"എൻ.എം.എൽ.പി.എസ് മൈലപ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38624 (സംവാദം | സംഭാവനകൾ)
38624 (സംവാദം | സംഭാവനകൾ)
Name of hm
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 15: വരി 15:
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ
|പോസ്റ്റോഫീസ്=മൈലപ്ര ടൗൺ
|പിൻ കോഡ്=689678
|പിൻ കോഡ്=689678
|സ്കൂൾ ഫോൺ=0468 2229166
|സ്കൂൾ ഫോൺ=+919446409250
|സ്കൂൾ ഇമെയിൽ=nmlpsmylapra2012@gmail.com

|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 34: വരി 34:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=41
|പെൺകുട്ടികളുടെ എണ്ണം 1-10=17
|പെൺകുട്ടികളുടെ എണ്ണം 1-10=27
|വിദ്യാർത്ഥികളുടെ എണ്ണം 1-10=35
|വിദ്യാർത്ഥികളുടെ എണ്ണം 1-10=68
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീലാമ്മ കോശി
|പ്രധാന അദ്ധ്യാപിക=ജോളി പി സാം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അശോക് കുമാർ
|പി.ടി.എ. പ്രസിഡണ്ട്=ഷിജു കുഞ്ഞച്ചൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം
|എം.പി.ടി.എ. പ്രസിഡണ്ട്=അർച്ചന ശ്യാം
|സ്കൂൾ ചിത്രം=പ്രമാണം:38624.jpg
|സ്കൂൾ ചിത്രം=പ്രമാണം:38624.jpg
വരി 134: വരി 134:

* '''പരിസ്ഥിതി ദിനം'''
* '''പരിസ്ഥിതി ദിനം'''
* '''ലഹരി വിരു‍ദ്ധ''' '''ദിനം'''
* '''വായനാ ദിനം'''  
* '''വായനാ ദിനം'''  
* '''വനമഹോത്സവം'''
* '''വനമഹോത്സവം'''
വരി 145: വരി 146:
* '''ഗാന്ധിജയന്തി'''
* '''ഗാന്ധിജയന്തി'''
* '''ശിശുദിനം'''
* '''ശിശുദിനം'''
* '''റിപ്പബ്ലിക് ദിനം'''
* '''ക്രിസ്തൂമസ്'''
* '''റിപ്പബ്ലിക് ദിനം'''
* '''മാതൃഭാഷാ ദിനം'''
* '''ജല ദിനം'''

'''വായനാ ദിനം'''

വായിച്ചു വളരാം - വായന ദിനാഘോഷം
'''പരിസ്ഥിതി ദിനം'''
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
പ്രകൃതിയുടെ സംഭാവനയാണ് ഗ്രാമങ്ങൾ. ജീവജാലങ്ങൾക്കെല്ലാം ആഹാരത്തിനു വേണ്ടത് പ്രകൃതി ഒരുക്കിയിട്ടുണ്ട്. പ്രകൃതിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമയാണ്. ഈ ധാരണ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങിയാൽ വരും തലമുറയ്ക്ക് നമ്മുടെ പ്രകൃതിയെ സംരക്ഷിക്കാനാകും. മരങ്ങൾ വച്ചു പിടിപ്പിക്കുക, ജലാശയങ്ങൾ സംരക്ഷിക്കുക, പ്ലാസ്റ്റിക് വലിച്ചെറിയാതിരിക്കുക, മാലിന്യങ്ങൾ സംസ്‌കരിക്കുക തുടങ്ങിയ ശീലങ്ങൾ കുട്ടികളിൽ നിന്ന് തന്നെ തുടങ്ങണം.
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
'''വായനാ ദിനം'''
 
വായിച്ചു വളരാം - വായന ദിനാഘോഷം
'''വനമഹോത്സവം'''  
വായനാ ദിനത്തിൽ പ്രശസ്തരായ എഴുത്തുകാരുടെ വേഷത്തിൽ കുട്ടികൾ എത്തുകയും അവരുടെ കൃതികൾ സ്വയം പരിചയപ്പെടുത്തുകയും ചെയ്തു.
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ലോക വന മഹോത്സവ വാരത്തിൽ എല്ലാവരും വൃക്ഷ തൈകൾ നട്ടു വനം സംരക്ഷിക്കുമെന്നും ഒരിക്കലും മരങ്ങൾ  വെട്ടി നശിപ്പിക്കില്ല എന്നും പ്രതിജ്ഞ ചെയ്തു.* പോസ്റ്ററുകൾക്കും ചുമർ പത്രങ്ങളും നിർമ്മിച്ചു.* ബോധവൽക്കരണ ക്ലാസുകൾ നടത്തി.
'''വനമഹോത്സവം'''

'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം'''  
'''ഇമ്മിണി ബല്യ ബഷീർ - ബഷീർ ദിനാഘോഷം'''  
വരി 167: വരി 170:
* ചാന്ദ്ര ദിന ക്വിസ് വിജ്ഞാനം പകരുന്നതായിരുന്നു.

'''കർഷക ദിനാഘോഷം'''
'''കർഷക ദിനാഘോഷം'''
 
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.

'''അധ്യാപക ദിനം'''
'''അധ്യാപക ദിനം'''
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   

'''കാർട്ടൂണിസ്റ്  ദിനം'''  
'''കാർട്ടൂണിസ്റ്  ദിനം'''
വര മാഹാത്മ്യം - കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനം  കാർട്ടൂണിസ്റ് ശങ്കർ ഓർമ്മ ദിനത്തിൽ കാർട്ടൂണിസ്റ് ആയ ശ്രീ ഷാജി കുട്ടികൾക്ക് കാർട്ടൂൺ വരയ്ക്കുന്നതിന്റെ രീതികൾ വിശദീകരിച്ചു. പ്രധാനപ്പെട്ട നേതാക്കളുടെ കാർട്ടൂൺ ചിത്രങ്ങൾ വരച്ചു നൽകി.

വരി 187: വരി 187:

'''കർഷക ദിനാഘോഷം'''
'''കർഷക ദിനാഘോഷം'''
 
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
കർഷകർ മുഖ്യം  കർഷക ദിനത്തിൽ കർഷകശ്രീ ശ്രീ. ഗീവർഗീസ് തറയിലിനെ സ്കൂളിൽ വിളിച്ച് അനുമോദിച്ചു. കൃഷിയുമായി ബന്ധപ്പെട്ട് അഭിമുഖം, കൃഷി ഭവന്റെ സഹായത്തോടെ സ്കൂളിൽ കൃഷി ആരംഭിച്ചു.
 
'''അധ്യാപക ദിനം'''
'''അധ്യാപക ദിനം'''
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   
  അധ്യാപക ദിനത്തിൽ മുൻ അധ്യാപകരെ ആദരിച്ചു. എല്ലാ വർഷവും കുട്ടികൾ അധ്യാപകവേഷത്തിൽ എത്തി കുട്ടി അധ്യാപകർ ക്ലാസ്സെടുത്തു. കുട്ടിമുഖം വീർപ്പിച്ചു കാർക്കശ്യവും, വാക്കുകൾ പലപ്പോഴും പൂർണമാക്കാനാവാതെ വിഴുങ്ങിയും കുട്ടി ടീച്ചർമാരുടെ ക്ലാസുകൾ കൗതുകം പകരുന്നതായിരുന്നു.   
വരി 196: വരി 194:
'''നമ്മുടെ സ്വന്തം ബാപ്പുജി''' - ഗാന്ധിജയന്തി ആഘോഷങ്ങൾ

   ഗാന്ധിജയന്തി ദിനത്തിൽ ഒരാഴ്ചകാലം നീണ്ടുനിക്കുന്ന ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഇലന്തൂർ ഗാന്ധി സ്മാരകം സന്ദർശിച്ചു കുട്ടികൾക്ക് തറി, തുണി നെയ്ത്ത് എന്നിവ പരിചയപ്പെടുത്തി. ശുചീകരണവുമായി ബന്ധപ്പെട്ടു സമീപ പ്രദേശങ്ങളിൽ സർവ്വേ നടത്തി.  

'''ക്രിസ്തൂമസ്'''
ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും സന്ദേശം ക്രിസ്തുവിന്റെ ജനനത്തിലൂടെ ലോകത്തിനു തെളിയിച്ചു തന്ന വെളിച്ചം കുട്ടികൾ മാലാഖമാരായും ക്രിസ്തുമസ് ഫാദറായും  ക്രിസ്തുമസ് ട്രീ ഒരുക്കിയും കേക്ക് മുറിച്ചും ആഘോഷിച്ചു
'''റിപ്പബ്ലിക് ദിനം'''
ഇന്ത്യൻ ഭരണഘടനയുടെ പിറവിയുടെ ഓർമ പുതുക്കുന്ന ദിനത്തിൽ ദേശീയ പതാക  നിർമ്മിച്ചും ധീര ദേശാഭിമാനികളുടെ  വേഷമണിഞ്ഞും  ദേശ ഭക്തി ഗാനങ്ങൾ ആലപിക്കുകയും ചെയ്യുന്നു
'''മാതൃഭാഷാ ദിനം'''
എന്റെ ഭാഷ മലയാളം
ഞാൻ സ്വപ്നം കാണുന്നത് എന്റെ ഭാഷയിലാണ് എന്റെ ഭാഷ ഞാൻ തന്നെയാണ്
'''ജല ദിനം'''
ഈ നൂറ്റാണ്ട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ശുദ്ധജല ദൗർലഭ്യം
ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത വളർന്നുവരുന്ന തലമുറയെ മനസ്സിലാക്കുകയാണ് ജലദിനാചരണത്തിന്റെ ലക്ഷ്യം.

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
വരി 363: വരി 373:
പത്തനംതിട്ടയിൽ നിന്നും മേലെ വെട്ടിപ്പുറം വഴി റാന്നിക്കുള്ള  വഴിയിൽ 3 കി.മീ സഞ്ചരിക്കുമ്പോൾ  മൈലപ്ര  ജംഗ്ഷനിൽ എത്തും.  അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു , വല്യയന്തിക്കുള്ള വഴിയിൽ 200 മീറ്റർ കഴിയുമ്പോൾ  ഒരു നാൽക്കവല ഉണ്ട്.  ആ ജംഗ്ഷനിൽ തന്നെയാണ്  മൈലപ്ര N.M. L.Pസ്കൂൾ.

റാന്നിയിൽ നിന്നും 15 കി. മീറ്ററും, വടശ്ശേരിക്കരയിൽ നിന്നും 16 കി. മീറ്ററും പത്തനംതിട്ട റൂട്ടിൽ സഞ്ചരിക്കുമ്പോൾ  മൈലപ്ര ജംഗ്ഷനിൽ എത്തും. അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞ് വല്യയന്തി വഴിയിൽ 200 മീ. അകലെയുള്ള ജംഗ്ഷനിൽ  സ്ഥിതി ചെയ്യുന്നു.

{{#multimaps:9.2874943,76.7933047|zoom=10}}
{{Slippymap|lat=9.2874943|lon=76.7933047|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}
"https://schoolwiki.in/എൻ.എം.എൽ.പി.എസ്_മൈലപ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്