"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-SPC_day2.jpg|alt= | |||
പ്രമാണം:12024-SPC_day1.jpg|alt= | |||
</gallery> | |||
==പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടി കുട്ടി പോലീസ്== | ==പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടി കുട്ടി പോലീസ്== | ||
അപകടഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടി പോലീസുകാർ. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ് ഓണം ക്യാമ്പിൻ്റെ ഭാഗമായി പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടിയത്. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.അപകടങ്ങൾ സംഭവിക്കുമ്പോൾ അറിവില്ലായ്മ മൂലം നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വ്യക്തികളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു എന്ന തിരിച്ചറിവാണ് കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ പാഠം നൽകുക എന്ന ആശയത്തിലേക്ക് നയിച്ചത്. | അപകടഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടി പോലീസുകാർ. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ് ഓണം ക്യാമ്പിൻ്റെ ഭാഗമായി പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടിയത്. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.അപകടങ്ങൾ സംഭവിക്കുമ്പോൾ അറിവില്ലായ്മ മൂലം നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വ്യക്തികളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു എന്ന തിരിച്ചറിവാണ് കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ പാഠം നൽകുക എന്ന ആശയത്തിലേക്ക് നയിച്ചത്. | ||