"ജി.എച്ച്. എസ്.എസ്. കക്കാട്ട്/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
== '''എസ്.പി.സി ദിനം ആഘോഷിച്ചു''' (02/08/2025) == | |||
കക്കാട്ട്: ആഗസ്റ്റ് 2 ന് എസ് പി.സി ദിനവുമായി ബന്ധപ്പെട്ട് സ്കൂളിലെ കേഡറ്റുകൾ വളരെ ഗംഭീരമായി ആഘോഷിച്ചു. ബഹുമാനപ്പെട്ട നീലേശ്വരം എസ്.ഐ. ശ്രീകുമാർ സർ പതാക ഉയർത്തി. തുടർന്ന് സീനിയർ കേഡറ്റുകൾ പരേഡ് നടത്തി. ഈ ചടങ്ങിൽ സ്ക്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ഈശ്വരൻ മാസ്റ്റർ, പി. റ്റി .എ പ്രിസിഡൻ്റ് എസ്. എം.സി ചെയർമാൻ, ഡി.ഐ, എ.ഡി.ഐ, സി. പി ഒ, എ.സി.പി.ഒ എന്നിവർ പങ്കെടുത്തു.<gallery mode="nolines" widths="200" heights="200"> | |||
പ്രമാണം:12024-SPC_day2.jpg|alt= | |||
പ്രമാണം:12024-SPC_day1.jpg|alt= | |||
</gallery> | |||
==പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടി കുട്ടി പോലീസ്== | |||
അപകടഘട്ടങ്ങളിൽ പകച്ചു നിൽക്കാതെ പ്രഥമ ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കാൻ പഠിച്ച് കുട്ടി പോലീസുകാർ. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ് പോലീസ് കേഡറ്റുകളാണ് ഓണം ക്യാമ്പിൻ്റെ ഭാഗമായി പ്രഥമ ശുശ്രൂഷയിൽ പരിശീലനം നേടിയത്. കണ്ണൂർ ആസ്റ്റർ മിംസ് ഹോസ്പിറ്റലിൻ്റെ നേതൃത്വത്തിലാണ് കുട്ടികൾക്ക് പരിശീലനം നൽകിയത്.അപകടങ്ങൾ സംഭവിക്കുമ്പോൾ അറിവില്ലായ്മ മൂലം നടത്തുന്ന ഇടപെടലുകൾ പലപ്പോഴും വ്യക്തികളുടെ ജീവൻ നഷ്ടപ്പെടുന്നതിന് കാരണമായിത്തീരുന്നു എന്ന തിരിച്ചറിവാണ് കുട്ടികൾക്ക് പ്രഥമ ശുശ്രൂഷ പാഠം നൽകുക എന്ന ആശയത്തിലേക്ക് നയിച്ചത്. | |||
ആസ്റ്റർ മിംസ് എമർജൻസി മെഡിസിൻ സ്പെഷലിസ്റ്റ് ഡോ.അഖിൽ പി.യുടെ നേതൃത്വത്തിൽ എമർജൻസി മെഡിസിൻ സ്റ്റാഫുകളായ രഞ്ജിത്ത് ബി, വിസ്മയ വിജയൻ, നവിഷ്ണ കെ.പി, എന്നിവർ കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകി. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ, ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ കോതോളി, സിവിൽ പോലീസ് ഓഫീസർ കെ.വി.സുപ്രിയ, കമ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.പി.കെ.ദീപക് ആസ്റ്റർ മിംസ് വളണ്ടിയർ കോഡിനേറ്റർ അഷിതോഷ് വേണുഗോപാൽ എന്നിവർ സംസാരിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024-firstaidspc.jpeg|200px|ലഘുചിത്രം]] | |||
|} | |||
== ഓണം ക്യാമ്പ്== | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ മൂന്നുദിവസത്തെ ഓണം ക്യാമ്പിന് തുടക്കമായി 'ചലഞ്ച് ദി ചലഞ്ചസ്' എന്ന മുദ്രാവാക്യവുമായി നടത്തുന്ന ക്യാമ്പിൻ്റെ ഉദ്ഘാടനം നീലേശ്വരം സബ് ഇൻസ്പെക്ടർ ടി.വിശാഖ് ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് കെ.വി.മധു അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ ,ജനമൈത്രി ബീറ്റ് ഓഫീസർമാരായ പ്രദീപൻ കോതോളി, എം.ശൈലജ, സിവിൽ പോലീസ് ഓഫീസർ കെ.വി.സുപ്രിയ, ബങ്കളം കുഞ്ഞികൃഷ്ണൻ , | |||
ആശ എം വി ,പി.ഗ്രീഷ്മ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ.പി.കെ.ദീപക് നന്ദിയും പറഞ്ഞു. | |||
{| | |||
| | |||
[[പ്രമാണം:12024 spccamp23.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 spccamp23a.jpeg|200px|ലഘുചിത്രം]] | |||
|} | |||
==ലഹരി വിരുദ്ധ കാമ്പെയ്ൻ== | |||
ലഹരി മുക്ത സമൂഹത്തെ സൃഷ്ടിക്കാൻ 'കുട്ടി പോലീസ്' രംഗത്ത്. കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളാണ് "ലഹരി തീണ്ടാത്ത വീട് "എന്ന് പേരിട്ട് ലഹരി വിരുദ്ധ സന്ദേശം വീടുകളിൽ നിന്നും തുടങ്ങുന്ന പദ്ധതിയുമായി മുന്നിൽ വന്നിരിക്കുന്നത്. 'ലഹരി ഉപയോഗിക്കാത്ത വീട്ടുകാർ ഈ വീടിൻ്റെ ഐശ്വര്യം' എന്ന സ്റ്റിക്കർ വീടുകളിൽ പതിപ്പിച്ചു കൊണ്ടാണ് പ്രവർത്തനം തുടങ്ങിയിരിക്കുന്നത് | |||
കേരളത്തിൽ തന്നെ ആദ്യമായിട്ടായിരിക്കും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഇങ്ങനെയൊരു മാതൃകാ പരിപാടി നടപ്പിലാക്കുന്നത്. | |||
നീലേശ്വരം ജനമൈത്രി ശിശുസൗഹൃദ പോലീസ് സ്റ്റേഷൻ്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. | |||
SPC സീനിയർ കേഡറ്റ് ശ്രേയ എ.വി.യുടെ വീട്ടിൽ നടന്ന ചടങ്ങിൽ കാഞ്ഞങ്ങാട് DYSP പി.ബാലകൃഷ്ണൻ നായർ വീട്ടു ചുമരിൽ സ്റ്റിക്കർ പതിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം. അധ്യക്ഷത വഹിച്ചു.SPC ജില്ലാ അസിസ്റ്റൻറ് നോഡൽ ഓഫീസർ ടി.തമ്പാൻ സ്വാഗതവും ജനമൈത്രി ബീറ്റ് ഓഫീസർ പ്രദീപൻ | |||
കൊതോളി നന്ദിയും പറഞ്ഞു. പി.ടി എ പ്രസിഡണ്ട് കെ.വി മധു, ജനമൈത്രി ബീറ്റ് ഓഫീസർ എം.ശൈലജ, കമ്മ്യൂണിറ്റി പോലീസ് ഓഫീസർ ഡോ. ദീപക് പി.കെ, ഗൃഹനാഥൻ സി.വി.കുഞ്ഞികൃഷ്ണൻ, സീനിയർ അസിസ്റ്റൻ്റ് കെ.സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, SPC ഗാർഡിയൻ PTA ഗ്രീഷ്മ പി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 spc ANTIDRUG.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 spc ANTIDRUG1.jpeg|200px|ലഘുചിത്രം]] | |||
|} | |||
=="സല്യൂട്ട്"കാർഗിൽ വിജയദിനം ആഘോഷിച്ചു(26/07/2023)== | |||
കക്കാട്ട്: നീലേശ്വരം ജനമൈത്രീ ശിശു സൗഹൃദ പോലീസിന്റെയും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ കാർഗിൽ വിജയദിനം ആചരിച്ചു. കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി സ്ക്കൂൾ ഹെഡ്മാസ്റ്റർ മനോജ് കുമാർ എം ന്റെ അധ്യക്ഷതയിൽ നീലേശ്വരം പോലീസ് ഇൻസ്പെക്ടർ പ്രേംസദൻ കെ ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികൾ ആയ റിട്ട. ഹോണറബിൾ ക്യാപ്‌റ്റൺ ഇ രാജഗോപാലൻനായർ , റിട്ട. ഹോണററി ഫ്ലയിംഗ് ഓഫീസ്സർ പി.പി സഹദേവൻ എന്നിവർ കുട്ടികളുമായി സംവദിച്ചു. നീലേശ്വരം പോലീസ് സബ്. ഇൻസ്പെക്ടർ വിശാഖ് ടി, ജനമൈത്രി ജാഗ്രതാ സമിതി അംഗം ഇടയില്ലം രാധാകൃഷ്ണൻ നമ്പ്യാർ, സീനിയർ അസിസ്റ്റന്റ് കെ. സന്തോഷ്, സ്റ്റാഫ് സെക്രട്ടറി പി.വി പ്രകാശൻ , ജനമൈത്രീ ശിശു സൗഹൃദ ഓഫീസ്സർ ശൈലജ എം, SPC ഗാർഡിയൻ PTA പ്രസിഡന്റ് ഗ്രീഷ്മ പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി സ്വാഗതവും കമ്മ്യൂണിറ്റി പോലീസ് ഓഫീസ്സർ ഡോ. ദീപക് പി.കെ. നന്ദിയും അറിയിച്ചു. | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 kargilday.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 kargilday2.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 kargilday3.jpeg|200px|ലഘുചിത്രം]] | |||
|} | |||
==SPC അഡ്വൈസറി കമ്മിറ്റി യോഗം (12/07/2023)== | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC അഡ്വൈസറി കമ്മിറ്റി യോഗം ചേർന്നു.ജനമൈത്രി പോലീസ് ബീറ്റ് ഓഫിസർ പ്രദീപൻ കൊതോളി, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ.സതീഷ്കുമാർ വാർഡ് മെമ്പർ | |||
വി. രാധ, PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംബന്ധിച്ചു.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി. പുതിയ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും ചർച്ച ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫിസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. | |||
ചെയർമാൻ എം.മനോജ് കുമാർ (ഹെഡ്മാസ്റ്റർ) | |||
==രക്ഷിതാക്കളുടെ യോഗം ചേർന്നു== | |||
കക്കാട്ട് ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ SPC ജൂനിയർ ബാച്ചിൻ്റെ രക്ഷിതാക്കളുടെ യോഗം നടന്നു.വാർഡ് മെമ്പർ വി.രാധ ഉദ്ഘാടനം ചെയ്തു.ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ പ്രദീപൻ കൊതോളി സ്റ്റുഡൻ്റ്സ് പോലീസ് കേഡറ്റുകളുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ സതീശൻ നാലുപുരയ്ക്കൽ, ഫയർ & റെസ്ക്യു ഓഫീസർ കെ. സതീഷ്കുമാർ | |||
PTA പ്രസിഡണ്ട് കെ.വി.മധു, സ്റ്റാഫ് സെക്രട്ടറി പി.വി.പ്രകാശൻ, സീനിയർ അസിസ്റ്റൻറ് കെ.സന്തോഷ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസർമാരായ ഡോ. ദീപക് പി.കെ സ്വാഗതവും. പി.പി.തങ്കമണി നന്ദിയും പറഞ്ഞു. ഹെഡ്മാസ്റ്റർ എം.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. | |||
==കായിക ക്ഷമത ടെസ്റ്റ്( 15/06/2023)== | |||
സ്റ്റുഡന്റ് പോലീസ് കാഡറ്റ് സെലക്ഷനു വേണ്ടി കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കായിക ക്ഷമത ടെസ്റ്റ് നടത്തി. 8 ഇനങ്ങളിൽ പങ്കെടുത്ത് 5 ഇനങ്ങളിൽ പാസ്സാവുന്ന 22 ആൺകുട്ടികളെയും 22 പെൺ കുട്ടികളെയുമാണ് SPC യുടെ ഭാഗമായി പരിശീലനം നൽകുക. 68 കുട്ടികൾ സെലക്ഷൻ ടെസ്റ്റിൽ പങ്കെടുത്തു. നിയമ ബോധമുള്ള ഒരു പൊതു സമൂഹത്തെ വാർത്തെടുക്കാൻ ആണ് SPC ക്ക് തുടക്കം കുറിച്ചത്. ആഭ്യന്തര വകുപ്പ് , വിദ്യാഭ്യാസ വകുപ്പ് ഇതിനൊപ്പം ഗതാഗത, വനം, എക്സെസ് തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ പിന്തുണയും SPC പദ്ധതിക്കുണ്ട്. കായിക പരിശീലനം, പരേഡ്, റോഡ് സുരക്ഷാ കാമ്പയിനുകൾ , നിയമ സാക്ഷരതാ ക്ലാസ്സുകൾ എന്നിവ SPC യുടെ ഭാഗമായി നൽകുന്നുണ്ട്. കേരളത്തിന്റെ അഭിമാന പദ്ധതിയായ SPC 2010 ആഗസ്റ്റ് 2 ന് ആണ് തുടക്കം കുറിച്ചത്. സ്ക്കൂൾ ഹെഡ് മാസ്റ്റർ മനോജ് കുമാർ എം, അധ്യാപകരായ ഡോ. ദീപക് പി.കെ, തങ്കമണി പി.പി, പ്രീതി മോൾ ടി ആർ, ഡ്രിൽ ഇൻസ്ട്രക്ടർമാരായ പ്രദീപൻ കോതോളി, സുപ്രിയ കെ.വി എന്നിവർ ആണ് കായികക്ഷമത ടെസ്റ്റിന് നേതൃത്വം നൽകിയത്. | |||
==മധുര വനം ഉദ്ഘാടനവും സൈക്കിൾ റാലിയും(05/06/2023)== | |||
കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിൽ SPC യുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതിദിനത്തിന്റെ ഭാഗമായി ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിച്ചു കൊണ്ട് മധുരവനം പരിപാടി ഉദ്ഘാടനം ചെയ്തു. PTA പ്രസിഡന്റ് മധു കെ.വി യുടെ അധ്യക്ഷതയിൽ കാഞ്ഞങ്ങാട് DySP ശ്രീ പി. ബാലകൃഷ്ണൻ നായർ ഫലവൃക്ഷത്തൈ നട്ടു കൊണ്ട് പരിപാടി ഉദ്ഘാടനവും സൈക്കിൾറാലിയുടെ ഫ്ലാഗ് ഓഫും ചെയ്തു. ചെയ്തു. സ്റ്റാഫ് സെക്രട്ടറി പ്രകാശൻ പി.വി , എച്ച് എം ചാർജ് സന്തോഷ് കെ , അസ്സിസ്റ്റന്റ് കൃഷി ഓഫീസ്സർ പവിത്രൻ പി.വി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ജോളി കൂട്ടുംമേൽ പരിസ്ഥിതി ദിന സന്ദേശം നൽകി.സിപിഒ മഹേശൻ എം സ്വാഗതവും, DI പ്രദീപൻ കോതോളി നന്ദിയും പറഞ്ഞു | |||
{| | |||
|- | |||
| | |||
[[പ്രമാണം:12024 june5 2023.jpeg|200px|ലഘുചിത്രം]] | |||
|| | |||
[[പ്രമാണം:12024 june5a.jpeg|200px|ലഘുചിത്രം]] | |||
|} | |||
==കൂട്ടയോട്ടം== | ==കൂട്ടയോട്ടം== | ||
എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി. | എസ് പി സി യുടെ ആഭിമുഖ്യത്തിൽ ലഹരി ബോധവത്കരണത്തിന്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. പി ടി പ്രസിഡന്റ് ശ്രീ കെ വി മധു ഫ്ലാഗ് ഓഫ് ചെയ്തു. ജനമൈത്രി പോലീസ് ഓഫീസർമാരായ പ്രദീപൻ കെ വി, സുപ്രിയ കെ.വി , ഹെഡ്മാസ്റ്റർ പി വിജയൻ, പി ടി പ്രസിഡന്റ് ശ്രീ രെ വി മധു, സുധീർമാസ്റ്റർ, മഹേശൻ മാസ്റ്റർ, തങ്കമണി ടീച്ചർ എന്നിവർ നേതൃത്വംനല്കി. | ||