"സെന്റ് ജോസഫ്സ് ഗേൾസ് എച്ച് എസ് ചെങ്ങൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== ആമുഖം == | |||
ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു.സുസജ്ജമായ കമ്പ്യൂട്ടർ, ലാബ് സയൻസ് ലാബ് , മാത്‍സ് ലാബ് വിശാലമായ കളിസ്ഥലങ്ങൾ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട് | ഏക്കറിലായി വിദ്യാലയം സ്ഥിതിചെയ്യുന്നു .പ്രീ പ്രൈമറി വിദ്യാലയം മുതൽ ഹയർ സെക്കന്ററി തലം വരെയുള്ള വിദ്യാർഥികൾ എവിടെ പഠിക്കുന്നു .നാല് ബ്ലോക്കുകളായാണ് ഓരോ സെക്ഷനും ക്രമീകരിച്ചിരിക്കുന്നത് .പ്രീ പ്രൈമറി വിദ്യാലയത്തിൽ പത്തു അധ്യാപകരും 250കുട്ടികളുമുണ്ട് .എൽ പി തലത്തിൽ പതിനഞ്ചു ക്‌ളാസ് മുറികളും 545കുട്ടികളുമുണ്ട് . യു പി തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളുമുണ്ട് . ഹൈ സ്കൂൾ തലത്തിൽ ക്‌ളാസ് മുറികളും കുട്ടികളും ഇവിടെ പഠിക്കുന്നു .പ്ലസ് ടു തലത്തി കോമേഴ്‌സ് ബയോ മാത്‍സ് വിഭാഗത്തിൽ കുട്ടികൾ പഠിക്കുന്നു.സുസജ്ജമായ കമ്പ്യൂട്ടർ, ലാബ് സയൻസ് ലാബ് , മാത്‍സ് ലാബ് വിശാലമായ കളിസ്ഥലങ്ങൾ ഓഡിറ്റോറിയം എന്നിവ വിദ്യാലയത്തിനുണ്ട് | ||
== ഭൗതീക സൗകര്യങ്ങൾ == | == ഭൗതീക സൗകര്യങ്ങൾ == | ||
[[പ്രമാണം:25036-SCHOOL PLAN.png|ലഘുചിത്രം]] | |||
=== ഹൈ ടെക് ക്ലാസ് റൂം === | === ഹൈ ടെക് ക്ലാസ് റൂം === | ||
| വരി 10: | വരി 12: | ||
=== സയൻസ് ലാബുകൾ === | === സയൻസ് ലാബുകൾ === | ||
വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിന് സഹായകമായ സൗകര്യങ്ങളോടു കൂടിയ ലാബ് സൗകര്യങ്ങളാണ് വിദ്യാലയത്തിനുള്ളത് .പ്ലസ് ടു വിഭാഗത്തിൽ ഫിസിക്സ് ,കെമിസ്ട്രി ബോട്ടണി സുവോളജി മാത്‍സ് തുടങ്ങിയ ലാബുകൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു .ഹൈ സ്കൂൾ ലാബുകളിൽ അധ്യാപകർ കുട്ടികളെ | |||
=== ചരിത്ര മ്യൂസിയം === | === ചരിത്ര മ്യൂസിയം === | ||
| വരി 47: | വരി 50: | ||
കുട്ടികൾക്കായി വാഷ്‌റൂമുകൾ ക്രമീകരിച്ചിരിക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകളും വിദ്യാലയത്തിലുണ്ട് .ടോയ്‌ലെറ്റുകളിൽ ഇൻസിനേറ്റർ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് | കുട്ടികൾക്കായി വാഷ്‌റൂമുകൾ ക്രമീകരിച്ചിരിക്കുന്നു .ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട് .സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകളും വിദ്യാലയത്തിലുണ്ട് .ടോയ്‌ലെറ്റുകളിൽ ഇൻസിനേറ്റർ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് | ||
=== | === തൊഴിൽ പരിശീലന കേന്ദ്രം === | ||
സ്കൂൾ പരിശീലനം പൂർത്തിയാക്കി സ്കൂൾ വിട്ടിറങ്ങുന്ന കുട്ടികളെ സ്വയം പര്യാപ്തരാക്കാനായി വിദ്യാലയത്തിൽ ഒരു തൊഴിൽ പരിശീലന കേന്ദ്രം ഈ വര്ഷം ആരംഭിച്ചു .തയ്യലിനുള്ള പരിശീലനമാണ് ഇവിടെ ലഭിക്കുക .കുട്ടികൾക്കാവശ്യമായ ഹെയർ ക്ലിപ്പുകൾ ,സ്ലൈഡുകൾ തുടങ്ങിയവ നിർമ്മിക്കാനുള്ള പരിശീലനം ഇവിടെ നൽകുന്നു .അവയുടെ വിപണി കണ്ടത്താനും കുട്ടികളെ സഹായിക്കുന്നു | |||
=== സൗരോർജ പാനൽ === | |||
വിദ്യാലയത്തിന്റെ വൈദ്യുതി ആവശ്യത്തിനുവേണ്ടി മാനേജുമെന്റിന്റെയും പി ടി എ യുടെയും സഹകരണത്തോടെ പത്തു കിലോവാട്ടിന്റെ വൈദ്യുതി പാനലുകൾ സ്ഥാപിച്ചു .അതുകൊണ്ടു വിദ്യാലയത്തിലെ വൈദുതി ബില്ലുകൾ ഗണ്യമായി കുറക്കാൻ സാധിച്ചു | |||
== അടുത്ത മൂന്നു വർഷത്തെ വികസന പ്ലാനുകൾ == | |||
1.വിദ്യാലയത്തിൽ നിന്നും ഓരോ വർഷവും പഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന കുട്ടികൾ ഏതെങ്കിലും ഒരു കൈത്തൊഴിലിലെങ്കിലും നിപുണരായി പുറത്തിറങ്ങുക | |||
2.നിലവിലുള്ള കെട്ടിടങ്ങൾ നവീകരിക്കുകയും പുതിയവ നവീന സൗകര്യങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുക | |||