"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''ഐ.ടി ക്ലബ്ബ്'''
'''[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/ഐ.ടി ക്ലബ്ബ്|*ഐ.ടി ക്ലബ്ബ്]]'''


വിദ്യാർത്ഥികൾക്ക് പുതിയ സാങ്കേതിക വിദ്യകൾ പരിചയപ്പെടുത്താനും, ഡിജിറ്റൽ പഠനത്തിൽ പങ്കാളികളാകാനും, രചനാത്മകമായ ഐ.ടി പ്രോജക്ടുകൾ ആവിഷ്ക്കരിക്കാനുമുള്ള വേദിയാണ്. കംപ്യൂട്ടർ ആപ്പ് ഡെവലപ്പ്മെന്റ്, ക്രിയേറ്റീവ് ഡിസൈനിംഗ് തുടങ്ങിയവയിലൂടെ പഠനം രസകരമാക്കുന്നു. ഐ.ടി ക്ലബ്ബ് കുട്ടികളുടെ സാങ്കേതിക കഴിവുകൾ പുറത്തെടുക്കുന്ന ഒരു മികച്ച വേദിയാണ്. പുത്തൻ അറിവുകൾ കണ്ടെത്താനും, ക്രിയാത്മകമായി പരീക്ഷിക്കാനും ഈ ക്ലബ് അവസരം ഒരുക്കുന്നു. ഐ.ടി രംഗത്തെ പുതുമകൾ കുട്ടികൾക്ക്പരിചയപ്പെടുത്തുക,വിദ്യാർത്ഥികളുടെ സാങ്കേതികശേഷിവികസിപ്പിക്കുക,സാങ്കേതികതയോടുള്ള ആത്മവിശ്വാസം വളർത്തുക,School Wiki, Little Kites, Samagra portal മുതലായ പ്ലാറ്റ്ഫോമുകൾ പരിപാലിക്കാൻ പഠിപ്പിക്കുക. ഇവയെല്ലാമാണ് ലക്ഷ്യങ്ങൾ[[പ്രമാണം:ENGLISH FEST 2.jpg|ലഘുചിത്രം|ENGLISH FEST 2]]
<nowiki>*</nowiki>'''[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/ENGLISH CLUB|ENGLISH CLUB]]'''
[[പ്രമാണം:ENGLISH FEST3.jpg|ലഘുചിത്രം|ENGLISH FEST3]]
[[പ്രമാണം:ENGLISH FEST 4.jpg|ലഘുചിത്രം|ENGLISH FEST 4]]
[[പ്രമാണം:ENGLISH NEWS PAPER.jpg|ലഘുചിത്രം|ENGLISH NEWS PAPER]]
[[പ്രമാണം:ENGLISH FEST 6.jpg|ലഘുചിത്രം|ENGLISH FEST 6]]
[[പ്രമാണം:ENGLISH FEST .jpg|ലഘുചിത്രം|ENGLISH FEST ]]
[[പ്രമാണം:ENGLISH FEST 10.jpg|ലഘുചിത്രം|ENGLISH FEST 10]]
[[പ്രമാണം:ENGLISH FEST 12.jpg|ലഘുചിത്രം|ENGLISH FEST 12]]


<nowiki>*</nowiki>[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/|ഹിന്ദി ക്ലബ്ബ്]]


 
<nowiki>*</nowiki>[[അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/മറ്റ്ക്ലബ്ബുകൾ/സംസ്കൃതം ക്ലബ്ബ്|സംസ്കൃതം ക്ലബ്ബ്]]
'''ഇംഗ്ലീഷ് ക്ലബ്'''[[പ്രമാണം:ENGLISH FEST 1.jpg|ലഘുചിത്രം|ENGLISH FEST 1]]
ഇംഗ്ലീഷ് ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തിൽ ഇംഗ്ലീഷ് അധ്യാപികമാരായ ശ്രീമതി ധന്യ P M, ശ്രീമതി ആതിര വർമ്മ V R , ശ്രീമതി സന്ധ്യ നായർ, ശ്രീമതി സാവിത്രി  K എന്നിവരുടെനേതൃത്വത്തിൽ  ക്ലബ്ബ് വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ പത്രം നിർമ്മാണം, ഇംഗ്ലീഷ് അസംബ്ലി, എല്ലാവർഷവും ജനുവരി മാസത്തിൽ നടത്തിവരുന്ന ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയെല്ലാം വളരെ മികവാർന്ന പ്രവർത്തനങ്ങളാണ്.
 
English Club Activities
 
With the aim of improving the English skills of the students, the English Fest, which has been going on continuously for the last 14 years under  the English Club of our school, is going on very well. The programs included in this are as follows: Speech, recitation, story telling, group song, Seminar Presentation, interview, Anchoring, Fancy dress of writers in English, lntroducing works or books in English, English songs, skit etc... Activities to improve the reading and writing skills of the children are being conducted under the auspices of the English Club  . English assembly is being conducted every Thursday. Newspapers are prepared by the children including important events in the school .  mini dictionary is prepared using new words from the English text book. This dictionary is very useful for increasing the vocabulary of the children.
[[പ്രമാണം:English Fest ..jpg|ലഘുചിത്രം|English Fest.]]
 
 
'''<u>ഹിന്ദി ക്ലബ്</u>'''
 
ഹിന്ദി ഭാഷയിൽ കുട്ടികൾക്ക് പ്രാവീണ്യം  നേടിക്കൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ ഹിന്ദി അധ്യാപികയായ ശ്രീമതി രാജി K O യുടെ നേതൃത്വത്തിൽ ഹിന്ദി വാരാചരണം, ഹിന്ദി റേഡിയോ, ഹിന്ദി പുസ്തകപ്രദർശനം, ചാർട്ട് നിർമ്മാണം, ഹിന്ദി രചനകൾ തുടങ്ങി നിരവധി മേഖലകളിൽ മിഴിവാർന്ന പ്രവർത്തനങ്ങൾ നടന്നു വരുന്നു
[[പ്രമാണം:HINDI 9.jpg|ലഘുചിത്രം|HINDI 9]]
[[പ്രമാണം:HINDI 8.jpg|ലഘുചിത്രം|HINDI 8]]
[[പ്രമാണം:HINDI 7.jpg|ലഘുചിത്രം|HINDI 7]]
[[പ്രമാണം:HINDI 6.jpg|ലഘുചിത്രം|HINDI 6]]
[[പ്രമാണം:HINDI 5.jpg|ലഘുചിത്രം|HINDI 5]]
[[പ്രമാണം:HINDI 4.jpg|ലഘുചിത്രം|HINDI 4]]
[[പ്രമാണം:HINDI 3.jpg|ലഘുചിത്രം|HINDI 3]]
 
[[പ്രമാണം:HINDI 1.jpg|ലഘുചിത്രം|HINDI 1]][[പ്രമാണം:HINDI 2.jpg|ലഘുചിത്രം|HINDI 2]]

21:27, 15 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം