"ഉപയോക്താവ്:43014" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added [[Category:SPC--spc കേഡറ്റ് പദ്ധതിയിലൂടെ കുട്ടികൾ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു . 2025 spc ഡേ ആഘോഷങ്ങളിൽ ബഹുമാനപെട്ട മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ച പരിപാടിയിലേക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി kanniakulangara GIRLS HSS സ്കൂളിലെ SPC കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു]] using HotCat) |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 48: | വരി 48: | ||
ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം | ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം | ||
• | • | ||
[[വർഗ്ഗം:Little Kites 2025 ലിറ്റിൽ കൈറ്റ്സ് IT കൂട്ടായ്മ വളരെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .2025-28 ബാച്ചിലേക് പുതിയതായി 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു .സ്കൂൾ പാര്ലമെന്റ് ഇലക്ഷന് വേണ്ടിയുള്ള സാങ്കേതിക സഹായം കമ്പ്യൂട്ടർ വോട്ടിങ് മെഷീൻ സജ്‌ജമാക്കി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .]] | |||
[[വർഗ്ഗം:SPC--spc കേഡറ്റ് പദ്ധതിയിലൂടെ കുട്ടികൾ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു . 2025 spc ഡേ ആഘോഷങ്ങളിൽ ബഹുമാനപെട്ട മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ച പരിപാടിയിലേക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി kanniakulangara GIRLS HSS സ്കൂളിലെ SPC കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു]] | |||
06:43, 9 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിയുടെ ആദർശങ്ങൾ ഉൾക്കൊണ്ട് ഉത്തമപൗരന്മാരാവുക എന്ന ലക്ഷ്യത്തോടെ ഗാന്ധിദർശൻ
നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.
പ്രവർത്തനങ്ങൾ
• പ്രഭാതപ്രാർത്ഥനയ്ക്കൊപ്പം ഗാന്ധി സൂക്തപാരായണം
• സ്വദേശി ഉല്പ്പന്നങ്ങളുടെ നിർമ്മാണം
• ഗാന്ധി സഹായനിധി ശേഖരണം
• ഗാന്ധി കലോൽസവം
• ഗാന്ധി കൈയ്യെഴുത്തുമാസിക നിർമ്മാണം
• ഗാന്ധി ആൽബ നിർമ്മാണം
• ചുമർപത്രിക നിർമ്മാണം
• കാർഷിക പ്രവർത്തനങ്ങൾ, ശുചീകരണപ്രവർത്തനങ്ങൾ
• ദിനാചരണങ്ങൾ
'പുരസ്കാരങ്ങൾ'
ഗാന്ധി പീസ് ഫൗണ്ടേഷനും ഗാന്ധി പീസ് സ്മാരകനിധിയും ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ 2012-13 അധ്യന വർഷം മുതൽ
തുടർച്ചയായി ലഭിച്ചുകൊണ്ടിരിക്കുന്നു • 2012-13 ഗാന്ധി ആൽബം --- ഒന്നാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
• 2013-14 ഗാന്ധിദർശൻ മികച്ച സ്കൂൾ --- രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- ഒന്നാം സ്ഥാനം
- 2014- 2015
ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം
ഗാന്ധിദർശൻ മികച്ച സ്കൂൾ --- രണ്ടാം സ്ഥാനം
• 2015-16 ഗാന്ധിദർശൻ മികച്ച സ്കൂൾ - തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം
ഗാന്ധി ആൽബം --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ രണ്ടാം സ്ഥാനം
ഗാന്ധി മാഗസിന് --- തിരുവനന്തപുരം വിദ്യാഭ്യാസജില്ലയിൽ ഒന്നാം സ്ഥാനം
•
[[വർഗ്ഗം:Little Kites 2025 ലിറ്റിൽ കൈറ്റ്സ് IT കൂട്ടായ്മ വളരെ മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .2025-28 ബാച്ചിലേക് പുതിയതായി 30 കുട്ടികൾ തിരഞ്ഞെടുക്കപ്പെട്ടു .സ്കൂൾ പാര്ലമെന്റ് ഇലക്ഷന് വേണ്ടിയുള്ള സാങ്കേതിക സഹായം കമ്പ്യൂട്ടർ വോട്ടിങ് മെഷീൻ സജ്‌ജമാക്കി ലിറ്റിൽ കൈറ്റ്സ് ആരംഭിച്ചു .]] [[വർഗ്ഗം:SPC--spc കേഡറ്റ് പദ്ധതിയിലൂടെ കുട്ടികൾ ഏറ്റവും മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നു . 2025 spc ഡേ ആഘോഷങ്ങളിൽ ബഹുമാനപെട്ട മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ച പരിപാടിയിലേക് തിരുവനന്തപുരം ജില്ലയുടെ പ്രതിനിധിയായി kanniakulangara GIRLS HSS സ്കൂളിലെ SPC കേഡറ്റുകൾ തിരഞ്ഞെടുക്കപ്പെടുകയും മികച്ച പ്രകടനം നടത്തുകയും ചെയ്തു]]