"ഗവ ഹൈസ്കൂൾ, പൊള്ളേത്തൈ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghspollethai (സംവാദം | സംഭാവനകൾ)
Ghspollethai (സംവാദം | സംഭാവനകൾ)
.
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:


പ്രത്യാശയോടെ പ്രവേശനോത്സവം സമാപിച്ചു.
പ്രത്യാശയോടെ പ്രവേശനോത്സവം സമാപിച്ചു.
വായനാദിനം
വായന ദിനം
  ഈ വർഷത്തെ വായന ദിനം പ്രശസ്ത ബാലസാഹിത്യകാരി ശ്രീമതി ഗിരിജ പ്രദീപ് ഉദ്ഘാടനം ചെയ്തു. വായനയുടെ പ്രാധാന്യം, എങ്ങനെ വായിക്കണം, കഥ, കവിത എങ്ങനെ എഴുതാൻ തുടങ്ങണം എന്നീ കാര്യങ്ങളെക്കുറിച്ച് കുട്ടികളോട് പറഞ്ഞു. ഈ ചടങ്ങിൽ എച്ച്.എം.മെർലിൻ സ്വപ്ന അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് മേരി മോൾ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി ബോണിഫസ് പി.ഒ കൃതജ്ഞതയും രേഖപ്പെടുത്തി. മലയാളം അദ്ധ്യാപിക അനിത കെ.ആർ പി.എൻ പണിക്കർ അനുസ്മരണം നടത്തി. അദ്ധ്യാ പിക ഷെറിൻ ഫിലോ ജോസ് ആശംസകൾ അർപ്പിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ ഭാഷയുമായി ബന്ധപ്പെട്ട വിവിധ മത്സരങ്ങൾ നടത്തി.