"തിരുമൂലവിലാസം യു.പി.എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Thirumoolavilasam U.P.S}} | {{prettyurl|Thirumoolavilasam U.P.S}}{{Schoolwiki award applicant}}<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- പത്തനംതിട്ട ജില്ലയിലെ സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School | പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.{{Infobox School | ||
|സ്ഥലപ്പേര്=തിരുമൂലപുരം | |സ്ഥലപ്പേര്=തിരുമൂലപുരം | ||
| വരി 38: | വരി 38: | ||
|സ്കൂൾ തലം=1 മുതൽ 7 വരെ | |സ്കൂൾ തലം=1 മുതൽ 7 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=216 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=228 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=444 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 53: | വരി 53: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=അന്നമ്മ സാമുവേൽ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സുശിലൻ സി.റ്റി. | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ശശികല | ||
|സ്കൂൾ ചിത്രം=37268_1.jpg | |സ്കൂൾ ചിത്രം=37268_1.jpg | ||
|size=350px | |size=350px | ||
| വരി 84: | വരി 84: | ||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!പ്രഥമാധ്യാപകർ | !പ്രഥമാധ്യാപകർ | ||
| വരി 91: | വരി 91: | ||
|സി. ഫിലോമിന എസ്.ഐ.സി | |സി. ഫിലോമിന എസ്.ഐ.സി | ||
|1956-1957 | |1956-1957 | ||
1961-1967 | |||
|- | |- | ||
|സി. ഫ്രാൻസിസ്ക എസ്.ഐ.സി | |സി. ഫ്രാൻസിസ്ക എസ്.ഐ.സി | ||
| വരി 131: | വരി 132: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു. | സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു. | ||
[https://drive.google.com/file/d/1JSXzlT5IBLbjO8rLqEW6KGC7FZm3macT/view?usp=sharing സ്വാതന്ത്ര്യ ദിനം] | |||
[https://drive.google.com/file/d/1KjrS-F74eFec6LdvzMsBEsqRKQXx240E/view?usp=sharing പരിസ്ഥിതി ദിനാഘോഷം] | |||
[https://drive.google.com/file/d/1KZNoTS8agGLCtz7DUZPH-T20v6Sh-be6/view?usp=sharing ഓണാഘോഷം] | |||
[https://drive.google.com/file/d/1J2o_DSym_uzSZHmG-LYWYnLmq2qNa8sm/view?usp=sharing ഗാന്ധി ജയന്തി] | |||
[https://drive.google.com/file/d/1J2WBEQxXlQ1gCtbQyWcCFpLhIRqXbowL/view?usp=sharing കേരളപ്പിറവി] | |||
[https://drive.google.com/file/d/1J1I56oEb48PqnTMybxwlQc7Adgz-cV5I/view?usp=sharing ശിശു ദിനം] | |||
[https://drive.google.com/file/d/1InrbLNr7QQDdJ4Qd7IEK-peesVB39a2j/view?usp=sharing ക്രിസ്തുമസ് ആഘോഷം] | |||
[https://drive.google.com/file/d/1Kn0N-YJMbGenNbDkmbR3PghShUSwNZEI/view?usp=sharing ഹിന്ദി ദിനാചരണം] | |||
[https://drive.google.com/file/d/1IjuFaeJ6zR7BepGO4-gdj6xC5PQjgqmV/view?usp=sharing ഹിരോഷിമ-നാഗസാക്കി ദിനം] | |||
==അദ്ധ്യാപകർ== | ==അദ്ധ്യാപകർ== | ||
'''ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ'''<br>''' | '''ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ'''<br>'''ശ്രീമതി അന്നമ്മ സാമുവേൽ)''' | ||
*ശ്രീമതി റേച്ചലാമ്മ തോമസ് | *ശ്രീമതി റേച്ചലാമ്മ തോമസ് | ||
*ശ്രീമതി ബിന്ദു സ്കറിയാ | *ശ്രീമതി ബിന്ദു സ്കറിയാ | ||
* | *ശ്രീമതി സെലിൻ കോശി | ||
*ശ്രീമതി എലിസബത്ത് ചാക്കോ | *ശ്രീമതി എലിസബത്ത് ചാക്കോ | ||
*സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ് | *സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ് | ||
*സിസ്റ്റർ മിനി ടി ജോസ് | *സിസ്റ്റർ മിനി ടി ജോസ് | ||
*സിസ്റ്റർ | *സിസ്റ്റർ സോണിയ ജോസ് | ||
* | * സിസ്റ്റർ ജിജിമോൾ തോമസ് | ||
* സിസ്റ്റർ ജെസ്സി എബ്രഹാം | |||
*ശ്രീമതി ബിൻസി കെ തോമസ് | |||
*ശ്രീമതി പ്രീതി ഏബ്രഹാം | *ശ്രീമതി പ്രീതി ഏബ്രഹാം | ||
*ശ്രീമതി അഞ്ജു കുര്യൻ | *ശ്രീമതി അഞ്ജു കുര്യൻ | ||
*ശ്രീമതി | *ശ്രീമതി ബെറ്റ്സി എൽസാ വർഗ്ഗീസ് | ||
* | *ശ്രീമതി ജിനികസ് ഷാജി | ||
* ശ്രീമതി അനുമോൾ അനിയൻ | |||
* ശ്രീമതി റിയാ ആനി തോമസ് | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു. | |||
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ | |||
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി | * കൈയ്യെഴുത്ത് മാസിക | ||
*ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്. | |||
*പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു. | |||
* പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു. | |||
*വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്. | |||
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു. | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
==ക്ലബുകൾ== | ==ക്ലബുകൾ== | ||
തിരുമൂലവിലാസം യൂ.പി.സ്കൂളിൽ | കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു. | ||
ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ [[തിരുമൂലവിലാസം യു.പി.എസ്./ക്ലബ്ബുകൾ|ക്ലിക്ക് ചെയ്യൂ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| വരി 183: | വരി 195: | ||
*'''01. M C റോഡിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ തിരുമൂലപുരം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | *'''01. M C റോഡിൽ തിരുവല്ല - ചെങ്ങന്നൂർ റൂട്ടിൽ തിരുമൂലപുരം ജംഗ്ഷനിലാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.''' | ||
*'''02. തിരുവല്ല KSRTC സ്റ്റാൻഡിൽ നിന്നും 3 കി. മീ അകലെ..''' | *'''02. തിരുവല്ല KSRTC സ്റ്റാൻഡിൽ നിന്നും 3 കി. മീ അകലെ..''' | ||
{{ | {{Slippymap|lat=9.3672911|lon=76.5795189|zoom=16|width=full|height=400|marker=yes}} | ||
|} | |} | ||
12:48, 16 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ തിരുവല്ല ഉപജില്ലയിലെ തിരുമൂലപുരം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് സ്കൂൾ ആണ് തിരുമൂലവിലാസം യുപി സ്കൂൾ.
| തിരുമൂലവിലാസം യു.പി.എസ്. | |
|---|---|
| വിലാസം | |
തിരുമൂലപുരം തിരുമൂലപുരം പി.ഒ. , 689115 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 20 - 03 - 1920 |
| വിവരങ്ങൾ | |
| ഫോൺ | 0469 2636010 |
| ഇമെയിൽ | bethanyvilasamups@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 37268 (സമേതം) |
| യുഡൈസ് കോഡ് | 32120900520 |
| വിക്കിഡാറ്റ | Q87593250 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | തിരുവല്ല |
| ഉപജില്ല | തിരുവല്ല |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പത്തനംതിട്ട |
| നിയമസഭാമണ്ഡലം | തിരുവല്ല |
| താലൂക്ക് | തിരുവല്ല |
| ബ്ലോക്ക് പഞ്ചായത്ത് | പുളിക്കീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 21 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 216 |
| പെൺകുട്ടികൾ | 228 |
| ആകെ വിദ്യാർത്ഥികൾ | 444 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | അന്നമ്മ സാമുവേൽ |
| പി.ടി.എ. പ്രസിഡണ്ട് | സുശിലൻ സി.റ്റി. |
| എം.പി.ടി.എ. പ്രസിഡണ്ട് | ശശികല |
| അവസാനം തിരുത്തിയത് | |
| 16-08-2025 | 37268 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ചരിത്രവീഥിയിലൂടെ ഒരു യാത്ര
ചരിത്രപ്രസിദ്ധമായ സ്മരണകൾ പള്ളികൊള്ളുന്ന, പന്തളം രാജഭരണം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയിൽ, പതിനാലാം ശതകത്തിൽ രചിക്കപ്പെട്ട ഉണ്ണുനീലി സന്ദേശത്തിൽ പരാമർശിക്കുന്ന "വല്ല വായ് " എന്ന ഇന്നത്തെ തിരുവല്ലയിൽ അനേകം വിദ്യാ ക്ഷേത്രങ്ങളുടെ സംഗമ സ്ഥലമാണ് തിരുമൂലപുരം.
ജാതിവ്യവസ്ഥയുടെ നീരാളിപ്പിടിത്തത്തിൽ വിദ്യാഭ്യാസം പോലും ചിലർക്ക് നിഷിദ്ധമായ ഒരു സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടം. സ്ത്രീ വിദ്യാഭ്യാസത്തിന് വിലകൽപ്പിക്കാത്ത സമയം. ഈ അരക്ഷിതാവസ്ഥയ്ക്ക് വിരാമമിട്ടുകൊണ്ട്, യുഗപ്രഭാവനായ ഫാദർ. പി. റ്റി. ഗീവർഗീസ് (ദൈവദാസൻ മാർ ഇവാനിയോസ് പിതാവിനാൽ) സ്ഥാപിതമായ വിദ്യാലയമാണ് തിരുമൂലപുരത്ത് സ്ഥിതിചെയ്യുന്ന തിരുമൂല വിലാസം യു പി സ്കൂൾ. തിരുമൂലപുരത്തുള്ള ബാലികാമഠം ഹയർസെക്കൻഡറി സ്കൂളിന്റെചരിത്രത്തിലൂടെ കടന്നു പോകാതെ തിരുമൂലവിലാസം യു പി സ്കൂളിന്റെ ചരിത്രം പൂർത്തിയാവുകയില്ല.
കൂടുതൽ അറിയാനായി ഇവിടെ വായിക്കൂ......
ഭൗതികസൗകര്യങ്ങൾ
മൂന്നേക്കർ ഭൂമിയിലാണ് ഈ വിദ്യാ ക്ഷേത്രം നിലകൊള്ളുന്നത്. ബഹു നില കെട്ടിടങ്ങൾ ഉൾപ്പെടെ 5 കെട്ടിടങ്ങളിലായി 29 ക്ലാസ് മുറികൾ ഉണ്ട്. കൂടുതൽ ഇവിടെ വായിക്കൂ….
പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വളർച്ച ലക്ഷ്യമാക്കിക്കൊണ്ട് ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത് നടത്തി വരുന്ന പ്രവർത്തനങ്ങൾ അറിയാൻ ഇവിടെ വായിക്കൂ
മുൻസാരഥികൾ
| പ്രഥമാധ്യാപകർ | കാലഘട്ടം |
|---|---|
| സി. ഫിലോമിന എസ്.ഐ.സി | 1956-1957
1961-1967 |
| സി. ഫ്രാൻസിസ്ക എസ്.ഐ.സി | 1957-1961 |
| സി. അനൻസിയറ്റ എസ്.ഐ.സി | 1967-1982 |
| സി. മെലാനി എസ്.ഐ.സി | 1982-1983 |
| സി. മേരി ലൂയിസ് എസ്.ഐ.സി | 1983-1990 |
| ശ്രീമതി. പി.വി. അന്നമ്മ | 1990-1991 |
| സി. ക്രിസ്റ്റീന എസ്.ഐ.സി | 1991-1995 |
| സി. ആഗ്നറ്റ എസ്.ഐ.സി | 1995-2001 |
| സി. കീർത്തന എസ്.ഐ.സി | 2001-2008 |
| സി. ആൻസി എസ്.ഐ.സി | 2008-2012 |
| സി. ലിനറ്റ് എസ്.ഐ.സി | 2012-2019 |
| ശ്രീമതി അനു ലൂക്കോസ് | 2019-2020 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എം.ജി. സോമൻ
- തിരുമൂലപുരം നാരായണൻ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും ആഘോഷമായി നടത്തുന്നു.
അദ്ധ്യാപകർ
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ
ശ്രീമതി അന്നമ്മ സാമുവേൽ)
- ശ്രീമതി റേച്ചലാമ്മ തോമസ്
- ശ്രീമതി ബിന്ദു സ്കറിയാ
- ശ്രീമതി സെലിൻ കോശി
- ശ്രീമതി എലിസബത്ത് ചാക്കോ
- സിസ്റ്റർ ഏലിയാമ്മ വർഗ്ഗീസ്
- സിസ്റ്റർ മിനി ടി ജോസ്
- സിസ്റ്റർ സോണിയ ജോസ്
- സിസ്റ്റർ ജിജിമോൾ തോമസ്
- സിസ്റ്റർ ജെസ്സി എബ്രഹാം
- ശ്രീമതി ബിൻസി കെ തോമസ്
- ശ്രീമതി പ്രീതി ഏബ്രഹാം
- ശ്രീമതി അഞ്ജു കുര്യൻ
- ശ്രീമതി ബെറ്റ്സി എൽസാ വർഗ്ഗീസ്
- ശ്രീമതി ജിനികസ് ഷാജി
- ശ്രീമതി അനുമോൾ അനിയൻ
- ശ്രീമതി റിയാ ആനി തോമസ്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ സമഗ്ര വളർച്ചയെ ലക്ഷ്യം വച്ചുകൊണ്ടു്, നിരവധി പാഠ്യേതര പരിപാടികൾ സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു.
- കൈയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ: ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
- പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...): ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ കുട്ടികൾ തയ്യാറാക്കുന്നു.
- പ്രവൃത്തിപരിചയം: സ്കൂളിൽ പ്രവർത്തിപരിചയ ശില്പശാല നടത്തുന്നു.
- വിനോദയാത്ര: കുട്ടികളുടെ മാനസിക ഉല്ലാസത്തിനും ഉന്മേഷത്തിനും വിനോദയാത്രകൾ ഏറെ സഹായിക്കുന്നു. എല്ലാ വർഷം വിനോദയാത്രയ്ക്കുള്ള അവസരം സ്കൂൾ ഒരുക്കുന്നുണ്ട്.
അതോടൊപ്പം തുടർപഠനത്തിന്റെ ഭാഗമായി എക്സിബിഷനുകളിൽ പങ്കെടുക്കാവാനും മറ്റ് പഠനയാത്രകൾക്കും സ്കൂൾ അവസരമൊരുക്കി വരുന്നു.
ക്ലബുകൾ
കുട്ടികളുടെ ശാരീരികവും മാനസികവുമായ വികാസത്തിനുതകുന്ന എല്ലാ പ്രവർത്തനങ്ങളും ആസൂത്രണം ചെയ്തു നടപ്പാക്കുന്നതിനായി വിവിധ ക്ലബുകൾ പ്രവർത്തിക്കുന്നു.
ഓരോ ക്ലബും മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് കാഴ്ചവയ്ക്കുന്നത്. തിരുമൂലവിലാസം യൂ.പി.സ്കൂളിൽ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് വിവിധ ക്ലബുകളിൽ അംഗമാകാൻ സാധിക്കും സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബുകളെക്കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യൂ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ളമാർഗ്ഗങ്ങൾ
|
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37268
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവല്ല ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
