"അകവൂർ എച്ച്.എസ്.ശ്രീമൂലനഗരം/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

25040 (സംവാദം | സംഭാവനകൾ)
വർഷം മാറ്റി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
25040 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''പരിസ്ഥിതിക്ലബ്'''
{{Yearframe/Header}}വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം, ശുചിത്വം, പുനരുപയോഗം, പ്ലാസ്റ്റിക് വിരുദ്ധം, ജൈവ കൃഷി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യം, ഭാവിയിലെ പ്രകൃതി സ്നേഹികളേയും പൗരന്മാരെയും രൂപപ്പെടുത്തുകയാണ്.അകവൂർ ഹൈസ്കൂൾ നാച്ചുറൽ സയൻസ് അധ്യാപകരായ ശ്രീമതി പ്രീതി വി കെ , ശ്രീമതി അനി സി നായർ എന്നിവരുടെ നേതൃത്വത്തിൽ  സ്കൂൾ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു
 
വിദ്യാർത്ഥികളിൽ പരിസ്ഥിതി സംരക്ഷണ ബോധം, ശുചിത്വം, പുനരുപയോഗം, പ്ലാസ്റ്റിക് വിരുദ്ധം, ജൈവ കൃഷി തുടങ്ങി വിവിധ വിഷയങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്നു. ഈ ക്ലബ്ബിന്റെ ലക്ഷ്യം, ഭാവിയിലെ പ്രകൃതി സ്നേഹികളേയും പൗരന്മാരെയും രൂപപ്പെടുത്തുകയാണ്


🌿 '''പ്രധാന പ്രവർത്തനങ്ങൾ'''  
🌿 '''പ്രധാന പ്രവർത്തനങ്ങൾ'''  
വരി 11: വരി 9:
3. ശുചിത്വ സപ്താഹം – ക്ലാസ്സ്‌റൂം, സ്കൂൾ പരിസരം ശുചീകരണം
3. ശുചിത്വ സപ്താഹം – ക്ലാസ്സ്‌റൂം, സ്കൂൾ പരിസരം ശുചീകരണം


4. പരിസ്ഥിതി ദിന ആചരണം  പോസ്റ്റർ, പ്രസംഗം, Pledges
4. പരിസ്ഥിതി ദിന ആചരണം  പോസ്റ്റർ, പ്രസംഗം, Pledges,


5. മരം നടൽ പദ്ധതികൾ  
5. മരം നടൽ പദ്ധതികൾ  


6. വീട് മാലിന്യവിമുക്തം – അവബോധക്ലാസ്
6. വീട് മാലിന്യവിമുക്തം – അവബോധക്ലാസ്
7.ശാസ്ത്ര റേഡിയോ
8.പ്രകൃതിയിലേക്ക് ഒരു നടത്തം - NATURE WALK
https://youtube.com/shorts/ej1A_sELVH8?si=_jBWaK_cGnwtPOkX
'''"INTERNATIONAL DAY OF BIODIVERSITY " യോടനുബന്ധിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്കായി നടത്തിയ ഫോട്ടോഗ്രാഫി മത്സരം  "പ്രകൃതിയിലേക്ക് ക്യാമറ കണ്ണുകളിലൂടെ"....'''
https://youtu.be/nn-zjRUQnuc?si=GmWcdutCmyeMKDmv
https://youtu.be/Lyf4V0t8fBU?feature=shared