"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 13: | വരി 14: | ||
|സ്കൂൾ ഫോൺ=04985241355 | |സ്കൂൾ ഫോൺ=04985241355 | ||
|സ്കൂൾ ഇമെയിൽ=jmups.60@gmail.com | |സ്കൂൾ ഇമെയിൽ=jmups.60@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്=https://www.jmupschool.in | |||
|ഉപജില്ല=പയ്യന്നൂർ | |ഉപജില്ല=പയ്യന്നൂർ | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ ഗ്രാമപഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ ഗ്രാമപഞ്ചായത്ത് | ||
| വരി 25: | വരി 27: | ||
|പഠന വിഭാഗങ്ങൾ2=യു പി | |പഠന വിഭാഗങ്ങൾ2=യു പി | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=539 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=577 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1116 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=34 | ||
|പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ പി എൻ | |പ്രധാന അദ്ധ്യാപകൻ=ഉണ്ണികൃഷ്ണൻ പി എൻ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= മാത്യു ജോൺ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ജുമാന രഞ്ജിത്ത് | ||
|സ്കൂൾ ചിത്രം=13951 1.jpeg | |സ്കൂൾ ചിത്രം=13951 1.jpeg | ||
|size=350px | |size=350px | ||
| വരി 39: | വരി 41: | ||
}} | }} | ||
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു | കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നുർ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. ചെറുപുഴ ടൗണിൽ സ്ഥിതി ചെയ്യുന്നു. | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 67: | വരി 69: | ||
[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | [[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/പത്ര താളുകളിലൂടെ|സ്കൂളിന്റെ മികവുകൾ പത്രത്താളുകളിൽ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ]] | ||
== [[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ചിത്രശാല|'''ചിത്രശാല''']] == | |||
== '''[[ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ]]''' == | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | == '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | ||
സ്കൗട്ട് &ഗൈഡ്സ് | സ്കൗട്ട് &ഗൈഡ്സ് | ||
| വരി 151: | വരി 156: | ||
ചെറുപുഴയ്ക്ക് സമീപം കോലുവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സെബാസ്റ്റ്യൻ ജോസഫ്. | ചെറുപുഴയ്ക്ക് സമീപം കോലുവള്ളി എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ചു വളർന്ന സെബാസ്റ്റ്യൻ ജോസഫ്. | ||
സ്കൂൾ ജീവിതം ചെറുപുഴ പാലാവയൽ ഗ്രാമത്തിലും തുടർന്ന് കോളേജ് പഠനം ദേവഗിരി സെന്റ് ജോസഫ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് എന്നിവിടങ്ങളിലും തുടർന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC)ഛത്തീസ്ഗഡിലെ കോർബയിൽ ജോലിയിൽ പ്രവേശിച്ച് തുടർന്ന് സൂറത്ത്, ഫറാക്ക, വിന്ധ്യാചൽ, പാറ്റ്ന തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ NTPC യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായിരിക്കുകയാണ് | സ്കൂൾ ജീവിതം ചെറുപുഴ പാലാവയൽ ഗ്രാമത്തിലും തുടർന്ന് കോളേജ് പഠനം ദേവഗിരി സെന്റ് ജോസഫ്, തിരുച്ചിറപ്പള്ളി സെന്റ് ജോസഫ് എന്നിവിടങ്ങളിലും തുടർന്ന് നാഷണൽ തെർമൽ പവർ കോർപ്പറേഷൻ(NTPC)ഛത്തീസ്ഗഡിലെ കോർബയിൽ ജോലിയിൽ പ്രവേശിച്ച് തുടർന്ന് സൂറത്ത്, ഫറാക്ക, വിന്ധ്യാചൽ, പാറ്റ്ന തുടർന്ന് രാജ്യ തലസ്ഥാനമായ ഡൽഹിയിൽ NTPC യുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായിരിക്കുകയാണ്. | ||
ഗ്രാമത്തിൽ പഠിച്ചു വളരുകയും കഠിനാധ്വാനം ചെയ്യുവാൻ തയ്യാറാവുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ് | ഗ്രാമത്തിൽ പഠിച്ചു വളരുകയും കഠിനാധ്വാനം ചെയ്യുവാൻ തയ്യാറാവുകയും ചെയ്യുന്ന യുവതലമുറയ്ക്ക് ഒരു മാതൃകയാണ് ശ്രീ സെബാസ്റ്റ്യൻ ജോസഫ്. കർഷകനായ ജോസഫ് പുഞ്ച കുന്നേലിന്റെയും മാതാവ് ത്രേസ്യാമ്മയുടെയും 10 മക്കളിൽ എട്ടാമൻ ആണ് ഇദ്ദേഹം.യുപി സ്കൂൾ വരെ ചെറുപുഴ ജെ എം യു പി സ്കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം പാലാവയൽ സെന്റ് ജോൺസ് സ്കൂളിലും pdc വിദ്യാഭ്യാസം ചെറുപുഴ സുഭാഷ് കോളേജിലും പോസ്റ്റ് ഗ്രാജുവേഷൻ റാങ്കോടുകൂടി വിജയിക്കുകയും തുടർന്ന് എംബി എ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്ത് പുഞ്ചക്കുന്നേൽ കുടുംബാംഗങ്ങൾക്ക് മുഴുവനും ഞങ്ങളുടെ ഗ്രാമത്തിന്റെയും അഭിമാനമായി മാറിയിരിക്കുന്നു. | ||
'''<u>ആൽബിൻ ആന്റണി ദേവസ്യ</u>''' | '''<u>ആൽബിൻ ആന്റണി ദേവസ്യ</u>''' | ||
| വരി 168: | വരി 173: | ||
== അധിക വിവരങ്ങൾ == | == അധിക വിവരങ്ങൾ == | ||
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നവ മാധ്യങ്ങളിൽ | നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ നവ മാധ്യങ്ങളിൽ യൂട്യുബിലും ഫേസ്ബുക്കിലും സ്കൂളിന്റെ ബ്ലോഗിലും സജീവമാണ്. | ||
സ്കൂൾ വെബ് സൈറ്റ് [https://www.jmupschool.in/] | |||
യൂട്യൂബ് [https://www.youtube.com/@jmupschoolcherupuzha6145] | യൂട്യൂബ് [https://www.youtube.com/@jmupschoolcherupuzha6145] | ||
| വരി 177: | വരി 182: | ||
ഫേസ്ബുക് [https://www.facebook.com/robinvarghesecherupuzha/] | ഫേസ്ബുക് [https://www.facebook.com/robinvarghesecherupuzha/] | ||
വാട്സ്ആപ്പ് ചാനൽ [https://whatsapp.com/channel/0029Va69UHk89inesit3u222] | |||
സ്കൂൾ വിക്കി | സ്കൂൾ വിക്കി | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
ജാനകി മെമ്മോറിയൽ യു.പി. സ്കൂൾ ചെറുപുഴ | |||
* പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്/ ഓട്ടോ മാർഗ്ഗം പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിൽ എത്തിച്ചേരുക. ബസ്റ്റാൻഡിൽ നിന്നും ബസ് മാർഗം എത്താം(34 KM) | |||
* കണ്ണൂർ - കാസർഗോഡ് ദേശീയപാതയിലെ കോത്തായി മുക്ക്ബസ്സ് സ്റ്റോപ്പിൽ നിന്നും ചെറുപുഴയിലേക്ക് 29 കിലോമീറ്റർ | |||
* (NH)തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്നും നിന്നും ആലക്കോട് വഴി ചെറുപുഴയിലേക്ക് ബസ് മാർഗം എത്താം. (36) | |||
{{ | {{Slippymap|lat= 12.27327|lon=75.36279|width=800px|zoom=18|width=full|height=400|marker=yes}} | ||