"എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|msclpsullanad}} | {{prettyurl|msclpsullanad}}'''മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ''' | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ഉളനാട് | |സ്ഥലപ്പേര്=ഉളനാട് | ||
| വരി 35: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=44 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=22 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
| വരി 50: | വരി 50: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അനു എബ്രഹാം | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ഡോ. ലെജു പി. തോമസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=അനു പാർവ്വതി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=37423_school_pic.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം == | ==<small>'''ചരിത്രം'''</small> == | ||
പുരാതനമായ ഒരു | പുരാതനമായ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് '''എം .എസ് .സി .എൽ .പി''' '''.സ്കൂൾ''' .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ് | ||
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി . | ||
== ഭൗതികസൗകര്യങ്ങൾ == | == <small>ഭൗതികസൗകര്യങ്ങൾ</small> == | ||
* മികച്ച പഠനാന്തരീക്ഷം | |||
* വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ | |||
* ആധുനിക ശുചിമുറികൾ | |||
* കുടിവെള്ളലഭ്യത | |||
* മികച്ച ലൈബ്രറി | |||
* ഐ.സി.ടി.ഉപകരങ്ങൾ | |||
* വാഹനക്രമീകരണം | |||
* പാചകപ്പുര | |||
* ചുറ്റുമതിൽ | |||
==<small>മികവുകൾ</small>== | |||
* ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം | |||
* ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം | |||
* പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം | |||
. | * എൽ.എസ്.എസ്.പരീക്ഷപരിശീലനം / മികവാർന്ന വിജയം | ||
. | * കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം | ||
* 2019-2020- ലെ മികച്ച പി.ടി.എ.അവാർഡ് (ഉപജില്ലാതലം) | |||
== <small>മുൻസാരഥികൾ</small> == | |||
== | |||
സ്കൂൾ പ്രഥമ അധ്യാപകർ | സ്കൂൾ പ്രഥമ അധ്യാപകർ | ||
| വരി 120: | വരി 113: | ||
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020) | 11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020) | ||
12.ശ്രീ .റെജി സഖറിയ (2020-2024) | |||
ശ്രീ .റെജി | |||
== | ==<small>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</small> == | ||
==<small>അദ്ധ്യാപകർ</small>== | |||
'''<big>പ്രധാന അദ്ധ്യാപി<small>ക</small></big>''' | |||
* ശ്രീമതി അനു എബ്രഹാം | |||
'''<big>അദ്ധ്യാപകർ</big>''' | |||
* ശ്രീമതി സൂസൻ കോശി | |||
* ശ്രീ ജോബ്സൺ എ ജോർജ്ജ് | |||
* സിസ്റ്റർ ഡോണ എം | |||
==<small>ദിനാചരണങ്ങൾ</small>== | |||
ഓണം ,ക്രിസ്തുമസ് | * പ്രവേശനോൽസവം | ||
* ലോക പരിസ്ഥിതിദിനം | |||
* വായനാദിനം | |||
* ചാന്ദ്രദിനം | |||
* ഹിരോഷിമ-നാഗസാക്കിദിനം | |||
* സ്വാതന്ത്ര്യദിനം | |||
* ഓണം ,ക്രിസ്തുമസ് | |||
* ഗാന്ധിജയന്തി | |||
* കേരളപ്പിറവിദിനം | |||
* ശിശുദിനം | |||
* റിപ്പബ്ലിക്ദിനം | |||
==<small>ക്ലബുകൾ</small>== | |||
* സയൻസ്ക്ലബ് | |||
* ഗണിതക്ലബ് | |||
* പരിസ്ഥിതിക്ലബ് | |||
* ആരോഗ്യക്ലബ് | |||
== <small>പാഠ്യേതര പ്രവർത്തനങ്ങൾ</small> == | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി | |||
* | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
* സ്കൂൾ അസ്സംബ്ലി | * സ്കൂൾ അസ്സംബ്ലി | ||
| വരി 176: | വരി 157: | ||
* പഠനയാത്ര | * പഠനയാത്ര | ||
==സ്കൂൾ ഫോട്ടോകൾ== | ==<small>സ്കൂൾ ഫോട്ടോകൾ</small>== | ||
WhatsApp Image 2020-11-23 at 9.04.36 PM.jpg | WhatsApp Image 2020-11-23 at 9.04.36 PM.jpg | ||
==അവലംബം == | ==<small>അവലംബം</small> == | ||
==വഴികാട്ടി== | ==<small>വഴികാട്ടി</small>== | ||
പത്തനംതിട്ട ,പുത്തൻപീടിക , ഓമല്ലൂർകുരിശ് , മുറിപ്പാറ , അമ്പലക്കടവ് വഴി ഉളനാട് - '''12 കി.മീ.''' | |||
പന്തളം , കുളനട ,കൈപ്പുഴ വഴി ഉളനാട്- '''6 കി.മീ.''' | |||
20:18, 17 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലങ്കര കത്തോലിക്കസഭ ,പത്തനംതിട്ട രൂപതയുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഒന്നാണ് ഉളനാട് എം.എസ്. സി.എൽ.പി.സ്കൂൾ
| എം.എസ്സ്.സി. എൽ.പി.എസ്സ് ഉള്ളനാട് | |
|---|---|
| വിലാസം | |
ഉളനാട് ഉളനാട് പി.ഒ. , 689503 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 04734 269295 |
| ഇമെയിൽ | msclps37423@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37423 (സമേതം) |
| യുഡൈസ് കോഡ് | 32120200621 |
| വിക്കിഡാറ്റ | Q87594288 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | ആറന്മുള |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | ആറന്മുള |
| താലൂക്ക് | കോഴഞ്ചേരി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തളം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്കുളനട |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 44 |
| പെൺകുട്ടികൾ | 22 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അനു എബ്രഹാം |
| പി.ടി.എ. പ്രസിഡണ്ട് | ഡോ. ലെജു പി. തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അനു പാർവ്വതി |
| അവസാനം തിരുത്തിയത് | |
| 17-08-2025 | 37423 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
പുരാതനമായ ഒരു എയ്ഡഡ് ലോവർ പ്രൈമറി സ്കൂളാണ് എം .എസ് .സി .എൽ .പി .സ്കൂൾ .രണ്ടു കെട്ടിടങ്ങളുള്ള സ്കൂളിൻറെ ചെറിയ കെട്ടിടം ആദ്യകാലത്ത് ദൈവാലയമായിരുന്നു .ബഥനി സ്ഥാപകനായ അഭിവന്ദ്യ മാർ ഈവാനിയോസ് തിരുമേനി എ.ഡി 1914 -ൽ (കൊല്ലവർഷം 1090) നാട്ടുകാരുടെ സഹകരണത്തോടെയാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് .ഇന്നാട്ടിലെ നാനാജാതി മതസ്ഥരായ എല്ലാവർക്കും പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിന് ഈ വിദ്യാലയം സ്തുത്യർഹമായ പങ്ക് വഹിച്ചുവരുന്നു .എ .ഡി .1930 മുതൽ മലങ്കരകത്തോലിക്കാ മാനേജുമെന്റിൻറെ അധീനധയിലാണ് പ്രവർത്തിക്കുന്നത് .വിദ്യാലയം തുടങ്ങിയ വർഷം ,1 മുതൽ 3 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് .മൂന്നു ക്ലാസ്സിലും കൂടി ആ വർഷം90 കുട്ടികളെ ചേർത്തതായി കാണുന്നു .പിന്നീട് നാലും അഞ്ചും ക്ലാസ്സുകൾ അനുവദിച്ചുകിട്ടുകയും 1 മുതൽ 5വരെയുള്ള ഒരു എൽ .പി .സ്കൂൾ ആകുകയും ചെയ്തു .1960 മുതൽ അഞ്ചാം ക്ലാസ് യു . പി. സ്കൂളിൻറെ ഭാഗമാക്കിയതിനാൽ അഞ്ചാം ക്ലാസ് നിർത്തുകയുണ്ടായി .
ഭൗതികസൗകര്യങ്ങൾ
- മികച്ച പഠനാന്തരീക്ഷം
- വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
- ആധുനിക ശുചിമുറികൾ
- കുടിവെള്ളലഭ്യത
- മികച്ച ലൈബ്രറി
- ഐ.സി.ടി.ഉപകരങ്ങൾ
- വാഹനക്രമീകരണം
- പാചകപ്പുര
- ചുറ്റുമതിൽ
മികവുകൾ
- ഇംഗ്ലിഷ് –മലയാളം തുല്യപ്രാധാന്യം
- ഉപജില്ലാതല മത്സരങ്ങളിൽ മികവാർന്ന വിജയം
- പ്രിപ്രൈമറി മുതൽ കമ്പ്യൂട്ടർ പഠനം
- എൽ.എസ്.എസ്.പരീക്ഷപരിശീലനം / മികവാർന്ന വിജയം
- കലാ കായിക ശാസ്ത്രമേളകളിൽ പരിശീലനം / ഉന്നതവിജയം
- 2019-2020- ലെ മികച്ച പി.ടി.എ.അവാർഡ് (ഉപജില്ലാതലം)
മുൻസാരഥികൾ
സ്കൂൾ പ്രഥമ അധ്യാപകർ
1.ശ്രീ .ജി .സഖറിയ (1958 വരെ)
2.ശ്രീ .എം .ജി .തോമസ് (1958-1969)
3.ശ്രീ .വി .സി .സാമുവേൽ (1969-1983)
4.ശ്രീ .കെ .വി. സാമുവേൽ (1983-1987)
5.ശ്രീ.വി .ജി.വർഗീസ് (1987-1994)
6.ശ്രീ .കെ .പി .ജോയി (1994-1996)
7.ശ്രീമതി മറിയം ജോർജ്ജ് (1996-2005)
8.ശ്രീമതി സൂസമ്മ എസ് .(2005-2006)
9.ശ്രീമതി ജെസ്സി അലക്‌സാണ്ടർ (2006-2010)
10.ശ്രീമതി ജോളി സാമുവേൽ (2010-2016)
11.ശ്രീമതി മറിയാമ്മ പി .ജെ (2016-2020)
12.ശ്രീ .റെജി സഖറിയ (2020-2024)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അദ്ധ്യാപകർ
പ്രധാന അദ്ധ്യാപിക
- ശ്രീമതി അനു എബ്രഹാം
അദ്ധ്യാപകർ
- ശ്രീമതി സൂസൻ കോശി
- ശ്രീ ജോബ്സൺ എ ജോർജ്ജ്
- സിസ്റ്റർ ഡോണ എം
ദിനാചരണങ്ങൾ
- പ്രവേശനോൽസവം
- ലോക പരിസ്ഥിതിദിനം
- വായനാദിനം
- ചാന്ദ്രദിനം
- ഹിരോഷിമ-നാഗസാക്കിദിനം
- സ്വാതന്ത്ര്യദിനം
- ഓണം ,ക്രിസ്തുമസ്
- ഗാന്ധിജയന്തി
- കേരളപ്പിറവിദിനം
- ശിശുദിനം
- റിപ്പബ്ലിക്ദിനം
ക്ലബുകൾ
- സയൻസ്ക്ലബ്
- ഗണിതക്ലബ്
- പരിസ്ഥിതിക്ലബ്
- ആരോഗ്യക്ലബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സ്കൂൾ അസ്സംബ്ലി
- ബോധവൽക്കരണക്ലാസ്സ്
- പഠനയാത്ര
സ്കൂൾ ഫോട്ടോകൾ
WhatsApp Image 2020-11-23 at 9.04.36 PM.jpg
അവലംബം
വഴികാട്ടി
പത്തനംതിട്ട ,പുത്തൻപീടിക , ഓമല്ലൂർകുരിശ് , മുറിപ്പാറ , അമ്പലക്കടവ് വഴി ഉളനാട് - 12 കി.മീ.
പന്തളം , കുളനട ,കൈപ്പുഴ വഴി ഉളനാട്- 6 കി.മീ.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37423
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറന്മുള ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ