"ഗവ എൽപിഎസ് കൊല്ലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

33404-hm (സംവാദം | സംഭാവനകൾ)
No edit summary
33404-hm (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
|സ്ഥാപിതമാസം=6
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1913
|സ്ഥാപിതവർഷം=1913
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=ജി എൽ പി സ്‌കൂൾ
|പോസ്റ്റോഫീസ്=കൊല്ലാട് പി. ഒ  
|പോസ്റ്റോഫീസ്=കൊല്ലാട് പി. ഒ  
|പിൻ കോഡ്=686004
|പിൻ കോഡ്=686004
വരി 25: വരി 25:
|നിയമസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=കോട്ടയം
|താലൂക്ക്=കോട്ടയം
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം 1-10=11
|പെൺകുട്ടികളുടെ എണ്ണം 1-10=16
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോസഫ്
|പ്രധാന അദ്ധ്യാപിക=തുളസി ബായി എം.കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മധു സി.എം.
|പി.ടി.എ. പ്രസിഡണ്ട്=റോബിൻ മാത്യു
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപിക
|എം.പി.ടി.എ. പ്രസിഡണ്ട്=റെഞ്ചു എലിസബത്ത്
|സ്കൂൾ ചിത്രം=33404-school.jpg
|സ്കൂൾ ചിത്രം=33404-school.jpg
|size=350px
|size=350px
വരി 64: വരി 64:


== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
== '''ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം''' ==
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട് സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.  [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു  വായിക്കുക]]</big>
<big>കോട്ടയം ജില്ലയിലെ  കോട്ടയം താലൂക്കിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്തിൽ കൊല്ലാട് കരയിലെ മൂന്നാം വാർഡിലാണ് '''ഗവൺമെൻറ് എൽ പി സ്കൂൾ കൊല്ലാട്''' സ്ഥിതിചെയ്യുന്നത് . 1913-ലാണ് ഈ സ്കൂൾ ആരംഭിച്ചത്.ഈ സ്കൂളിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസും ഒരു പ്രീ പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു.  [[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|തുടർന്നു  വായിക്കുക]]</big>


== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==
== ഭൗതികസൗകര്യങ്ങൾ[[ഗവ എൽപിഎസ് കൊല്ലാട്/ചരിത്രം|.]] ==
സ്കൂളിന് പൊതുവായി രണ്ട് കെട്ടിടങ്ങൾ ആണുള്ളത്.   സ്കൂളിന് മുന്നിൽ ആയി കാണുന്ന ആദ്യത്തെ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് റൂം സ്റ്റാഫ് റൂമും സ്റ്റേജ് എന്നിവ സ്ഥിതി ചെയ്യുന്നു.  ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കെട്ടിടം.തുടർന്നു വായിക്കുക അതിൽ ഓഫീസ് റൂമും പ്രീ പ്രൈമറി ക്ലാസ്സുകളും ഉണ്ട്. സ്കൂൾ മുഴുവൻ ആധുനിക രീതിയിലുള്ള ടൈൽസ് ഇട്ടതും  സീലിങ്ങും  യഥേഷ്ടം ഫാനുകളും ബെഞ്ചുകളും ഡെസ്കുകളും വൈറ്റ് ബോർഡും സ്ഥാപിച്ചിട്ടുണ്ട്.  ക്ലാസ് റൂമുകൾ  പ്രത്യേകം സ്ക്രീൻ ഉപയോഗിച്ച് വേർതിരിച്ചിരിക്കുന്നു. സ്കൂൾ സംരക്ഷണത്തിനായി പ്രത്യേക ചുറ്റുമതിലും ഗേറ്റും ഉണ്ട്.ജല ലഭ്യതയ്ക്ക് വേണ്ടി ജലസംഭരണിയും ഉണ്ട്. ഇവ കൂടാതെ ഒരു കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ, ലാപ്ടോപ്പുകൾ, പാചകപ്പുര, ഭക്ഷണശാല,  ലൈബ്രറി എന്നിവയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും  പ്രത്യേകം  ശൗചാലയങ്ങൾ ഉണ്ട്. അതുകൂടാതെ ഭിന്നശേഷിക്കാരായ ആയ കുട്ടികൾക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ടോയ്ലെറ്റ് സംവിധാനവും  ഞങ്ങളുടെ സ്കൂളിന്റെ പ്രത്യേകതയാണ്. സ്കൂളിന് മുൻവശത്തായി വിശാലമായ കളിസ്ഥലവും പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. സ്കൂളിന് മനോഹരമായ പൂന്തോട്ടം, പച്ചക്കറി തോട്ടം,മീൻ കുളം ഇവയും ഉണ്ട്.സ്കൂളിന്റെ ഉയർച്ചയ്ക്കും  വളർച്ചയ്ക്കുമായി നല്ലൊരു അധ്യാപക രക്ഷകർതൃ സമിതിയും നമ്മുടെ സ്കൂളിൽ ഉണ്ട്. പഴയകാലത്ത് നിന്ന് വ്യത്യസ്തമായി  പുത്തൻ വിദ്യാഭ്യാസ നയത്തിന് അനുകൂലമായ ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുള്ള ഒരു സ്കൂൾ ആണ്  നമ്മുടെ ഗവൺമെൻറ് എൽപിഎസ് കൊല്ലാട്. ഇനിയും കൂടുതൽ ഉയർച്ച കളിലേക്ക് നമ്മുടെ സ്കൂൾ എത്തിച്ചേരേണ്ടതായി ട്ടുണ്ട്......
സ്കൂളിന് പൊതുവായി രണ്ട് കെട്ടിടങ്ങൾ ആണുള്ളത്.   സ്കൂളിന് മുന്നിൽ ആയി കാണുന്ന ആദ്യത്തെ കെട്ടിടത്തിൽ ഒന്നു മുതൽ നാലു വരെയുള്ള ക്ലാസ് റൂം സ്റ്റാഫ് റൂമും സ്റ്റേജ് എന്നിവ സ്ഥിതി ചെയ്യുന്നു.  ഇതിനോട് ചേർന്നാണ് രണ്ടാമത്തെ കെട്ടിടം.[[ഗവ എൽപിഎസ് കൊല്ലാട്/സൗകര്യങ്ങൾ|തുടർന്നു വായിക്കുക]].


== പഠ്യേതര പ്രവർത്തനങ്ങൾ ==
== പഠ്യേതര പ്രവർത്തനങ്ങൾ ==
<nowiki>*</nowiki>  വിദ്യാരംഗം കലാ സാഹിത്യ വേദി
<nowiki>*</nowiki>  ദിനാചരണങ്ങൾ
<nowiki>*</nowiki>  വായനാ കളരി
<nowiki>*</nowiki>  പഠനയാത്രകൾ
<nowiki>*</nowiki>  ഗണിത ക്ലബ്ബ്
<nowiki>*</nowiki>  ശാസ്ത്രക്ലബ്ബ്
<nowiki>*</nowiki>  ഹെൽത്ത് ക്ലബ്ബ്
==വഴികാട്ടി==
==വഴികാട്ടി==
  {{#multimaps:9.561214,76.543881 | width=800px | zoom=16 }}
കോട്ടയം ടൗണിൽ നിന്നും  ഏഴ് കിലോമീറ്റർ തെക്കോട്ട് മാറി  ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{Slippymap|lat=9.561214|lon=76.543881 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ഗവ_എൽപിഎസ്_കൊല്ലാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്