"സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19068-wiki (സംവാദം | സംഭാവനകൾ) |
|||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 4: | വരി 4: | ||
=== 2019 === | === 2019 === | ||
[[പ്രമാണം:19068 lk awards 2019.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | ലിറ്റിൽ കൈറ്റ്സ് അവാർഡ് 2019 ൽ ഏറ്റവും മികച്ച ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് മലപ്പുറം ജില്ലയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ബഹുമാനപ്പെട്ട വിദ്യഭ്യാസ മന്ത്രി സി.രവീന്ദ്രനാഥിൽ നിന്നും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഹെഡ്മിസ്ട്രസ് രമ പാറോൽ കൈറ്റ് മാസ്റ്റർ ഉല്ലാസ് യു ജി കൈറ്റ് മിസ്ട്രസ് സംഗീത സി പി എന്നിവർ ചേർന്ന് തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ നിന്നും ഏറ്റുവാങ്ങി.[[പ്രമാണം:19068 lk awards 2019.jpg|നടുവിൽ|ലഘുചിത്രം|600x600ബിന്ദു]] | |||
== ദേശീയ അദ്ധ്യാപക അവാർഡ് == | == ദേശീയ അദ്ധ്യാപക അവാർഡ് == | ||
=== 2014 === | === 2014 === | ||
2014 സെപ്റ്റംബർ 5 - ന് മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് നേടി സ്കൂളിനും അഭിമാനമായി മാറിയ ഫിസിക്കൽ സയൻസ് അദ്ധ്യാപകനായ മനോജ് കെ ടി , ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുക്കർജിയിൽ നിന്ന് ഡൽഹിയിൽ വച്ച് നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Manoj k t.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:Manoj k t.jpg|നടുവിൽ|ലഘുചിത്രം|മനോജ് കെ ടി]] | ||
![[പ്രമാണം:1906 ktm.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | ![[പ്രമാണം:1906 ktm.jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു]] | ||
![[പ്രമാണം:19068 14national award 1.jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 14national award 1.jpeg|നടുവിൽ|ലഘുചിത്രം|പ്രശസ്തി പത്രം]] | ||
![[പ്രമാണം:19068 2013 awd.jpeg|നടുവിൽ|ലഘുചിത്രം|307x307ബിന്ദു]] | ![[പ്രമാണം:19068 2013 awd.jpeg|നടുവിൽ|ലഘുചിത്രം|307x307ബിന്ദു]] | ||
|} | |} | ||
| വരി 21: | വരി 24: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:Namboothiri.jpg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:Namboothiri.jpg|നടുവിൽ|ലഘുചിത്രം|ഇ.നീലകണ്ഠൻ]] | ||
![[പ്രമാണം:19068 99national award 2 .jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 99national award 2 .jpeg|നടുവിൽ|ലഘുചിത്രം|രാഷ്ട്രപതിയിൽ നിന്ന് അവാർഡ് സ്വീകരിക്കുന്നു]] | ||
![[പ്രമാണം:19068 99national award 1.jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 99national award 1.jpeg|നടുവിൽ|ലഘുചിത്രം|പ്രശസ്തി പത്രം]] | ||
|} | |} | ||
| വരി 29: | വരി 32: | ||
=== 2014 === | === 2014 === | ||
വളളിക്കുന്ന് സി.ബി ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അദ്ധ്യാപകനായ ശ്രീ. മനോജ് കെ ടി 2014 ൽ മികച്ച അദ്ധ്യാപകനുള്ള കേരള സംസ്ഥാന അദ്ധ്യാപക അവാർഡ് ഡി.പി ഐ . ഗോപാലകൃഷ്ണ ബട്ടിൽ നിന്നും ഏറ്റുവാങ്ങി | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
![[പ്രമാണം:19068 14 state award 1.jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 14 state award 1.jpeg|നടുവിൽ|ലഘുചിത്രം|പ്രശസ്തി പത്രം]] | ||
! | ![[പ്രമാണം:19068 ktm2.jpg|നടുവിൽ|ലഘുചിത്രം|അവാർഡ് ഡി.പി ഐ . ഗോപാലകൃഷ്ണ ബട്ടിൽ നിന്നും ഏറ്റുവാങ്ങുന്നു]] | ||
! | ! | ||
|} | |} | ||
| വരി 39: | വരി 43: | ||
=== 2022 === | === 2022 === | ||
2021 ലെ സാരാഭായ് ടീച്ചർ സയന്റിസ്റ്റ് അധ്യാപക അവാർഡ് വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിലെ ഫിസിക്കൽ സയൻസ് അധ്യാപകനായ കെ ടി മനോജ് സർ നേടി. രാമൻ സയൻസ് ആൻഡ് ടെക്നോളജി ഫൗണ്ടേഷൻ, നാഷ്ണൽ കൗൺസിൽ ഓഫ് ടീച്ചർ സയന്റിസ്റ്റ് ഓഫ് ഇന്ത്യ, എ.പി.ജെ അബ്ദുൾ കലാം നാഷ്ണൽ കൗൺസിൽ ഓഫ് യങ് സയന്റിസ്റ്റ് എന്നീ സംഘടനകൾ സംയുക്തമായി ഏർപ്പെടുത്തിയതാണ് അവാർഡ് ഓൺ ലൈൻ ആയി നടന്ന ചടങ്ങിൽ അവാർഡ് സ്വീകരിച്ചു. | |||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
| വരി 44: | വരി 49: | ||
![[പ്രമാണം:19068 sarabai 2.jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 sarabai 2.jpeg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19068 sarabai 1.jpeg|നടുവിൽ|ലഘുചിത്രം]] | ![[പ്രമാണം:19068 sarabai 1.jpeg|നടുവിൽ|ലഘുചിത്രം]] | ||
![[പ്രമാണം:19068 ktm3.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
|} | |} | ||
| വരി 49: | വരി 55: | ||
=== 2019 === | === 2019 === | ||
[[പ്രമാണം:19068 | സ്കൂളിലെ 2017-18 വർഷത്തെ മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വള്ളിക്കുന്ന് സി.ബി. ഹയർ സെക്കന്ററി സ്കൂളിന് സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും മലപ്പുറം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. | ||
[[പ്രമാണം:19068 PTA 1.jpeg|നടുവിൽ|ലഘുചിത്രം|533x533ബിന്ദു]] | |||
== എസ്.എസ്.എൽ.സി. == | |||
=== എസ്.എസ്.എൽ.സി. 2021 === | |||
2021 ലെ എസ്.എസ് എൽ. സി. പരീക്ഷയിൽ 100 % വിജയം കൈവരിച്ചതിന്റെ ഭാഗമായി മലപ്പുറത്തു വച്ച് നടന്ന ചടങ്ങിൽ വള്ളിക്കുന്ന് സി.ബി ഹയർ സെക്കന്ററി സ്കൂൾ ജില്ലാ പഞ്ചായത്തിന്റെ ആദരം ഏറ്റുവാങ്ങി. | |||
{| class="wikitable" | |||
|+ | |||
![[പ്രമാണം:19068 sslc 2021 1.jpeg|ലഘുചിത്രം]] | |||
![[പ്രമാണം:19068 sslc1.jpeg|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
![[പ്രമാണം:19068 sslc 2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
! | |||
|} | |||
=== എസ്.എസ്.എൽ.സി. 2020 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2020.resized.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2019 === | |||
<gallery mode="packed-hover" heights="800"> | |||
പ്രമാണം:19068 sslc 2019 1.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2018 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2018 1.jpg | |||
</gallery> | |||
=== എസ്.എസ്.എൽ.സി. 2017 === | |||
<gallery mode="packed-hover" heights="300"> | |||
പ്രമാണം:19068 sslc 2017 1.jpg | |||
</gallery> | |||
== മറ്റ് അംഗീകാരങ്ങൾ == | |||
1984 - 85 വർഷം ഏറ്റവും മികച്ച സ്കൂളിനുള്ള ഉപഹാരം ബഹുമാനപ്പെട്ട ഡി.ഇ. ഒ. നളിനി വർഗീസിൽ നിന്നും ഏറ്റുവാങ്ങുന്നു.[[പ്രമാണം:19068 awars 1.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]] | |||
== സതേൺ ഇന്ത്യ സയൻസ് മേള == | |||
ബെംഗളൂരുവിൽ വച്ച് നടന്ന സതേൺ ഇന്ത്യ സയൻസ് മേളയിൽ അധ്യാപകരുടെ വിഭാഗത്തിൽ മാഗ്നറ്റിക് ഫീൽഡ് മാതൃക ഒരുക്കിയ വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസിലെ കെ.ടി.മനോജ് ഒന്നാമതെത്തി.<gallery mode="packed-hover" heights="200"> | |||
പ്രമാണം:19068 sisf 1.jpg | |||
പ്രമാണം:19068 sisf 2.jpg | |||
പ്രമാണം:19068 sisf 3.jpg | |||
</gallery>സതേൺ ഇന്ത്യ സയൻസ് മേളയിൽ വിജയികളായ സി.ബി എച്ച്.എസ്. എസ് ടീം<gallery mode="packed-hover" heights="200"> | |||
പ്രമാണം:19068 awars 2.jpeg | |||
</gallery> | |||