"ബി സി ജി എച്ച് എസ് കുന്നംകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പ്രവർത്തനങ്ങളാണ് |
No edit summary |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി സി ജി എച്ച് എസ് കുന്നംകുളം | {{HSSchoolFrame/Pages}}{{Yearframe/Header}}വളരെ മികച്ച പ്രവർത്തനങ്ങളാണ് ബി സി ജി എച്ച് എസ് കുന്നംകുളം നടത്തി വരുന്നത് ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഒരു പ്രമുഖ സ്ഥാനം ഈ സ്കൂൾ നിലനിർത്തി വരുന്നു കഴിഞ്ഞ മൂന്നുവർഷമായി 100% വിജയവും കഴിഞ്ഞവർഷം 136 എപ്ലസ് കളും ഈ സ്കൂൾ കൈവരിക്കുക യുണ്ടായി ദിനാചരണങ്ങൾ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ, little kites, ഗൈഡ്സ്, ജൂനിയർ റെഡ് ക്രോസ്സ് മുതലായ പാഠ്യേതര പ്രവർത്തനങ്ങളിൽ വളരെ ഉന്നതമായ നേട്ടങ്ങളാണ് ഈ സ്കൂൾ കൈവരിച്ചിട്ടുള്ളത്. | ||
[[പ്രമാണം:24015-WORK4.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:24015-WORK5.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:24015-WORK2.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:24015-WORK3.png|നടുവിൽ|ലഘുചിത്രം|300x300ബിന്ദു]] | |||
[[പ്രമാണം:24015-WORK1.png|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | |||
2024-2025 പ്രവർത്തനങ്ങൾ | |||
വിദ്യാഭ്യാസ മൂല്യങ്ങൾക്കും ആത്മീയ നവീകരണത്തിനും ഊന്നൽ നൽകിക്കൊണ്ട് സംസ്ഥാനതലങ്ങളിൽ വരെ പേര് എഴുതി ചേർക്കപ്പെട്ട ബിസിജി എച്ച് എസ് കുന്നംകുളം വിജയത്തിന്റെ ജൈത്രയാത്ര തുടരുന്നു. | |||
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് പേപ്പർ ബാഗ് നിർമ്മാണം തയ്യൽ പരിശീലനം,പാചക പരിശീലനം,കുട നിർമ്മാണം,ചോക്ക്, ചന്ദനത്തിരി, സീഡ് പെൻ, കയർ ചവിട്ടി, പനയോല കുട്ടകൾ, മാസ്ക്, സോപ്പ് പൊടി നിർമ്മാണം സോപ്പ്, ഹാൻഡ് വാഷ്,ഡിഷ് വാഷ്,എന്നിവയുടെ നിർമ്മാണം തുടങ്ങിയവ വിജയകരമായി നടത്തിവരുന്നു. | |||
വിജ്ഞാനത്തിനും വിനോദത്തിനുമായി എഫ് എം ക്ലബ്ബ് രൂപീകരിച്ച് Beath Beats 24 എന്ന പേരിൽ എല്ലാ വെള്ളിയാഴ്ചയും ഉച്ചയ്ക്ക് റേഡിയോ ജോക്കികൾ നടത്തുന്ന അവതരണം വളരെ ശ്രദ്ധേയമാണ്. | |||
കുട്ടികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി കൂൺകൃഷി, പച്ചക്കറിത്തോട്ടം, എന്നിവയും പ്രകൃതിസ്നേഹത്തിന്റെ ഭാഗമായി തണ്ണീർകുടങ്ങൾ സ്ഥാപിച്ച് കിളികൾക്ക് ദാഹജലവും നൽകുന്നു. | |||
സോഷ്യൽ സയൻസിന്റെയും സയൻസിന്റെയും നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തിയ 'തുമ്പികൾ തുമ്പയിലേക്ക് 'എന്ന ക്യാമ്പിൽ അധ്യാപകരും കുട്ടികളും പങ്കെടുക്കുകയും റോക്കറ്റ് വിക്ഷേപണത്തിന് സാക്ഷ്യം വഹിക്കുകയും ചെയ്തു. | |||
വൈ ഐ പി അഥവാ യങ്ങ് ഇന്നവേറ്റീവ് പ്രോഗ്രാമിന്റെ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ സബ്ജില്ലാതലത്തിൽ സമർപ്പിച്ച ആശയങ്ങൾ ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു | |||