"സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sjskaruvatta (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
9048726513 (സംവാദം | സംഭാവനകൾ)
(ചെ.) പിഴവുകൾ തിരുത്തി
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{Centenary}}
{{prettyurl|St. James U. P. S. Karuvatta}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിൽ NH 66 കടന്നു പോകുന്ന ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരുവാറ്റ  
|സ്ഥലപ്പേര്=കരുവാറ്റ  
വരി 11: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q87478349
|വിക്കിഡാറ്റ ക്യു ഐഡി=Q87478349
|യുഡൈസ് കോഡ്=32110200764
|യുഡൈസ് കോഡ്=32110200764
|സ്ഥാപിതദിവസം=15
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതമാസം=01
|സ്ഥാപിതവർഷം=1924
|സ്ഥാപിതവർഷം=1924
വരി 17: വരി 17:
|പോസ്റ്റോഫീസ്=കരുവാറ്റ  
|പോസ്റ്റോഫീസ്=കരുവാറ്റ  
|പിൻ കോഡ്=690517
|പിൻ കോഡ്=690517
|സ്കൂൾ ഫോൺ=9497336133
|സ്കൂൾ ഫോൺ=9048726513
|സ്കൂൾ ഇമെയിൽ=stjameskaruvatta@gmail.com
|സ്കൂൾ ഇമെയിൽ=stjameskaruvatta@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/35343
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/35343
വരി 36: വരി 36:
|സ്കൂൾ തലം=5 മുതൽ 7 വരെ
|സ്കൂൾ തലം=5 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|ആൺകുട്ടികളുടെ എണ്ണം 1-10=38
|പെൺകുട്ടികളുടെ എണ്ണം 1-10=29
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=79
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലീന ടി എം
|പ്രധാന അദ്ധ്യാപിക=എലിസബത്ത് ഗ്രീറ്റ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പി ടി മധു
|പി.ടി.എ. പ്രസിഡണ്ട്= ജ്യോതിഷ് ലാൽ
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=schoolbuilding1.jpg|
|സ്കൂൾ ചിത്രം=schoolbuilding1.jpg|
|size=350px
|size=350px
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
ആലപ്പുഴ ജില്ലയിലെ കരുവാറ്റ പഞ്ചായത്തിലൂടെ കടന്നു പോകുന്ന കന്യാകുമാരി-കൊച്ചി-പനവേൽ ഹൈവേയുടെ അരികിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയം ഇന്ന് അമ്പലപ്പുഴ ഉപജില്ലയിലെ മികച്ച യു.പി സ്കൂളുകളിൽ ഒന്നാണ്.
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|ചരിത്രം]]''' ==
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|ചരിത്രം]]''' ==
98 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. പരേതനായ '''ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോ'''യുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ([[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|തുടർന്ന് വായിക്കുക]])
101 വർഷത്തെ വൈജ്ഞാനിക പാരമ്പര്യവുമായി കരുവാറ്റയിൽ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് '''സെന്റ് ജെയിംസ് യു.പി.എസ് കരുവാറ്റ'''. പരേതനായ '''ആഞ്ഞിലിവേലിൽ ഇടിക്കുള ചാക്കോ'''യുടെ പരിശ്രമഫലമായി 1924-ൽ സെന്റ് ജെയിംസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം നിലവിൽ വന്നത്. ([[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/ചരിത്രം|തുടർന്ന് വായിക്കുക]])


== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ|ഭൗതിക സൗകരൃങ്ങൾ]]''' ==
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/സൗകര്യങ്ങൾ|ഭൗതിക സൗകരൃങ്ങൾ]]''' ==
വരി 170: വരി 167:


'''ഗണിത ക്ലബ്ബ്'''
'''ഗണിത ക്ലബ്ബ്'''
== '''മാനേജ്മെന്റ്''' ==
ഏഷ്യയിലെ തന്നെ ആദ്യത്തെ കത്തോലിക്കാ രൂപതയായ കൊല്ലം രൂപതയുടെ കീഴിലുള്ള മാനേജ്മെന്റാണ് '''കോർപ്പറേറ്റ് മാനേജ്മെന്റ് ഓഫ് കാത്തലിക്ക് സ്കൂൾസ്'''. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി അറുപതോളം വിദ്യാലയങ്ങളുള്ള കോർപ്പറേറ്റ് മാനേജ്മെന്റാണിത്. കൊല്ലം തങ്കശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന ഈ മാനേജ്മെന്റിന്റെ അധീനതയിലുള്ള യു പി വിദ്യാലയമാണ് സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ. അഭിവന്ദ്യ കൊല്ലം മെത്രാൻ തന്നെയാണ് ഈ മാനേജ്മെന്റിനെ നിയന്ത്രിക്കുന്നത്.
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ'''
{| class="wikitable sortable"
{| class="wikitable sortable"
|+
|+
'''സ്കൂളിന്റെ മുൻ പ്രഥമാദ്ധ്യാപകർ'''
!നമ്പർ
!നമ്പർ
!പേര്
!പേര്
വരി 193: വരി 194:
|ജാക്വിലിൻ ഫ്രാൻസിസ്
|ജാക്വിലിൻ ഫ്രാൻസിസ്
|2008-2020
|2008-2020
|-
 
|5
എലിസബത്ത് ഗ്രീറ്റ C
|ലീന ട എം
2023 -
|2020 മുതൽ
|}
|}
'''സ്കൂളിലെ മുൻ അദ്ധ്യാപകർ'''
അനിത ജോൺ
ഷേർളി ബെഞ്ചമിൻ
അന്നമ്മ ഫ്രാൻസിസ്
ശാന്തമ്മ പി
കുഞ്ഞുമോൾ പി
ഹെൻറീറ്റ ജെ
റോസിലി കെ ജെ
ഷെറിൻ ക്ലീറ്റ റോഡ്റിഗസ്
ഷീബ ജെ
വൈറ്റസ് ബി
അജിത്കുമാർ എം പി
സെലിൻ ജോൺ
ബിന്ദു ജോസ്
ജെമ്മ പി
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]''' ==
== '''[[സെന്റ് ജെയിംസ് യു പി എസ് കരുവാറ്റ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]]''' ==
'''കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം'''
'''കേരള സർവ്വോദയ മണ്ഡലം ഉപന്യാസ രചന പുരസ്ക്കാരം'''
വരി 219: വരി 249:
*ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് '''കടുവൻകുളങ്ങര ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)
*ദേശീയ പാത 66-ലൂടെ (തെക്ക് ഭാഗത്ത് നിന്ന്) കെ.എസ്.ആർ.ടി.സി ഓർഡിനറി / സ്വകാര്യ ബസുകളിലൂടെ വരുന്നവർക്ക് '''കടുവൻകുളങ്ങര ജംഗ്ഷനിൽ''' നിന്ന് സ്കൂളിൽ എത്താം (290 മീറ്റർ)
----
----
{{#multimaps:9.309375,76.430995|zoom=18}}
{{Slippymap|lat=9.309375|lon=76.430995|zoom=18|width=full|height=400|marker=yes}}


=='''അവലംബം'''==
=='''അവലംബം'''==
<references />
<references />
"https://schoolwiki.in/സെന്റ്_ജെയിംസ്_യു_പി_എസ്_കരുവാറ്റ" എന്ന താളിൽനിന്ന് ശേഖരിച്ചത്