"എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 40 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{PSchoolFrame/Header}} | ||
| സ്ഥലപ്പേര്= | |||
| വിദ്യാഭ്യാസ ജില്ല= | {{prettyurl|S.A.S.U.P.S.Venganoor}}തിരുവനന്തപുരം നഗരത്തിൽനിന്ന് 15 കിലോമീറ്റർ തെക്കുമാറി [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B4%E0%B4%BF%E0%B4%9E%E0%B5%8D%E0%B4%9E%E0%B4%82 വിഴിഞ്ഞ]ത്തിനും [https://ml.wikipedia.org/wiki/%E0%B4%95%E0%B5%8B%E0%B4%B5%E0%B4%B3%E0%B4%82 കോവളത്തി]നും സമീപ സ്ഥലമായ വെങ്ങാനൂരിലാണ് ചരിത്രപ്രസിദ്ധമായ ശ്രീ അയ്യൻകാളി സ്മാരക യു.പി. സ്കൂൾ സ്ഥിതി ചെയ്യുന്നത്. അധഃസ്ഥിത വിഭാഗത്തിന്റെ ഉന്നമനത്തിനുള്ള ഏക മാർഗം വിദ്യാഭ്യാസമാണ് എന്ന് മനസിലാക്കിയിരുന്ന [https://ml.wikipedia.org/wiki/%E0%B4%85%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%99%E0%B5%8D%E0%B4%95%E0%B4%BE%E0%B4%B3%E0%B4%BF ശ്രീ അയ്യൻകാളി] 1905 ൽ ഒരു കുടിപള്ളികൂടമായാണ് ഈ വിദ്യാലയം സ്ഥാപിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | ||
| റവന്യൂ ജില്ല= | {{Infobox School | ||
| | |സ്ഥലപ്പേര്=വെങ്ങാനൂർ | ||
| | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
| | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
| | |സ്കൂൾ കോഡ്=44252 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32140200508 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| പഠന | |സ്ഥാപിതവർഷം=1905 | ||
| പഠന | |സ്കൂൾ വിലാസം= എസ്. എ. എസ്. യു. പി. എസ് വെങ്ങാനൂർ ,വെങ്ങാനൂർ ,വെങ്ങാനൂർ ,695521 | ||
| മാദ്ധ്യമം= | |പോസ്റ്റോഫീസ്=വെങ്ങാനൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |പിൻ കോഡ്=695523 | ||
| പെൺകുട്ടികളുടെ എണ്ണം= | |സ്കൂൾ ഫോൺ= | ||
| | |സ്കൂൾ ഇമെയിൽ=sasupsvenganoor@gmail.com | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പ്രധാന | |ഉപജില്ല=ബാലരാമപുരം | ||
| പി.ടി. | |തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ തിരുവനന്തപുരം | ||
| | |വാർഡ്=59 | ||
}} | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=കോവളം | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=60 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=64 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=124 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=അജിത. റ്റി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷാൻ രാജ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നാസ്‌ല | |||
|സ്കൂൾ ചിത്രം=44252_school1.jpg | | |||
|size=350px | |||
|caption= | |||
|logo_size=50px | |||
|ലോഗോ=44252_school logo.png}} | |||
== ചരിത്രം == | |||
യശ്ശ:ശരീരനായ ശ്രീ അയ്യൻകാളിയുടെ പരിപാവന നാമധേയത്തിൽ നിലനിൽക്കുന്ന ഈ സരസ്വതീ ക്ഷേത്രം 1905 ഇൽ ഒരു കുടിപ്പള്ളിക്കൂടമായാണ് ആരംഭിക്കുന്നത്. വിദ്യാധനം ഏതാനും വ്യക്തികളുടെ കുത്തകയായിരുന്ന കാലത്തു ന്യായമായ മനുഷ്യാവകാശം നേടുവാൻ ശ്രീ അയ്യൻകാളി വഹിച്ച പങ്കും സഹിച്ച ക്ലേശങ്ങളും ചരിത്രപ്രസിദ്ധമാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള മാമൂലുകളും ദുരാചാരങ്ങളും തകർത്തെറിയാൻ കാലം നിയോഗിച്ചവനാണ് ശ്രീമാൻ അയ്യൻകാളി. വിദ്യാഭ്യാസമാണ് ഉന്നമനത്തിനുള്ള ഏക മാർഗമെന്ന് അദ്ദേഹം മനസ്സിലാക്കിയിരുന്നു. [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
മഹാത്മാ അയ്യൻകാളി അന്ത്യവിശ്രമം കൊള്ളുന്ന വെങ്ങാനൂരിലെ പാഞ്ചജന്യത്തിനു സമീപത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നൂറ്റിഅറുപതിനാല് വിദ്യാർത്ഥികൾ പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ ഇവിടെ പഠിക്കുന്നുണ്ട്. പ്രീപ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ 15 ഓളം ക്ലാസ്സ്മുറികൾ സ്കൂളിലുണ്ട്.കമ്പ്യൂട്ടർ ലാബ് , സയൻസ് ലാബ്, ലൈബ്രറി എന്നീ സൗകര്യങ്ങൾ സ്കൂളിൽ ഉണ്ട്. ജലവിതരണത്തിനായി ഒരു കിണറും ടാപ്പുകളും ഉണ്ട്. കൂടാതെ പ്രധാന കെട്ടിടത്തിന് സമീപത്തായി പാചകപ്പുരയുമുണ്ട്. വിദ്യാർത്ഥികളുടെ യാത്ര സൗകര്യത്തിനായി മൂന്ന് ബസുകളും സ്കൂളിനുണ്ട്.സ്കൂൾ നിരീക്ഷണത്തിനായി 5 സി സി ക്യാമറയുണ്ട്.സ്കൂളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിദ്യാർത്ഥികൾക്ക് യാത്ര ചെയ്യാൻ സ്കൂൾ ബസുകളും ഉണ്ട്. [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* [[സ്കൗട്ട് & ഗൈഡ്സ്.]] | |||
* [[എൻ.സി.സി.]] | |||
* [[ക്ലാസ് മാഗസിൻ.]] | |||
* [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
* [[എസ്.എ.എസ് യൂ.പി.എസ് വെങ്ങാനൂർ/ക്ലബ്ബ് പ്രവർത്തനങ്ങൾ.|ക്ലബ്ബ് പ്രവർത്തനങ്ങൾ.]] | |||
== മാനേജ്മെന്റ് == | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവനന്തപുരം നഗരത്തിലെ തമ്പാനൂർ ബസ് സ്റ്റേഷൻ/ റെയിൽവേ സ്റ്റേഷനിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. | |||
* തിരുവനന്തപുരംഅന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും 17 കിലോമീറ്റർ. | |||
* തിരുവനന്തപുരം - കളിയിക്കാവിള നാഷണൽ ഹൈവേയിൽ നിന്ന് 8 കിലോമീറ്റർ. | |||
* വിഴിഞ്ഞം ബസ് സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ അകലെ പള്ളിച്ചൽ - വിഴിഞ്ഞം റോഡിൽ ശ്രീ അയ്യൻകാളി അന്ത്യ വിശ്രമം കൊള്ളുന്ന പാഞ്ചജന്യത്തിനു സമീപത്താണ് വിദ്യാലയം. | |||
* കഴക്കൂട്ടം - കാരോട് ബൈപാസ് റോഡിൽ കല്ലുവെട്ടാംകുഴിയിൽ നിന്നും ഒന്നര കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. | |||
{{Slippymap|lat= 8.39647|lon=77.00605 |zoom=16|width=800|height=400|marker=yes}} , | |||
[[വർഗ്ഗം:പ്രശസ്തരുടെ പേരിലുള്ള വിദ്യാലയങ്ങൾ]] | |||