"എ.എൽ.പി.എസ് ഞമനേങ്ങാട്ട് (ഓൾഡ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} {{PSchoolFrame/Header}} | |||
{{prettyurl|A. L. P. S Nhamanghat (Old)}} | {{prettyurl|A. L. P. S Nhamanghat (Old)}} | ||
{{Infobox School | {{Infobox School | ||
| വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
[[പ്രമാണം:24237-TSR-AMP2025.pdf|ലഘുചിത്രം|ACADEMIC MASTER PLAN-2025-2026]] | |||
| വരി 121: | വരി 122: | ||
👌ക്വിസ് കോമ്പറ്റിഷൻ | 👌ക്വിസ് കോമ്പറ്റിഷൻ | ||
👌ലൈബ്രറി | 👌ലൈബ്രറി | ||
👌വായന മൂല | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
| വരി 137: | വരി 135: | ||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
💪ശതാബ്ദി | |||
1919 ൽ സ്ഥാപിതമായ ഈ സ്കൂൾ | |||
2019 ൽ ശതാബ്ദി ആഘോഷിച്ചു. | |||
💪ഒന്നാം സമ്മാനം | |||
1995 ൽ പഞ്ചായത്ത് തലത്തിൽ | |||
വിഞ്ജാനോത്സവത്തിൽ പങ്കെടുത്തു | |||
ഒന്നാം സമ്മാനം നേടി. | |||
💪മികവ് | |||
ത്രിശ്ശൂർ ജില്ലാ പഞ്ചായത്ത്, പൊതു | |||
വിദ്യാഭ്യാസ വകുപ്പ്, കേരള ചരിത്ര | |||
ഗവേഷണ കൗൺസിൽ, കോഴിക്കോട് | |||
സർവകലാശാലയിലെ ചരിത്ര വിഭാഗം | |||
എന്നിവർ 2005ൽ സംഘടിപ്പിച്ച | |||
ചരിത്രന്വേഷണ യാത്രകൾ എന്ന | |||
പ്രോജെക്റ്റ് ചെയ്തു സ്കൂൾ ചരിത്ര | |||
രചന മത്സരത്തിൽ ചാവക്കാട് | |||
ഉപജില്ലയിലെ L. P തലത്തിൽ | |||
മികവിനുള്ള പ്രശസ്തി പത്രം | |||
സ്വന്തമാക്കി. | |||
💪L. S. S | |||
നിരവധി കുട്ടികൾ L. S. S | |||
സ്കോളർഷിപ് നേടിയിട്ടുണ്ട്. | |||
💪 മേളകളിലെ മികവ് | |||
എല്ലാ വർഷവും കല, കായികം, | |||
ശാസ്ത്രം, ഗണിതം, | |||
പ്രവൃത്തിപരിചയം, | |||
മേഖലകളിലെ മേളകളിൽ കുട്ടികളെ | |||
പങ്കെടുപ്പിക്കുകയും മികച്ച പ്രകടനം | |||
കാഴ്ച വയ്ക്കുകയും സമ്മാനങ്ങൾ | |||
നേടുകയും ചെയ്തിട്ടുണ്ട്. | |||
🌹അഭയ് കൃഷ്ണ | |||
metal carving | |||
ഒന്നാം സമ്മാനം | |||
🌹സൈനുലാബുദീൻ | |||
ചന്ദനത്തിരി | |||
നിർമ്മാണം രണ്ടാം സമ്മാനം | |||
🌹സുനീതി | |||
50മീറ്റർ ഓട്ടമത്സരത്തിൽ | |||
ഒന്നാം സമ്മാനം | |||
🌹മനീഷ | |||
ഗണിത പരീക്ഷയിൽ ഒന്നാം | |||
സമ്മാനം. | |||
==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦== | ==പൊതു വിദ്യാഭ്യാസ വികസന യജ്ഞ൦== | ||
| വരി 145: | വരി 186: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.3843|lon=76.123|zoom=16|width=full|height=400|marker=yes}} | ||
👉കുന്നംകുളത്തുനിന്ന് അഞ്ഞൂർ ആൽത്തറ റൂട്ട് ബസ് കയറി നമ്പീശൻപടി ബസ് സ്റ്റോപ്പിൽ ഇറങ്ങുക. അവിടെ നിന്ന് ഓട്ടോ വിളിക്കാം. ബൈക്കിൽ വരുമ്പോൾ നമ്പീശൻ പടി കരുവാമ്പായി റൂട്ടിൽ വരുക. | |||
1. KM.. ഓട്ടോറിക്ഷ സൗകര്യം ലഭ്യമാണ്. | |||
👉ചാവക്കാട് നിന്ന് ആൽത്തറ പൊന്നാനി ബസിൽ വരുമ്പോൾ അഞ്ഞുർ റോഡിൽ അല്ലെങ്കിൽ മുഖംമൂടി മുക്കിൽ ഇറങ്ങി ഓട്ടോ വിളിക്കാം. | |||
👉പൊന്നാനി കുന്നംകുളം ബസിൽ വരുമ്പോൾ നായരങ്ങാടി ഇറങ്ങി ഓട്ടോ വിളിക്കാം. ബൈക്കിൽ ഞമനേങ്ങാട് റൂട്ടിൽ വരുക. | |||