"ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
<br />{{prettyurl| | {{PHSchoolFrame/Header}} | ||
<br />{{prettyurl|G. H. S. Mannanthala}} | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല = തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
| റവന്യൂ ജില്ല = തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| സ്കൂൾ കോഡ് = 43029 | |സ്കൂൾ കോഡ്=43029 | ||
| സ്ഥാപിതദിവസം = | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം = | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം = 1887 | |വിക്കിഡാറ്റ ക്യു ഐഡി=Q64037962 | ||
| സ്കൂൾ വിലാസം = | |യുഡൈസ് കോഡ്=32141002101 | ||
| പിൻ കോഡ് = 695015 | |സ്ഥാപിതദിവസം= | ||
| സ്കൂൾ ഫോൺ = | |സ്ഥാപിതമാസം= | ||
| സ്കൂൾ ഇമെയിൽ = mannanthalaghs@gmail.com | |സ്ഥാപിതവർഷം=1887 | ||
| സ്കൂൾ വെബ് സൈറ്റ് = | |സ്കൂൾ വിലാസം= ഗവ.എച്ച്എസ് മണ്ണന്തല, | ||
| | |പോസ്റ്റോഫീസ്=നാലാഞ്ചിറ | ||
| | |പിൻ കോഡ്=695015 | ||
| സ്കൂൾ വിഭാഗം = | |സ്കൂൾ ഫോൺ=0471 2541819 | ||
| പഠന വിഭാഗങ്ങൾ1 = | |സ്കൂൾ ഇമെയിൽ=mannanthalaghs@gmail.com | ||
| പഠന വിഭാഗങ്ങൾ2 | |സ്കൂൾ വെബ് സൈറ്റ്= | ||
| പഠന വിഭാഗങ്ങൾ3 = | |ഉപജില്ല=തിരുവനന്തപുരം നോർത്ത് | ||
| പഠന വിഭാഗങ്ങൾ4 = | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | ||
| മാദ്ധ്യമം | |വാർഡ്=13 | ||
| ആൺകുട്ടികളുടെ എണ്ണം = | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
| പെൺകുട്ടികളുടെ എണ്ണം = 25 | |നിയമസഭാമണ്ഡലം=കഴക്കൂട്ടം | ||
| വിദ്യാർത്ഥികളുടെ എണ്ണം = | |താലൂക്ക്=തിരുവനന്തപുരം | ||
| അദ്ധ്യാപകരുടെ എണ്ണം = 12 | |ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
| സ്കൂൾ ചിത്രം= സ്കൂൾ.jpg| | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=47 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=25 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=കല എസ് ഡി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ബൈജു റ്റി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ലിസി | |||
|സ്കൂൾ ചിത്രം=സ്കൂൾ.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
| വരി 99: | വരി 129: | ||
|ശ്രീമതി ജയ എസ് | |ശ്രീമതി ജയ എസ് | ||
|- | |- | ||
|*2019- | |*2019-2021 | ||
|ശ്രീമതി ജയ സി കെ | |ശ്രീമതി ജയ സി കെ | ||
|- | |||
|2021-2024 | |||
|ലീനാദേവി.എസ് വി | |||
|- | |||
|2025 | |||
|കല എസ് ഡി | |||
|} | |} | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 122: | വരി 157: | ||
=='' കലാ പ്രവ൪ത്തനം''== | =='' കലാ പ്രവ൪ത്തനം''== | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
*തമ്പാന്നൂർ റെയിൽ വേ സ്റ്റേഷൻ നിന്ന് കേസാവദാസപുരം നാലാഞ്ചിറ വഴി മണ്ണന്തല സ്‌കൂളിൽ എത്താം. | |||
{{Slippymap|lat= 8.556945107210579|lon= 76.94370337454714 |zoom=16|width=800|height=400|marker=yes}} | |||
19:48, 8 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
| ഗവൺമെന്റ് എച്ച്. എസ്. മണ്ണന്തല | |
|---|---|
![]() | |
| വിലാസം | |
നാലാഞ്ചിറ പി.ഒ. , 695015 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1887 |
| വിവരങ്ങൾ | |
| ഫോൺ | 0471 2541819 |
| ഇമെയിൽ | mannanthalaghs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43029 (സമേതം) |
| യുഡൈസ് കോഡ് | 32141002101 |
| വിക്കിഡാറ്റ | Q64037962 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | കഴക്കൂട്ടം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 47 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | കല എസ് ഡി |
| പി.ടി.എ. പ്രസിഡണ്ട് | ബൈജു റ്റി |
| എം.പി.ടി.എ. പ്രസിഡണ്ട് | ലിസി |
| അവസാനം തിരുത്തിയത് | |
| 08-08-2025 | 43029 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
എ ഡി 1887 (കൊല്ലവർഷം1062 ) ൽ മണ്ണന്തല പ്രദേശത്ത് കോട്ടമുകൾ എന്ന സ്ഥലത്ത് മാതു ആശാൻ കുടിപ്പള്ളിക്കൂടമായി തുടങ്ങി തുടർന്ന് മണ്ണന്തല ബംഗ്ലാ വീട്ടിൽ ശ്രീ കൊച്ചുവേലു അവർകളുടെ അധീനതയിൽ ഒരു സ്വകാര്യ വിദ്യാലയമാവുകയും,അതിനു ശേഷം എസ് എൻ ഡി പി മണ്ണന്തല ശാഖയുടെ നിയന്ത്രണത്തിൽ കുറച്ചു കാലം പ്രവർത്തനം നടന്നു. തുടർന്ന് തിരുവിതാംകൂർ ദിവാനായിരുന്ന സർ സി പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സർക്കാർ ഈ വിദ്യാലയം ഏറ്റെടുത്തു. ശ്രീനാരായണഗുരുവിന്റെ രണ്ടാമത് പ്രതിഷ്ഠ കൊണ്ട് പ്രസിദ്ധമായ കോട്ടമുകൾ പ്രദേശത്തെ ആനന്ദവല്ലീശ്വരം ക്ഷേത്രപരിസരത്ത് പ്രവർത്തനംതുടർന്നു. 1941-42 കാലഘട്ടത്തിൽ നാലാം ക്‌ളാസ് വരെ മാത്രമേ പ്രവർത്തിച്ചിരുന്നുള്ളു. 1965 ൽ അഞ്ചാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള യു പി സ്കൂൾ ആയി പ്രവർത്തിച്ചു തുടങ്ങി. 1966 ൽ ഹൈ സ്കൂൾ ആയി ഉയർത്തി. ഹൈ സ്കൂൾ വിഭാഗം മാത്രം വിജനപ്രദേശമായ മണ്ണന്തല പ്രസ്സ് കോമ്പൗണ്ടിലേക്ക് മാറ്റി 1998 -99 കാലഘട്ടത്തിൽ എൽ പി/ യു പി/ എച്ച് എസ് വിഭാഗങ്ങൾ ഒരുമിച്ച് നിലവിലുള്ള സ്ഥലത്ത് പ്രവർത്തനം ആരംഭിച്ചു. ഇപ്പോൾ പ്രീ പ്രൈമറി വിഭാഗവും ഇവിടെ പ്രവർത്തിച്ചുവരുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. തായ്കൊണ്ട
മാനേജ്മെന്റ്
പ്രധാന അദ്ധ്യാപികയും സ്കൂൾ വികസന സമിതിയും ഉൾപ്പെട്ട വിദഗ്ധ കൂട്ടായ്മ സ്കൂളിനെ മുന്നോട്ട് നയിക്കുന്നു.
മാനേജർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| *1995-1998 | ശ്രീ . തോമസ് |
| * 1998-2001 | ശ്രീമതി . റെയ്ച്ൽ ചാണ്ടി |
| * 2001-2004 | ശ്രീ സുകേശൻ |
| * 2004-2006 | ശ്രീമതി സുമംഗല |
| * 2006-2007 | ശ്രീമതി പ്രസന്ന |
| * 2007-2010 | ശ്രീമതി ചന്ദ്രിക |
| * 2010-2012 | ശ്രീമതി കുമാരി ഗിരിജ |
| * 2012-2012 | ശ്രീമതി സാലി ജോൺ |
| * 2012-2014 | ശ്രീമതി ലാലി |
| * 2014-2015 | ശ്രീ രവീന്ദ്രജീ |
| * 2015-2017 | ശ്രീ പ്രതീപ് കുുമാ൪ പി |
| * 2017-2018 | ശ്രീമതി ശ്രീകല സി എസ് |
| *2018-2019 | ശ്രീമതി ജയ എസ് |
| *2019-2021 | ശ്രീമതി ജയ സി കെ |
| 2021-2024 | ലീനാദേവി.എസ് വി |
| 2025 | കല എസ് ഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 എം കൃഷ്ണൻ നായർ- സിനിമ സംവിധായകൻ 2 കെ ജയകുമാർ - ഐ ഏ എസ് 3 ജോയ്‌ഫിലിപ് - ഡോക്ട൪ 4 പി സുകുമാരൻ- റിട്ടയേർഡ് (ഡെപ്യൂട്ടി കളക്ടർ)
ഭിന്നശേഷി ശില്പശാല
കലാ പ്രവ൪ത്തനം
വഴികാട്ടി
- തമ്പാന്നൂർ റെയിൽ വേ സ്റ്റേഷൻ നിന്ന് കേസാവദാസപുരം നാലാഞ്ചിറ വഴി മണ്ണന്തല സ്‌കൂളിൽ എത്താം.
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43029
- 1887ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ

