"എം.എൻ.കെ.എം.ജി.എച്ച്.എസ്.എസ്. പുലാപ്പറ്റ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ADDED PHOTOS |
ADDED PHOTOS |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 71: | വരി 71: | ||
== ലഹരിവിരുദ്ധദിനം 26/ 06/ 2025 == | == ലഹരിവിരുദ്ധദിനം 26/ 06/ 2025 == | ||
[[പ്രമാണം:20036-Anti drug day.jpg|നടുവിൽ|ലഘുചിത്രം|20036-Anti drug day]] | [[പ്രമാണം:20036-Anti drug day.jpg|നടുവിൽ|ലഘുചിത്രം|20036-Anti drug day]] | ||
[[പ്രമാണം:20036-Anti drug day 2.jpg|ലഘുചിത്രം|പകരം=പ്രമാണം:20036-Anti drug day 2.jpg|പ്രമാണം:20036-Anti drug day 2.jpg]] | |||
[[പ്രമാണം:20036-Anti drug day 3.jpg|ലഘുചിത്രം|പകരം=പ്രമാണം:20036-Anti drug day 3.jpg|പ്രമാണം:20036-Anti drug day 3.jpg]] | |||
[[പ്രമാണം:20036-Anti drug day 4.jpg|ലഘുചിത്രം|20036-Anti drug day 4]] | |||
ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി. | ലഹരിവിരുദ്ധ ബോധവൽക്കരണ റാലി നടത്തി .ലഹരിവിരുദ്ധ പ്രതിജ്‌ഞ എടുത്തു .അസെംബ്ലിയിൽ സുംബാ ഡാൻസ് ഉണ്ടായി ഒമ്പത് .സി.ക്ലാസ്സിലെ ദിയ കൃഷ്‌ണ ബോധവൽക്കരണ പ്രസംഗം നടത്തി. | ||
== പേവിഷബാധ -ബോധവൽക്കരണ ക്ലാസ്സ് -30/6/25 == | |||
തിങ്കളാഴ്ച ചേർന്ന അസ്സെംബ്ലിയിൽ കടമ്പഴിപ്പുറം PHC യിലെ രജനി സിസ്റ്റർ പേവിഷബാധയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി | |||
== സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം 3/7/25 == | |||
സ്ക്കൂൾ സോഷ്യൽ സർവീസ് സ്കീം -ന്റെ പുതിയ ബാച്ചിനു വേണ്ടിയുള്ള സെലക്ഷൻ ടെസ്റ്റ് നടന്നു . ഏകദേശം 125 ഓളം കുട്ടികൾ പങ്കെടുത്തു | |||
== ഗൈഡ്സ് യൂണിറ്റ് സെക്ഷൻ ടെസ്റ്റ് 4/7/25 == | |||
സ്ക്കൂളിൽ ആദ്യമായി തുടങ്ങുന്ന ഗൈഡ്സ് യൂണിറ്റിന് വേണ്ടിയുള്ള സെക്ഷൻ ടെസ്റ്റ് നടന്നു .എഴുപത്തൊമ്പത് കുട്ടികൾ പങ്കെടുത്തു | |||
== 30/7/25 സ്വദേശ് ക്വിസ് == | |||
സ്വാതന്ത്ര്യ ദിനത്തിനു മുന്നോടിയായി സ്വദേശ് ക്വിസ് നടന്നു ആദ്യ.ആർ ,ഷാദിയ ഷെറിൻ,സൈനുൽ ആബിദ് ഇവർ യഥാക്രമം ഒന്നും,രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി | |||
== 31/7/25 പ്രേംചന്ദ് ജയന്തി == | |||
ക്വിസ്,പോസ്റ്റർ രചന മത്സരങ്ങൾ നടന്നു | |||
== 31/7/25 സ്പീഡ് ബ്രേക്കർ സൈൻ ബോർഡ് == | |||
സ്കൂൾ കുട്ടികളുടെ സുരക്ഷയുടെ ഭാഗമായി സ്കൂളിൻറെ മുൻവശത്തുള്ള റോഡിൽ ഒരു ട്രാഫിക് സ്പീഡ് ബ്രേക്കർ സൈൻബോർഡ് സ്ഥാപിച്ചു . അതിൻറെ ഉദ്ഘാടനം രാവിലെ 10 മണിക്ക് കോങ്ങാട് എസ് ഐ നിർവഹിച്ചു . | |||
== ഹിരോഷിമ നാഗസാക്കി അനുസ്‌മരണം == | |||
https://youtube.com/shorts/f4rHkiCeNv8?feature=share | |||
== 6/8/25 == | |||
[[പ്രമാണം:20036-Toilet and lab inauguration 1.jpg|ലഘുചിത്രം|20036-Toilet and lab inauguration 1]] | |||
പുതിയ ശൗചാലയ സമുച്ചയത്തിന്റെയും ഹയർ സെക്കന്ററി നവീകരിച്ച ഫിസിക്സ് ലാബിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ മൊയ്തീൻ കുട്ടി നിർവഹിച്ചു . | |||
[[പ്രമാണം:20036-Toilet and lab inauguration 2.jpg|ലഘുചിത്രം|20036-Toilet and lab inauguration ]] | |||