"ജി.എച്ച്. എസ്.എസ്. കക്കാട്ട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12024 (സംവാദം | സംഭാവനകൾ)
No edit summary
12024 (സംവാദം | സംഭാവനകൾ)
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:

== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം''' ==

== '''വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
== '''വാങ്മയം - പ്രതിഭാ നിർണയ പരീക്ഷ(29/07/2025)''' ==
         മടിക്കൈ കക്കാട്ട് ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വാങ്മയം പരീക്ഷ നടന്നു. മികച്ച ഭാഷാ പ്രതിഭയെ കണ്ടെത്താനുള്ള ഈ മത്സരത്തിൽ പങ്കെടുത്ത കുട്ടികളിൽ ഹൈ സ്കൂൾ തലത്തിൽ  വൈഗ രാജൻ (8E) ഒന്നാം സ്ഥാനവും സംപ്രീത് വി വി (9A) രണ്ടാം സ്ഥാനവും   കരസ്ഥമാക്കി.യു പി തലത്തിൽ മികച്ച പ്രകടനം കാഴ്ചവച്ച ആദി ശ്രീ (7D) ഒന്നാം സ്ഥാനവും ഇന്ദ്രധനുഷ് (5D)രണ്ടാം സ്ഥാനവും കരസ്ഥമാക്കി.എൽ പി തലത്തിൽ ശ്രീധിക എസ് (4B)ഒന്നാം സ്ഥാനവും ഇഷാനി ലനേഷ്(4B) രണ്ടാം സ്ഥാനവും കരസ്ഥമാക്കി<gallery mode="nolines">
പ്രമാണം:12024-vangmayam.jpg|alt=
പ്രമാണം:12024-sreedika.jpg|Sreedika 4B (FIRST) LP
പ്രമാണം:12024-ishani.jpg|Ishani 4B(Second) LP
പ്രമാണം:12024-adhisree.jpg|Adisree 7D(FIRST)UP
പ്രമാണം:12024-INDRADANUSH.jpg|Indradanush 5D(Second) UP
പ്രമാണം:12024-vaiga.jpg|Vaiga Rajan 8E(FIRST)HS
പ്രമാണം:12024-sampreeth.jpg|alt=
</gallery>
 
== '''വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം &വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം(07/07/2025)''' ==
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നാടകപ്രവർത്തകൻ ശ്രീ. വിജേഷ് കാരി നിർവ്വഹിച്ചു. '''എട്ടാം ക്ലാസ്സിലെ കാർത്തികേയൻ എൻ പി വരച്ച എം ടിയുടെ ഛായാചിത്രം ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി. ആഷ്മിക വിനോദ് ,ആരാധ്യ,''' '''ശ്രീര.ആർ.നായർഎന്നീ വിദ്യാർത്ഥികൾ ബഷീറിനെയും പുസ്തകങ്ങളെയും പരിചയപ്പെടുത്തി സംസാരിച്ചു.''' '''പൂവൻപഴം കഥയുടെ ദൃശ്യാവിഷ്കാരം, ഞങ്ങളറിഞ്ഞ ബഷീർ, ബഷീർ വാക്കിലും വരയിലും _ചിത്രപ്രദർശനം എന്നിവ നടന്നു.'''

PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.
PTAപ്രസിഡണ്ട് പി.വി.രാമകൃഷ്ണൻ അധ്യക്ഷനായി. സീനിയർ അസിസ്റ്റൻ്റ് പ്രസാദ് എം.കെ.സ്റ്റാഫ് സെക്രട്ടറി ബിന്ദു.എം.കെ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു.

ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.<gallery mode="nolines">
ഹെഡ്മാസ്റ്റർ ഈശ്വരൻ കെ.എം.സ്വാഗതവും ദീപക് പി കെ നന്ദിയും പറഞ്ഞു.[[പ്രമാണം:12024-vayanadhinam mt.jpg|ലഘുചിത്രം|1x1px]]<gallery mode="nolines">
പ്രമാണം:12024-basheerdhinam1.jpg|alt=
പ്രമാണം:12024-basheerdhinam1.jpg|alt=
പ്രമാണം:12024-basheerdhinam3.jpg|alt=
പ്രമാണം:12024-basheerdhinam3.jpg|alt=
വരി 14: വരി 24:
പ്രമാണം:12024-basheerdhinam5.jpg|alt=
പ്രമാണം:12024-basheerdhinam5.jpg|alt=
പ്രമാണം:12024-basheerdhinam6.jpg|alt=
പ്രമാണം:12024-basheerdhinam6.jpg|alt=
</gallery>
</gallery>'''വായന പക്ഷാചരണത്തിന്റെ ഭാഗമായി  8B ക്ലാസ്സിലെ  കാർത്തികേയൻ വരച്ച എം.ടി യുടെ ഛായാചിത്രം'''
[[പ്രമാണം:12024-vayanadhinam mt.jpg|ഇടത്ത്‌|ലഘുചിത്രം|162x162ബിന്ദു]]
 
വായന പക്ഷാചരണത്തിന്റെ ഭാഗമായി  എം.ടി യുടെ ഛായാചിത്രം വരച്ച 8B ക്ലാസ്സിലെ  കാർത്തികേയനെ വേദിയിൽ വെച്ചു അനുമോദിക്കുന്നു... ചിത്രം ഹെഡ് മാസ്റ്റർ ഏറ്റു വാങ്ങുന്നു[[പ്രമാണം:12024-vayanadhinam mt1.jpg|ഇടത്ത്‌|ലഘുചിത്രം|279x279ബിന്ദു]]
 
== '''വായന ദിനം(19/06/2025)''' ==
== '''വായന ദിനം(19/06/2025)''' ==