"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.)No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജോസഫ് സക്കറിയാസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സജി പൗലോസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി സജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=Imhs.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിജീവിക്കുന്ന പഞ്ചായത്താണ് കല്ലൂർക്കാട്.ഗതാഗത- വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിലെ കലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അറിവിന്റെ വെളിച്ചം പകർത്താൻ ഉദയം കൊണ്ട വിദ്യാലയമാണ് ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ. സാധാരണക്കാരായ ആയിരങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ അക്ഷര വെളിച്ചം പകർന്നു സാമൂഹികവും സാംസ്ക്കാരികവുമായ മുന്നേറ്റം നടത്താൻ വിദ്യാലയത്തിനായി. കലൂർ സ്വദേശിയായ കൊച്ചുകുടി | |||
ഐപ്പ് വർഗീസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ് ഈ സ്കൂൾ.വെങ്ങലൂർ - ഉന്നുകൽ സംസ്ഥാന പാതയുടെ ഓരത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാലയം നിരവധി കലാ- കായിക പ്രതിഭകളെ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.പ്രവർത്തന | |||
കാലം 75മത് വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ | |||
നിരവധി നേട്ടങ്ങളുടെ തിളക്കം സ്കൂളിനുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പ്രക്രിയകൾ | |||
നിർവ്വഹിക്കാൻ വിദ്യാലയത്തിന് കഴിയുമെന്നതിൽ സംശയമില്ല. | |||
== <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT></FONT COLOR> == | == <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT></FONT COLOR> == | ||
| വരി 109: | വരി 114: | ||
<font size = 5><font color = green>'''8. സ്പോർട്സ് ക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>'''8. സ്പോർട്സ് ക്ലബ്ബ് '''</font size></font color >. | ||
കായികാദ്ധ്യാപകൻ ശ്രീ | കായികാദ്ധ്യാപകൻ ശ്രീ ജോസഫ് ജെയ്സൻറെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കായിക പരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കല്ലൂർക്കാട് ഉപ ജില്ലാ കായിക മേളയിലും എറണാകുളം റവന്യൂ ജില്ലാ കായിക മേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. | ||
Sponser.JOSEPH JAISON | Sponser.JOSEPH JAISON | ||
<font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >. | <font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >. | ||
| വരി 115: | വരി 120: | ||
ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്. | ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളിൽ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്. | ||
Sponser.FRANCIS K S | Sponser.FRANCIS K S | ||
<font size = 5><font color = green>'''11. | <font size = 5><font color = green>'''11. ജൂനിയർ റെഡ് ക്രോസ്'''</font size></font color >. | ||
മനുഷ്യത്വം, അഭേദത്വം, നിഷ്പക്ഷത, സ്വാതന്ത്ര്യം,സന്നദ്ധ സേവനം, ഏകത, ലൗകീകത എന്നീ ഉദാത്തമായ അടിസ്ഥാന പ്രമാണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് വരുന്ന,ലോകമാകെ വ്യാപിച്ച് കിടക്കുന്ന കരുത്തുറ്റ കാരുണ്യ- സേവന- സന്നദ്ധ സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. മാതൃ സംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി വിശേഷിച്ച് കേരളത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യം, സേവനം, സൗഹൃദം എന്നീ ഉത്കൃഷ്ടമായ കർമ്മ പരിപാടികളുമായി സേവനത്തിൻറെയും സ്നേഹത്തിൻറെയും ദീപം തെളിയിക്കുന്ന പ്രസ്ഥാനമായി ജൂനിയർ റെഡ് ക്രോസ് നിലകൊള്ളുന്നു.ജൂനിയർ റെഡ് ക്രോസ് 2014ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. ശ്രീ ജോമോൻ ജോസാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളിക വിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് ബാച്ചുകളിലായി 45 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. | |||
== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> == | == <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> == | ||