"സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{HSchoolFrame/Header}} | {{HSchoolFrame/Header}} | ||
തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 ൽ സ്ഥാപിച്ച പ്രസ്തുത ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.[[സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം]] | {{prettyurl|St.Mathew's HS Pozhiyoor}} | ||
തിരുവനന്തപുരം ജില്ലയിലെ തെക്കേയറ്റത്തെ തീരദേശ ഗ്രാമമാണ് പൊഴിയൂർ. തെക്കേ കൊല്ലംകോട് ഇടവകയുടെ ഉടമസ്ഥതയിൽ 1979 ൽ സ്ഥാപിച്ച പ്രസ്തുത ഹൈസ്കൂൾ ഇടവക മധ്യസ്ഥനായ വിശുദ്ധ മാത്യൂസിന്റെ നാമധേയത്തിൽ അറിയപ്പെടുന്നു. ഓരോ കാലത്തും തിരുവനന്തപുരം അതിരൂപത നിയമിക്കുന്ന ഇടവകവികാരി മാനേജരായും തിരഞ്ഞെടുക്കപ്പെടുന്ന ഇടവക ഭരണസമിതി മാനേജ്മെൻറ് കമ്മിറ്റിയായും പ്രവർത്തിക്കുന്നു . നെയ്യാറ്റിൻകര വിദ്യാഭ്യാസജില്ലയിൽ ഉൾപ്പെട്ടതും കേരള സർക്കാർ അംഗീകാരം ഉള്ളതുമായ ഈ എയ്ഡഡ് സ്കൂളിൽ 8, 9, 10 ക്ലാസുകളിൽ പ്രവേശനം നൽകുന്നു. കേരള പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിക്കുന്ന സിലബസിൽ മലയാളം - ഇംഗ്ലീഷ് മീഡിയത്തിലാണ് അധ്യയനം നടത്തുന്നത്. ജാതിമതഭേദമില്ലാതെ കുളത്തൂർ - കാരോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇവിടെ പ്രവേശനം നേടുന്നു. ഈ സ്കൂൾ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നല്കുകയും പഠനത്തിലൂടെ ജീവിതവിജയം കൈവരിക്കാൻ പ്രാപ്തമാക്കുകയും ചെയ്യുന്നു . ഔപചാരികവിദ്യാഭ്യാസം എന്നതിനുമപ്പുറം സമൂഹനന്മക്കായി പ്രവർത്തിക്കുന്ന തലമുറയെ വാർത്തെടുക്കുകയാണ് പൊഴിയൂർ സെന്റ്. മാത്യൂസ് സ്കൂളിന്റെ ലക്ഷ്യം.[[സെന്റ് മാത്യൂസ് എച്ച്.എസ്. പൊഴിയൂർ/ചരിത്രം]] | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
| വരി 14: | വരി 16: | ||
|യുഡൈസ് കോഡ്=32140900107 | |യുഡൈസ് കോഡ്=32140900107 | ||
|സ്ഥാപിതദിവസം=5 | |സ്ഥാപിതദിവസം=5 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1979 | |സ്ഥാപിതവർഷം=1979 | ||
|സ്കൂൾ വിലാസം= സെന്റ് മാത്യൂസ് ഹൈസ്കൂൾ പൊഴിയൂർ | |സ്കൂൾ വിലാസം= സെന്റ് മാത്യൂസ് ഹൈസ്കൂൾ പൊഴിയൂർ | ||
| വരി 38: | വരി 40: | ||
|സ്കൂൾ തലം=8 മുതൽ 10 വരെ | |സ്കൂൾ തലം=8 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=188 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=184 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=372 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=19 | |അദ്ധ്യാപകരുടെ എണ്ണം 1-10=19 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 57: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=ബി ടെറൻസ് ഫെർണാഡെസ് | |പ്രധാന അദ്ധ്യാപകൻ=ബി ടെറൻസ് ഫെർണാഡെസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സിന്ധുജ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്റ്റെല്ലസ് മേരി | ||
|സ്കൂൾ ചിത്രം=44067_1.jpg | |സ്കൂൾ ചിത്രം=44067_1.jpg | ||
|size=350px | |size=350px | ||
|caption= | |caption=2 | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 122: | വരി 125: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പ്ലാമൂട്ടുക്കട - പൊഴിയൂർ | * നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പ്ലാമൂട്ടുക്കട - പൊഴിയൂർ | ||
* നെയ്യാറ്റിൻകര - പൂവാർ - ഉച്ചക്കട - പൊഴിയൂർ | * നെയ്യാറ്റിൻകര - പൂവാർ - ഉച്ചക്കട - പൊഴിയൂർ | ||
* തിരുവനന്തപുരം - വിഴിഞ്ഞം - പൂവാർ - ഉച്ചക്കട - പൊഴിയൂർ | * തിരുവനന്തപുരം - വിഴിഞ്ഞം - പൂവാർ - ഉച്ചക്കട - പൊഴിയൂർ | ||
* തിരുവനന്തപുരം - നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ | * തിരുവനന്തപുരം - നെയ്യാറ്റിൻകര - ഉദിയൻകുളങ്ങര - പൊഴിയൂർ | ||
{{Slippymap|lat=8.30124|lon=77.09299|zoom=18|width=full|height=400|marker=yes}} | |||