ഉള്ളടക്കത്തിലേക്ക് പോവുക

"കിളിരൂർ ഗവ: യു.പി.എസ്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33204 (സംവാദം | സംഭാവനകൾ)
No edit summary
33204 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
* പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
* പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
* ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
* ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
* [[പ്രമാണം:33204-harithavidyalam award.jpg|ലഘുചിത്രം]]ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മികച്ച ഹരിത വിദ്യാലയം അവാർഡ് 2024-25 ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു. ചിത്രങ്ങൾ

22:03, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • മാതൃഭൂമി സീഡ് - കോട്ടയം ജില്ലയിലെ മികച്ച ഹരിതവിദ്യാലയ അവാർഡ് 2018-19
  • വിദ്യാരംഗം കലാസാഹിത്യവേദി സബ്ജില്ല-ജില്ലാതല മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്ത് സമ്മാനങ്ങൾ നേടി
  • റവന്യൂ പ്രവർത്തി-പരിചയ കലാ മത്സരങ്ങളിൽ കുട്ടികൾ സമ്മാനങ്ങൾ നേടി
  • ഇൻസ്പെയർ അവാർഡ് രണ്ടു തവണ നേടി
  • വൃത്തിയുള്ള മുറ്റം - ബ്ലോക്ക് തല മത്സരത്തിൽ പ്ലാസ്റ്റിക് വിമുക്ത വിദ്യാലയത്തിനുള്ള അവാർഡ് ലഭിച്ചു
  • 1966 ൽ രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള അവാർഡ് നേടിയ അബ്ദുൽ റഷീദിനെ ആദരിച്ചു
  • പൂർവ അധ്യാപകരെ 2015 പൂർവ്വ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആദരിച്ചു
  • ഏറ്റവും കൂടുതൽ ഭിന്നശേഷി വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയം
  • ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മികച്ച ഹരിത വിദ്യാലയം അവാർഡ് 2024-25 ഗവ. യു.പി. സ്കൂൾ കിളിരൂരിന് ലഭിച്ചു. ചിത്രങ്ങൾ