"ഗവ. എൽ. പി. എസ്. നാറാണമൂഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
38507n (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl| GOVT. L.P.S. NARANAMMOZHY }}
{{prettyurl| GOVT. L.P.S. NARANAMMOZHY }}
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്= ഗവ. എല്‍.പി.എസ്. നാറാണംമൂഴി
{{Infobox School
| സ്ഥലപ്പേര്= നാറാണംമൂഴി, അത്തിക്കയം
|സ്ഥലപ്പേര്=നാറാണംമൂഴി  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38507
|സ്കൂൾ കോഡ്=38507
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1928
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= നാറാണംമൂഴി പി.ഒ., അത്തിക്കയം
|യുഡൈസ് കോഡ്=32120800407
| പിന്‍ കോഡ്= 689711
|സ്ഥാപിതദിവസം=1925
| സ്കൂള്‍ ഫോണ്‍= 9495132265
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hmglpsnaranammozhy@gmail.com
|സ്ഥാപിതവർഷം=1925
| ഉപ ജില്ല= റാന്നി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=നാറാണംമൂഴി  
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|പിൻ കോഡ്=689711
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|സ്കൂൾ ഫോൺ=04735270178
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=hmglpsnaranammoozhy@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=റാന്നി
| ആൺകുട്ടികളുടെ എണ്ണം= 6
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 3
|വാർഡ്=7
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| അദ്ധ്യാപകരുടെ എണ്ണം=   3
|നിയമസഭാമണ്ഡലം=റാന്നി
| പ്രധാന അദ്ധ്യാപകന്‍= ജെസ്സി ദാനിയേല്‍
|താലൂക്ക്=റാന്നി
| പി.ടി.. പ്രസിഡണ്ട്=   രഞ്ജിത്ത്       
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| സ്കൂള്‍ ചിത്രം= school-photo.png‎
|ഭരണവിഭാഗം=സർക്കാർ
| }}
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=7
|പെൺകുട്ടികളുടെ എണ്ണം 1-10=8
|വിദ്യാർത്ഥികളുടെ എണ്ണം 1-10=28
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ANILA MERAD
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=OMMAN ABRAHAM
|എം.പി.ടി.. പ്രസിഡണ്ട്=MELVIN K S
|സ്കൂൾ ചിത്രം=38507-school-photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മലയോര റാണിയുടെ മണ്ണിൽ അത്തിക്കയം എന്ന കൊച്ചു ഗ്രാമത്തിൽ പമ്പാ നദിയുടെ തീരത്ത് തലയുയർത്തി നില്ക്കുന്നു        ഗവ :എൽ. പി . സ്കൂൾ  നാറാണംമൂഴി.


== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന്റെ ചരിത്രമന്വേഷിച്ചു വര്ഷങ്ങൾ പുറകിലേക്ക് സഞ്ചരിക്കുമ്പോൾ നമ്മൾ ചെന്നെത്തി നില്ക്കുന്നത് വിദ്യാലയ പിറവിക്കു മുൻപ് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട , തീർത്തൂം അപരിഷ്കൃതരായ ഒരു തലമുറയ്ക്ക് മുൻപിലാണ് .  സാമ്പത്തിക പിന്നാക്കാവസ്ഥയും  യാത്രാ സൌകര്യ കുറവുമൊക്കെ  അവർക്ക് മുൻപിൽ വിലങ്ങുതടികളായി . ഈ സാഹചര്യത്തിൽ പ്രദേശവാസികളും സഹൃദയരുമായ ശ്രീ അറക്കമണ്ണിൽ ഫിലിപ്പോസ് മത്തായി , ശ്രീ തോണിക്കടവിൽ പോത്തൻ തോമസ് എന്നിവർ നാട്ടിൽ ഒരു വിദ്യാലയം എന്ന ലക്ഷ്യം മുന്നിൽ കണ്ടിറങ്ങിയപ്പോൾ ഇന്നാട്ടിലെ മറ്റ് അഭ്യുദയകാംക്ഷികൾക്കു അവരുടെ പിന്നിൽ അണിനിരക്കാതിരിക്കാൻ  ആയില്ല . അങ്ങനെ    എം . ഡി ഓർത്തഡോക്സ് മാനേജുമെന്റായി 1928 ജൂൺ മാസത്തിൽ 1 മുതൽ 3 വരെ ക്ലാസ്സുകളുമായി അറക്കമൺ ജംഗ്ഷനിൽ ഈ സ്കൂൾ സ്ഥാപിതമായി .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
പുല്ലു പാകിയ മേൽക്കൂരയ്ക്ക് താഴെ കുരുന്നു പാദങ്ങൾ അക്ഷരപ്പിച്ച നടന്നപ്പോൾ യാഥാർത്ഥ്യമായത് ഒരു നാടുമുഴുവൻ ഒരുമിച്ചു കണ്ട സ്വപ്നമായിരുന്നു . 1948 ജൂൺ മാസം 1-ാം തീയതി ഈ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും 4 -ാം ക്ലാസ്സ് കൂടി ചേർക്കപ്പെടുകയും ചെയ്തു .
 
ശതാഭിഷിക്തയാവാൻ കുറച്ചാണ്ടുകൾ മാത്രമേ ശേഷിക്കുന്നുളളൂവെങ്കിലും യൌവ്വന നിറവിൽത്തന്നെ അനേകമനേകം തലമുറകളെ ഇരുകൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് നാറാണംമൂഴി ജി . എൽ . പി സ്കൂൾ .       
 
== ഭൗതികസൗകര്യങ്ങൾ ==
പ്രീപ്രൈമറി യും ഒന്ന് രണ്ട് മൂന്ന് നാല് ക്ലാസ്സുകളിലുമായി ആകെ 28 കുട്ടികൾ പഠിക്കുന്നു.ഓഫീസ് മുറിയോട് ചേർന്ന് വിശാലമായ ഹാൾ. ഹാളിൽ യഥാക്രമം 1,2,3,4, പ്രീ പ്രൈമറി ക്‌ളാസുകൾ പ്രവർത്തിക്കുന്നു. വരാന്തയും മനോഹരമായ മുറ്റവും ഒരുക്കിയിരിക്കുന്നു. കുട്ടികൾക്ക് കളിക്കുവാനായി കളിസ്ഥലമില്ലാത്തതു ഒരു പോരായ്മയായി നിലനിൽക്കുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക ടോയ്ലറ്റ് സംവിധാനമുണ്ട്.2 ലാപ്ടോപ്പുകളും 2 ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകളും കുട്ടികൾക്ക് വായനവളർത്തുന്നതിനാവശ്യമായ പുസ്തകങ്ങൾ അടങ്ങിയ സ്കൂൾ ലൈബ്രറിയും ഉണ്ട്.....സ്കൂൾ കെട്ടിട്ടം ഓടിട്ട ഒരു ഹാളും അതിനോട് ചേർന്ന് അടുക്കളയും ഒരു റൂമും ചേർന്നതാണ്. .....
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെള
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  SCHOLARSHIP- DEVAPRAYAG..
 
==HEAD MISTRESS  -ANILAMERAD==
==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ  GEORGE THOMAS /ARAKAMON==
==ദിനാചരണങ്ങൾ==
 
'''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''
 
ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു                                                                               
 
==ക്ളബുകൾ==
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
 
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
'''* വിദ്യാരംഗം'''
 
'''* ഹെൽത്ത് ക്ലബ്‌'''
 
'''* ഗണിത ക്ലബ്‌'''
 
'''* ഇക്കോ ക്ലബ്'''
 
'''* സുരക്ഷാ ക്ലബ്'''
 
'''* സ്പോർട്സ് ക്ലബ്'''
 
'''* ഇംഗ്ലീഷ് ക്ലബ്'''
 
==സ്കൂൾ ഫോട്ടോകൾ==


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.376916, 76.771308| zoom=15}}
 
റോഡ് സൈഡിൽ തന്നെ ആണ് സ്കൂൾ സ്റ്റിഥി ചെയ്യുന്നത്. റാന്നിയിൽനിന്ന് അതിക്കയം വഴി പെരുനാട് പോകുന്ന റൂട്ടിൽ അറക്കമണ്ണിൽ പടിയിൽ റോഡിനോട് ചേർന്ന് സ്കൂൾ നിലകൊള്ളുന്നു.
{{Slippymap|lat=9.384582698651394|lon= 76.84372119759972|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഗവ._എൽ._പി._എസ്._നാറാണമൂഴി" എന്ന താളിൽനിന്ന് ശേഖരിച്ചത്