"സെന്റ് തോമസ് എച്ച്.എസ്.എസ്. കടമ്പനാട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 374: | വരി 374: | ||
പ്രമാണം:38102 sugar board.jpg|ഷുഗർ ബോർഡ് സ്ഥാപിക്കുന്ന ലിറ്റിൽ കൈറ്റ്സ് കിട്ടികൾ | പ്രമാണം:38102 sugar board.jpg|ഷുഗർ ബോർഡ് സ്ഥാപിക്കുന്ന ലിറ്റിൽ കൈറ്റ്സ് കിട്ടികൾ | ||
</gallery> | </gallery> | ||
== പുതിയ വാർത്തകൾ == | |||
ലിറ്റിൽ കൈറ്റ്സിന്റെ നോട്ടീസ് ബോർഡിൽ പുതിയ വാത്തകൾ തയാറാക്കി വയ്ക്കുന്ന എൽ കെ വിദ്യാർത്ഥിനികൾ. | |||
<gallery> | |||
പ്രമാണം:38102 lk notice p1.jpg | |||
</gallery> | |||
== പതാകയുയർത്തൽ == | |||
കടമ്പനാട് സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനാഘോഷ പരിപാടി പ്രഥമാധ്യാപകൻ ശ്രീ. അലക്സ് ജോർജിന്റെ നേതൃത്വത്തിൽ നടന്നു. എൻ സി സി, ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി കുട്ടികൾ അവരുടെ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേർന്നു. പ്രഥമ അധ്യാപകൻ ശ്രീ. അലക്സ് ജോർജ് പതാക ഉയർത്തി. അവിടെ എത്തിച്ചേർന്ന കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മധുരം നൽകി. മറ്റു കുട്ടികളും അധ്യാപകരും ഇതിൽ പങ്കെടുത്തിരുന്നു. [https://youtube.com/shorts/KYqAe0BuEQ0?si=4-nWP0bh2KTfqZE0 വീഡിയോ കാണാം] | |||