"എൽ പി സ്കൂൾ മുകുന്ദവിലാസം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

36438sw (സംവാദം | സംഭാവനകൾ)
36438sw (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 75: വരി 75:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:Library.jpeg.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
[[പ്രമാണം:Library.jpeg.jpg|ലഘുചിത്രം|സ്കൂൾ ലൈബ്രറി]]
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികളുടെ വായനാശീലം പരിപോഷിപ്പിക്കാൻ ആയി സ്കൂളിൽ നല്ലൊരു ലൈബ്രറി സജ്ജമാക്കിയത് സ്കൂൾ പൂർവ വിദ്യാർത്ഥിയും പാലക്കാട്‌ ഗവ മോയൻ എൽ പി സ്കൂളിൽ നിന്നും പ്രഥമ അധ്യാപിക ആയി വിരമിച്ച ചെമ്പക പള്ളിൽ ശ്രീമതി  മണിയമ്മ കെ ആണ്. അസ്സമ്ലി,സൂംബ ക്ലാസ്സ്‌,യോഗ ക്ലാസ്സ്‌ എന്നിവ ചിട്ടയായി നടത്തുന്നതിനായി പൂർവ വിദ്യാർത്ഥി ആയിരുന്ന കെ അച്ചുതൻ ഐ എഫ് എസ് ന്റെ സ്മരണർത്ഥം അദേഹത്തിന്റെ ഭാര്യയും മകളും കുടുംബങ്ങളും ചേർന്ന് മനോഹരമായ ഒരു അസ്സമ്ലി ഹാൾ നിർമിച്ചു നൽകി അത് സ്കൂളിന്റെ ചരിത്രത്തിലെ എടുത്ത് പറയത്തക്ക മികവ് തന്നെ ആണ് ആൺകുട്ടികൾക്ക് 4 യൂറിനൽസ്, പെൺകുട്ടികൾക്ക് 8 ടോയിലെറ്റ്  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ഈരിയ്ക്കൽ ഭരതൻ, രാജമ്മ എന്നിവരുടെ പാവന സ്മരണക്കായി പൂർവ വിദ്യാർഥികൾ ആയ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ പാർക്ക് ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഈ സ്കൂളിന് ഒരു പൊൻ തുവൽ തന്നെ ആണ് ജൈവവൈവിധ്യ ഉദ്യാനവും ഉണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്
  ഓഫീസ് മുറിയും  ക്ലാസ് മുറികളും സ്മാർട്ട് ക്ലാസ് മുറിയും  ഉൾപ്പെടെ 2  കെട്ടിടങ്ങളിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ  5 ക്ലാസ് മുറികളിൽ ആയി പ്രവർത്തിക്കുന്നു കൂടാതെ ഓഫീസ് മുറിയും  സ്മാർട്ട് ക്ലാസ് റൂം ഉണ്ട്. ക്ലാസ്മുറികളിൽ ഫാൻ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് ക്ലാസ് മുറിയിൽ 3 കമ്പ്യൂട്ടർ 3 പ്രൊജക്ടർ 4 ലാപ്ടോപ്പ്  എന്നിവയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങൾ നടത്തി വരുന്നു. ഇതിനോടൊപ്പം കുട്ടികൾക്കായി വാഷ് ബേസിൻ,  വായനാശീലം പരിപോഷിപ്പിക്കാൻ ആയി നല്ലൊരു ലൈബ്രറിയും സ്കൂളിലെ മുൻ ജീവനക്കാരനായ ചെമ്പക പള്ളിൽ കെ കൃഷ്ണന്റെ സ്മരണർത്ഥം  സ്കൂൾ പൂർവ വിദ്യാർത്ഥിയും പാലക്കാട്‌ ഗവ മോയൻ എൽ പി സ്കൂളിൽ നിന്നും പ്രഥമ അധ്യാപിക ആയി വിരമിച്ച ചെമ്പക പള്ളിൽ ശ്രീമതി  മണിമ്മയും കുടുംബാഗങ്ങളും ചേർന്നാണ് നിർമ്മിച്ചു നൽകിയത്.സ്കൂളിലെ പൂർവ വിദ്യാർത്ഥികളും അധ്യാപകരും പൂർവ അധ്യാപകരും നാട്ടുകാരുടെയും പങ്കാളിതത്തോടെ ഓഫീസ് മുറി ക്ലാസ്സ്‌ മുറികൾ കമ്പ്യൂട്ടർ മുറി സ്കൂൾ കെട്ടിങ്ങളുടെ വരാന്തയും ടൈൽസ് പാകി  മനോഹരമാക്കി.കുട്ടികളുടെ പൊതു വിഞ്ജനം വളർത്തുന്നതാനിയായി പൂർവ വിദ്യാർത്ഥികളുടെ സഹായത്തോടെ ആർട്ട്‌ ഗാലറിയും സാജമാക്കിയിട് ഉണ്ട് അസ്സമ്ലി,സൂംബ ക്ലാസ്സ്‌,യോഗ ക്ലാസ്സ്‌ എന്നിവ ചിട്ടയായി നടത്തുന്നതിനായി പൂർവ വിദ്യാർത്ഥി ആയിരുന്ന കെ അച്ചുതൻ ഐ എഫ് എസ് ന്റെ സ്മരണർത്ഥം അദേഹത്തിന്റെ ഭാര്യയും മകളും കുടുംബങ്ങളും ചേർന്ന് മനോഹരമായ ഒരു അസ്സമ്ലി ഹാൾ നിർമിച്ചു നൽകി.അത് സ്കൂളിന്റെ ചരിത്രത്തിലെ എടുത്ത് പറയത്തക്ക മികവ് തന്നെ ആണ് ആൺകുട്ടികൾക്ക് 4 യൂറിനൽസ്, പെൺകുട്ടികൾക്ക് 8 ടോയിലെറ്റ്  സൗകര്യങ്ങളും ഉണ്ട്. ടോയ്‌ലറ്റുകളിൽ ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്.  ശുദ്ധമായ ജല ലഭ്യതയ്ക്കായി കിണർ ഉപയോഗിക്കുന്നു. കുട്ടികൾക്ക് ഉച്ച ഭക്ഷണം പാചകം ചെയ്യാൻ പാചകപ്പുര ഉറപ്പാക്കിയിട്ടുണ്ട്. വിദ്യാലയത്തിൽ കുട്ടികൾക്ക് കളിസ്ഥലവും കുട്ടികളുടെ ശാരീരിക മാനസിക ഉല്ലാസത്തിനായി ഈരിയ്ക്കൽ ഭരതൻ, രാജമ്മ എന്നിവരുടെ പാവന സ്മരണക്കായി പൂർവ വിദ്യാർഥികൾ ആയ കുടുംബാംഗങ്ങൾ നിർമിച്ചു നൽകിയ പാർക്ക് ഭൗതിക സൗകര്യങ്ങളുടെ പേരിൽ ഈ സ്കൂളിന് ഒരു പൊൻ തുവൽ തന്നെ ആണ് ജൈവവൈവിധ്യ ഉദ്യാനവും അടുക്കള പച്ചക്കറി തോട്ടവും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയ്ക്കായി ചുറ്റുമതിലും ഗേറ്റും സ്കൂൾ  കവാടവും  നിർമിച്ചിട്ടുണ്ട്


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
"https://schoolwiki.in/എൽ_പി_സ്കൂൾ_മുകുന്ദവിലാസം" എന്ന താളിൽനിന്ന് ശേഖരിച്ചത്