"പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42454gups (സംവാദം | സംഭാവനകൾ)
No edit summary
42454gups (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Panchayat. UPS Manjappara}}
{{PSchoolFrame/Header}}
{{prettyurl|Govt. UPS Manjappara}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ഗവ.യു പി എസ്സ് മഞ്ഞപ്പാറ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
<body bgcolor=yellow></body>
|സ്ഥലപ്പേര്=താളിക്കുഴി
പേര്= |ഗവ: യു പി എസ്സ് മഞ്ഞപ്പാറ|
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
സ്ഥലപ്പേര്= മഞ്ഞപ്പാറ |
|റവന്യൂ ജില്ല=തിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ|
|സ്കൂൾ കോഡ്=42454
റവന്യൂ ജില്ല= തിരുവനന്തപുരം |
|എച്ച് എസ് എസ് കോഡ്=
സ്കൂൾ കോഡ്= 42454|
|വി എച്ച് എസ് എസ് കോഡ്=
|സ്ഥാപിതദിവസം= 03 |
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32140500510
സ്ഥാപിതവർഷം=1968 |
|സ്ഥാപിതദിവസം=01/06/1968
സ്കൂൾ വിലാസം= മഞ്ഞപ്പാറ , പി.ഒ തിരുവനന്തപുരം |
|സ്ഥാപിതമാസം=ജൂൺ
പിൻ കോഡ്= 695612 |
|സ്ഥാപിതവർഷം=1968
സ്കൂൾ ഫോൺ= ''04722860010|
|സ്കൂൾ വിലാസം=  
സ്കൂൾ ഇമെയിൽ=upsmanjappara123@gmail.com|
|പോസ്റ്റോഫീസ്=താളിക്കുഴി
സ്കൂൾ വെബ് സൈറ്റ്= |
|പിൻ കോഡ്=695612
ഉപ ജില്ല= കിളിമാനൂർ ‌|  
|സ്കൂൾ ഫോൺ=0472 2860010
<!-- സർക്കാർ-->
|സ്കൂൾ ഇമെയിൽ=upsmanjappara123@gmail.com
ഭരണം വിഭാഗം= സർക്കാർ ‍‌|
|സ്കൂൾ വെബ് സൈറ്റ്=
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  ‍ -  -->
|ഉപജില്ല=കിളിമാനൂർ
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പുളിമാത്ത്      പഞ്ചായത്ത്
 
|വാർഡ്=11
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി സ്‌കൂൾ|  
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ2= |  
|നിയമസഭാമണ്ഡലം=ആറ്റിങ്ങൽ
പഠന വിഭാഗങ്ങൾ3= |  
|താലൂക്ക്=ചിറയൻകീഴ്
മാദ്ധ്യമം= മലയാളം‌/ഇംഗ്ലീഷ് |
|ബ്ലോക്ക് പഞ്ചായത്ത്=കിളിമാനൂർ
ആൺകുട്ടികളുടെ എണ്ണം=71|
|ഭരണവിഭാഗം=സർക്കാർ
പെൺകുട്ടികളുടെ എണ്ണം=70|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാർത്ഥികളുടെ എണ്ണം=141|
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം=10|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിൻസിപ്പൽ= |
|പഠന വിഭാഗങ്ങൾ3=
പ്രധാന അദ്ധ്യാപകൻ=ശ്രികല|
|പഠന വിഭാഗങ്ങൾ4=
പി.ടി.. പ്രസിഡണ്ട്=ജയപ്രസാദ്|
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ് = 5|
|സ്കൂൾ തലം=5 മുതൽ 7 വരെ
സ്കൂൾ ചിത്രം=[[പ്രമാണം:MANJAPPARA.jpg|thumb|SCHOOLPHOTO]]‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=98
 
|പെൺകുട്ടികളുടെ എണ്ണം 1-10=77
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->[[ചിത്രം:imagepallickal.png]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
 
|അദ്ധ്യാപകരുടെ എണ്ണം 1-10=7
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
 
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
<font color=brown>തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
താളിക്കുഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
 
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
 
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലേഖ R
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അനിൽ കുമാർ
|എം.പി.ടി.. പ്രസിഡണ്ട്=മിനി കൃഷ്ണൻ
|സ്കൂൾ ചിത്രം=MANJAPPARA.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം==
== ചരിത്രം==
1968 ജൂൺ 3 ന് ​താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂ​ളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ്  ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.  ‌‌‌
1968 ജൂൺ 3 ന് ​താളിക്കുഴിക്ക് സമീപമുള്ള കുറ്റിമൂടിലെ ക്രാന്തി ഗ്രന്ഥശാലയിയാണ് സ്കൂ​ളിന്റെ ആദ്യ കാല അധ്യയനം തുടങ്ങിയത്.1968-ൽ ശ്രീമതി.ഗൗരിയമ്മ സ്കൂളിനായി പഞ്ചായത്തു വക 2 ഏക്കർ 66 സെന്റ് ഭൂമി അനുവദിച്ചു.13-11-1968-ൽ താളിക്കുഴി ജംഗ്ഷനിൽ ശ്രീ.സി.എച്ച് മുഹമ്മദ് കോയ തറക്കല്ലിട്ടു.28-05-1970-ൽ ഡിപിഐ ശ്രീ. എ.കെ. നമ്പ്യാർ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി.ജി. ഗോമതിയമ്മയാണ്  ആദ്യ പ്രഥമാധ്യാപിക. ആദ്യ വിദ്യാർത്ഥി കുമാരി. കെ. പത്മിനി.  ‌‌‌
 
== ഭൗതികസൗകര്യങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
== പാഠ്യേതര പ്രവർത്തനങ്ങൾ ==   
[[ചിത്രം:library.jpeg]]
* ക്ലാസ് മാഗസിൻ.
<font color=purple>
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലാസ് മാഗസിൻ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*സയൻസ് ക്ലബ്ബ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 [[പ‍‍ഞ്ചായത്ത് യു പി എസ്സ് മഞ്ഞപ്പാറ/പ്രവർത്തനങ്ങൾ|കുടുതൽ വായനയ്ക്ക്]]
            സയൻസ് ക്ലബ്ബ്
== മാനേജ്മെന്റ് ==
      പഞ്ചായത്ത് തല ശാസ്ത്രോത്സവം 2017 വേദിയായി തെരഞ്ഞെടുത്തത് നമ്മുടെ സ്കൂളിനെയാണ്.
കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ്,എസ് എം സി,അധ്യാപകർ
            ഇംഗ്ലീഷ് ക്ലബ്ബ് 
== മുൻ സാരഥികൾ ==
        സ്കൂൾ തല ഇംഗ്ലീഷ് ഫെസ്ററ് 07-02-2017 ന് ന‌ടത്തി. Readers Theatre, Skit, Recitation, Story Telling തുടങ്ങിയ ഇനങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു.
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
            ഗണിത ക്ലബ്
== ചിത്രശാല ==
        28-02-2017 ന് സ്കൂൾ തല ഗണിത മേള അരങ്ങേറി. ഗണിത നാടകങ്ങൾ, ഗണിത ക്വിസ് ഇവ കൂടാതെ കുട്ടികൾക്ക് ഗണിതത്തിനോട് താല്പര്യമുണർത്തുന്ന ഗണിത കളികളും കുട്ടികളിൽ      പുതിയ അനുഭവം ഉണ്ടാക്കി.
          സീഡ് ക്ലബ്
        നാടൻ മാവുകളുടെ സംരക്ഷണ പദ്ധതി- 22 ഇനം മാവിൻ തൈകൾ സംരക്ഷിച്ചു പോരുന്നു. സ്കൂൾ വളപ്പിൽ കരനെൽ കൃഷി, ജൈവ പച്ചക്കറി കൃഷി എന്നിവ ചെയ്തു പോരുന്നു.
        വായനാവാരം- പരിസ്ഥിതി കവിതകളുടെ ആലാപനത്തിലൂടെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലായിരുന്നു ഇത്തവണത്തെ പരിപാടികൾ
        ആസൂത്ര​​ണം ചെയ്തത്. സാഹിത്യ പ്രവർത്തകനായ ശ്രീ മനോജ് പുളിമാത്ത് കവിതാലാപനത്തിലൂടെ പരിസ്ഥിതി സംരക്ഷണ പാഠങ്ങൾ പകർന്നു നൽകി.
        ഡെങ്കിപ്പനിക്കെതിരെ പുളിമാത്ത് ഹോമിയോ ഡിസ്പെൻസറിയിലെ ഡോക്ടർ ബീനാകുമാരിയുടെ നേതൃത്വത്തിൽ ഹോമിയോ മെഡിക്കൽ ക്യാമ്പ്, പ്രതിരോധ മരുന്ന് വിതരണം,  ബോധവത്കരണ ക്ലാസ് എന്നിവ നടത്തി.
* ചാന്ര ദിനം
        ചാന്ര ദിനത്തോടനുബന്ധിച്ച് ഓഡിയോ വിഷ്വൽ പ്രദർശനം, ICT സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു.
* കർക്കിടക കഞ്ഞി
      കുട്ടികളിൽ തനത് പാരമ്പര്യ ഭക്ഷ​ണ രീതി പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യ പരിപാലനത്തിനുമായി കർക്കിടക കഞ്ഞി വിതരണം ചെയ്തു. സമീപത്തെ അംഗൻവാടിയിലെ കുട്ടികളെക്കൂടി ഈ പദ്ധതിയിൽ ഉൾപ്പെടുത്തി.     
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
*  ജൂനിയർ റെഡ്ക്രോസ്സ് 
*  എൻ.എസ്.എസ്.
*  കലാ-കായിക മേളകൾ
*  ഫീൽഡ് ട്രിപ്സ്
*പ്രവേശനോത്സവം
        ഈ വർഷത്തെ പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു. കുട്ടികളുടെ എണ്ണത്തിൽ 25% വർദ്ധനവ് ഉണ്ടായി.
*ജൈവവൈവിധ്യ പാർക്ക്
        ഔ‍ഷധ സസ്യങ്ങളടങ്ങിയ ഒരു ജൈവവൈവിധ്യ ഉദ്യാനം ബഹുമാനപ്പെട്ട BPO പരിസ്ഥിതി ദിനമായ ജുൺ 5-ന് ഉദ്ഘാടനം ചെയ്തു.
*അധ്യാപകരുടെ യൂണിഫോം
      ഈ സ്കൂളിലെ അധ്യാപകർ 2017 ജൂൺ 1 മുതൽ യൂണിഫോം ധരിക്കാം എന്ന് തീരുമാനമെടുത്തു.
*മികവുത്സവം
      സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി "മികവിന്റെ പാത" എന്ന പേരിൽ 2018 ഫെബ്രുവരി17 ശനിയാഴ്ച മികവുത്സവം സംഘടിപ്പിച്ചു. രക്ഷകർത്താക്കളുടേയും നാട്ടുകാരുടേയും സഹായത്തോടെ നാലു സ്ഥല‍ങ്ങളിലായി അവതരിപ്പിച്ച ഈ പരിപാടിയിൽ പലവിധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സ്കിറ്റുകൾ ഉ​ണ്ടായിരുന്നു. ഇംഗ്ളീഷ് സ്കിറ്റ്, മലയാളം സ്കിറ്റ്, ഹിന്ദി സ്കിറ്റ്, സയൻസ് സ്കിറ്റ്, സോഷ്യൽ സയൻസ് സ്കിറ്റ്, എയറോബിക്സ്, കരാട്ടെ ഷോ കൂടാതെ സ്കൂൾ ലൈബ്രറിക്ക് വേ​ണ്ടിയുള്ള പുസ്തക ശേഖരണം, സീഡ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്ലാസ്റ്റിക് ശേഖരണം എന്നിവ ഉണ്ടായിരുന്നു.
 
</font>
 
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
*കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം  
|-
{{Slippymap|lat= 8.74439|lon=76.91539|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
<!--visbot  verified-chils->-->
കാരേറ്റ്-കല്ലറ റോഡിൽ കാരേറ്റ് നിന്ന് 3 കി.മീ അകലെ താളിക്കുഴി ഗ്രാമത്തിലാണ് ഈ വിദ്യാലയം '''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps: 8.7433848,76.9130516 | zoom=12 }}
 
<!--visbot  verified-chils->
"https://schoolwiki.in/പ‍‍ഞ്ചായത്ത്_യു_പി_എസ്സ്_മഞ്ഞപ്പാറ" എന്ന താളിൽനിന്ന് ശേഖരിച്ചത്