[[പ്രമാണം:41101 tkmhss independence day(2)..jpg|ചട്ടരഹിതം|291x291ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (4)..jpg|ചട്ടരഹിതം|262x262ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (6)..jpg|ചട്ടരഹിതം|311x311ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (5)..jpg|ചട്ടരഹിതം|262x262ബിന്ദു]]
[[പ്രമാണം:41101 tkmhss independence day(2)..jpg|ചട്ടരഹിതം|291x291ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (4)..jpg|ചട്ടരഹിതം|262x262ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (6)..jpg|ചട്ടരഹിതം|311x311ബിന്ദു]]  [[പ്രമാണം:41101 tkmhss independence day (5)..jpg|ചട്ടരഹിതം|262x262ബിന്ദു]]


== കൊതുക് ദിനാചരണും ==
'''ടി കെ എം ഹയർ സെക്കൻഡറി സ്കൂൾ കരിക്കോട്.'''


'''16-8-2025.'''


ദിനാചരണത്തിന്റെ പ്രാധാന്യം-എല്ലാ വർഷവും ആഗസ്റ്റ് 20 ന് ലോക കൊതുക് ദിനം ആചരിക്കുന്നു. പെൺ കൊതുകുകൾ മനുഷ്യർക്കിടയിൽ മലേറിയ പകരുന്നുവെന്ന് 1897 ൽ ബ്രിട്ടീഷ് ഡോക്ടർ സർ റൊണാൾഡ് റോസ് കണ്ടെത്തിയതിന്റെ സ്മരണയ്ക്കായാണ് ഈ ദിനാചരണം. ആഗസ്റ്റ് 20 പാദ വാർഷിക പരീക്ഷ നടക്കുന്നതിനാൽ മുന്നോടിയായി ആഗസ്റ്റ് 16 ശനിയാഴ്ച പ്രവർത്തി ദിനത്തിൽ കൊതുകു ദിനം ആചരിച്ചു.


ദിനാചരണത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾക്കായി ജാഗ്രതാ ക്ലാസ്  സംഘടിപ്പിച്ചു. കൊതുകുകൾ മൂലം പകരുന്ന രോഗങ്ങളെയും അവ തടയുന്നതിനുള്ള മുൻകരുതലുകളെയും കുറിച്ച് ജീവശാസ്ത്ര അധ്യാപകൻ ആഷിർ സാർ വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു. കൊതുക് കടിയിലൂടെ പകരുന്ന ഡെങ്കിപ്പനി, ചിക്കൻ ഗുണിയ, മലേറിയ തുടങ്ങിയ രോഗങ്ങൾക്കെതിരെ പ്രതിരോധിക്കേണ്ട മാർഗ്ഗങ്ങൾ എല്ലാവർക്കും ബോധവൽക്കരണം നടത്തി.


അതോടൊപ്പം ഡ്രൈ ക്യാമ്പസ് പ്രവർത്തനവുംനടന്നു. സ്കൂൾ പരിസരത്തെ എല്ലായിടങ്ങളിലും വെള്ളം തങ്ങി നിൽക്കുന്ന ഇടങ്ങൾ പരിശോധിച്ച് ശുചീകരിച്ചു. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ക്യാമ്പസിനകത്തെ പ്ലാസ്റ്റിക് മാലിന്യങ്ങളും അനാവശ്യ വസ്തുക്കളും നീക്കം ചെയ്തു. ഇതിലൂടെ കൊതുകുകളുടെ പ്രജനന കേന്ദ്രങ്ങൾ ഇല്ലാതാക്കി.


കൊതുക് ദിനാചരണത്തിലൂടെ ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വത്തിന്റെ പ്രാധാന്യം വിദ്യാർത്ഥികൾ മനസ്സിലാക്കി. സ്കൂൾ ക്യാമ്പസിനെ മാത്രമല്ല, വീടുകളെയും പരിസരങ്ങളെയും കൊതുക് രഹിതമാക്കുന്നതിനായി എല്ലാവരും പ്രതിജ്ഞാബദ്ധരായി. 


[[പ്രമാണം:41101 tkmhss mosquito day(1).jpg|ചട്ടരഹിതം]]  [[പ്രമാണം:41101 tkmhss mosquito day(2).jpg|ചട്ടരഹിതം]]  [[പ്രമാണം:41101 tkmhss mosquito day(3).jpg|ചട്ടരഹിതം]]


{{HSSchoolFrame/Pages}}
[[പ്രമാണം:41101 tkmhss mosquito day(4).jpg|ചട്ടരഹിതം]]  [[പ്രമാണം:41101 tkmhss mosquito day(5).jpg|ചട്ടരഹിതം]]
 
 
 
 
 
 
 
 
 
 
 
[[പ്രത്യേകം:Categories|വർഗ്ഗങ്ങൾ]] (+<sup>+</sup>): [[റ്റി.കെ. എം എച്ച്. എസ്. എസ്. കരിക്കോട്/പരിസ്ഥിതി ക്ലബ്ബ്#catlinks|(+)]]{{HSSchoolFrame/Pages}}