"ളാക്കാട്ടൂർ ഗവ എൽപിഎസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Jayasankar (സംവാദം | സംഭാവനകൾ)
'{{prettyurl|Lakkattoor Govt. LPS}} {{Infobox AEOSchool | പേര്=ളാക്കാട്ടൂര്‍ ഗവ എ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
33515 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 43 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Lakkattoor Govt. LPS}}
{{PSchoolFrame/Header}}
{{prettyurl|Lakkattoor Govt. LPS }}
{{Infobox School
|സ്ഥലപ്പേര്=ളാക്കാട്ടൂർ
|വിദ്യാഭ്യാസ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=33515
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87660897
|യുഡൈസ് കോഡ്=32101100210
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1898
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=ളാക്കാട്ടൂർ
|പിൻ കോഡ്=686502
|സ്കൂൾ ഫോൺ=0481 2701190
|സ്കൂൾ ഇമെയിൽ=glpslakkattoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പാമ്പാടി
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=4
|ലോകസഭാമണ്ഡലം=കോട്ടയം
|നിയമസഭാമണ്ഡലം=പുതുപ്പള്ളി
|താലൂക്ക്=കോട്ടയം
|ബ്ലോക്ക് പഞ്ചായത്ത്=പാമ്പാടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=21
|പെൺകുട്ടികളുടെ എണ്ണം 1-10=20
|വിദ്യാർത്ഥികളുടെ എണ്ണം 1-10=41
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപിക=ശ്രീലതാകുമാരി ആർ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=33515.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


{{Infobox AEOSchool
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  ഉപജില്ലയിലെ  ളാക്കാട്ടൂർ സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് ഗവ.എൽ.പി.സ്കൂൾ ളാക്കാട്ടൂർ.
| പേര്=ളാക്കാട്ടൂര്‍ ഗവ എല്‍പിഎസ്
== ചരിത്രം ==
| സ്ഥലപ്പേര്=
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ  പാമ്പാടി  സബ്ജില്ലയിലെ ഏറ്റവും പഴക്കമുള്ള  വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ളാക്കാട്ടൂർ ഗവ. എൽ. പി.സ്കൂൾ . കോട്ടയം കേന്ദ്രമാക്കി  വിദ്യാഭ്യാസ ആഫീസുകൾ ഉണ്ടാകുന്നതിന് വളരെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച മലയാളം പ്രൈമറി സ്കൂളാണ് ഇത്. അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടർ ആഫീസ് മൂവാറ്റുപുഴ ആയിരുന്നു എന്ന് പഴമക്കാർ പറയുന്നു. ഇൻസ്പെക്ടർ ഓഫ് പ്രൈമറി ആൻഡ് മിഡിൽ സ്കൂൾ ( IPMS) എന്ന ഉദ്യോഗസ്ഥനാണ് ഇന്നത്തെ AEO - ടെ സ്ഥാനത്ത്. DEO -ടെ സ്ഥാനത്ത് ഡിവിഷൻ ആഫീസറും.                              
| വിദ്യാഭ്യാസ ജില്ല=കോട്ടയം
 
| റവന്യൂ ജില്ല= കോട്ടയം
    തുടർന്നു വായിക്കുക. [[ളാക്കാട്ടൂർ ഗവ എൽപിഎസ്/ചരിത്രം]]
| സ്കൂള്‍ കോഡ്= 33327
== ഭൗതികസൗകര്യങ്ങൾ ==
| സ്ഥാപിതദിവസം=  
===ലൈബ്രറി===
| സ്ഥാപിതമാസം=  
---- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ഭാഷ, സാഹിത്യം ബാലസാഹിത്യം,ശാസ്ത്രം ഇംഗ്ലീഷ്,ഗണിതം എന്നീ മേഖലകളിലായി 500 ലധികം പുസ്തകങ്ങളുടെ ശേഖരങ്ങളാണ് സ്കൂൾ ലൈബ്രറിയിൽ ഉള്ളത്. ഈ പുസ്തകങ്ങൾ ക്ലാസ്സ്‌ തല വായന മുറികളിലേക്ക് കൈമാറുകയും കുട്ടികൾക്ക് ആവശ്യമായ പുസ്തകങ്ങൾ ക്ലാസ്സുകളിലിരുന്ന് വായിക്കുന്നതിനായി വായനാമുറി സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ പുസ്തകങ്ങൾ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി വായിക്കുന്നതിനു എല്ലാ ആഴ്ചകളിലും നൽകിപോരുന്നു. ഇത് ലൈബ്രറി ഇഷ്യൂ രജിസ്റ്ററിൽ രേഖപ്പെടുത്തി വയ്ക്കുകയും വായനക്കുറിപ്പ് തയ്യാറാക്കുന്നതിനായി കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
| സ്ഥാപിതവര്‍ഷം=  
 
| സ്കൂള്‍ വിലാസം=  
===വായനാ മുറി===
| പിന്‍ കോഡ്=  
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
| സ്കൂള്‍ ഫോണ്‍=  
 
| സ്കൂള്‍ ഇമെയില്‍=  
===സ്കൂൾ ഗ്രൗണ്ട്===
| സ്കൂള്‍ വെബ് സൈറ്റ്=
കുട്ടികൾക്ക് കായിക പരിശീലനത്തിനും മാനസിക ഉല്ലാസത്തിനുമായി പൂന്തോട്ടവും കിഡ്സ്‌ പാർക്കും ഉൾക്കൊള്ളുന്ന സ്കൂൾ ഗ്രൗണ്ട് ഇവിടെയുണ്ട്.
| ഉപ ജില്ല= ചങ്ങനാശ്ശേരി
 
| ഭരണ വിഭാഗം=  
===ഐടി ലാബ്===
| സ്കൂള്‍ വിഭാഗം=  
വിവര സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഡിജിറ്റൽ സാധ്യതയുടെ സഹായത്തോടെ ക്ലാസ്സ്‌മുറികളിലെ പ്രവർത്തനങ്ങൾ കൂടുതൽ ആസ്വാദ്യകരമാക്കുന്നതിനുമായി കമ്പ്യൂട്ടർ, ലാപ്ടോപ്പുകൾ എൽ സി ഡി പ്രൊജക്ടർ വൈഫൈ ഇന്റർനെറ്റ്‌ കണക്ഷനുകൾ ലഭ്യമായിട്ടുള്ള ഐ ടി ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു.
| പഠന വിഭാഗങ്ങള്‍1=  
 
| പഠന വിഭാഗങ്ങള്‍2=  
==പാഠ്യേതര പ്രവർത്തനങ്ങൾ==
| പഠന വിഭാഗങ്ങള്‍3=
 
| മാദ്ധ്യമം= മലയാളം‌
===വിദ്യാരംഗം കലാസാഹിത്യ വേദി===
| ആൺകുട്ടികളുടെ എണ്ണം=  
 
| പെൺകുട്ടികളുടെ എണ്ണം=  
കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കികൊണ്ട് വിദ്യാരംഗം കലസാഹിത്യ വേദി അധ്യാപിക ശ്രീലതാകുമാരി ആർ. ന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു.
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
 
| അദ്ധ്യാപകരുടെ എണ്ണം=  
===ക്ലബ് പ്രവർത്തനങ്ങൾ===
| പ്രിന്‍സിപ്പല്‍=      
 
| പ്രധാന അദ്ധ്യാപകന്‍=         
====ശാസ്ത്രക്ലബ്====
| പി.ടി.ഏ. പ്രസിഡണ്ട്=          
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ശാസ്ത്ര വിഷയത്തിൽ തല്പരരായ വിദ്യാർത്ഥികളും ചേർന്ന് ശാസ്ത്ര ക്ലബ്‌ പ്രവർത്തിക്കുന്നു.. ലഘു പരീക്ഷണങ്ങളും ദിനാചരണങ്ങളുമെല്ലാം ക്ലബ്ബിന്റെ മികച്ച പ്രവർത്തനങ്ങളിൽ ചിലതാണ്...


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
====ഗണിതശാസ്ത്രക്ലബ്====
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ ഗണിത ശാസ്ത്രത്തിൽ അഭിരുചിയുള്ള കുട്ടികളും ചേർന്ന് ഈ സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തിക്കുന്നു. ഗണിതവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും അനുബന്ധ പ്രവർത്തനങ്ങളും ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.  


== ചരിത്രം ==
====പരിസ്ഥിതി ക്ലബ്ബ്====
ഈ വിദ്യാലയം സ്ഥാപിച്ചത്.  
ടോണിയ ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങളും ബോധവത്കരണ ക്ലാസ്സുകളും സ്കൂളിൽ നടപ്പിലാക്കുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
 
===സ്മാർട്ട് എനർജി പ്രോഗ്രാം===
---- അരുജ ടീച്ചറുടെ നേതൃത്വത്തിൽ സ്മാർട്ട്‌ എനർജി പ്രോഗ്രാം സ്കൂളിൽ നടപ്പിലാക്കുന്നു.കുട്ടികളെയല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഊർജ്ജ സംരക്ഷണത്തെ കുറിച്ചും പരിസ്ഥിതി സൗഹൃദ ഊർജ്ജ സാങ്കേതിക വിദ്യകളെ കുറിച്ചും കുട്ടികളിൽ അവബോധമുണ്ടാക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
 
==നേട്ടങ്ങൾ==
** LSS പരീക്ഷയിലെ വിജയങ്ങൾ
** കലാ കായിക പ്രവർത്തിപരിചയ മത്സരങ്ങളിൽ മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവക്കുന്നു.
 
==ജീവനക്കാർ==
===അധ്യാപകർ===
1. ശ്രീലതകുമാരി ആർ
 
2. ടോണിയ മാത്യു
 
3. അരുജ കുര്യൻ
 
4. ബിനൊ ജേക്കബ്
 
===അനധ്യാപകർ===
#മഹിളാമണി  റ്റി.യു
 
==മുൻ പ്രധാനാധ്യാപകർ ==
* 2009 - 2018   ശ്രീ. സോമരാജ് ജി.
* 2018 - 2019      ശ്രീമതി ചെല്ലമ്മ എം.എം.
* 2019 - 2020    ശ്രീമതി രജനി കെ.വി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*  എസ്.പി.സി
#------
*  എന്‍.സി.സി.
#------
*  ബാന്റ് ട്രൂപ്പ്.
#------
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;width:70%"| {{Slippymap|lat=9.607234|lon=76.638893|zoom=16|width=full|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " |കോട്ടയം ,മണർകാട് ഭാഗത്തു നിന്ന് വരുന്നവർ ഒറവയ്ക്കൽ വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
പള്ളിക്കത്തോട് ,പാമ്പാടി ഭാഗത്തു നിന്ന് വരുന്നവർ കൂരോപ്പട വഴി ളാക്കാട്ടൂർ കവലയിൽ എത്തിച്ചേരുക.
|}
<!--visbot  verified-chils->-->
"https://schoolwiki.in/ളാക്കാട്ടൂർ_ഗവ_എൽപിഎസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്