"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൂട്ടിച്ചേർത്തു. റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}{{Yearframe/Pages}} | ||
== '''പ്രധാനനേട്ടങ്ങൾ''' == | == '''പ്രധാനനേട്ടങ്ങൾ''' == | ||
{{Yearframe/Pages}}2024-25 | |||
സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ട്രോഫി നേടി.ഹൈസ്കൂളിൽ നിന്നും 8 പേർക്ക് ജില്ലാ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഋതിക് മോഹൻ, ശ്രീയ എന്നിവർ സംസ്ഥാന മേളയിൽ പങ്കെടുത്തു. | |||
കായിക രംഗത്ത് മികച്ച പ്രകടനമാണ്കാഴ്ചവെച്ചത്.സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു. | |||
വെയിറ്റ്ലിഫ്റ്റിംഗിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ദുൽഫുക്കർ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി. | |||
വോളീബോൾ സംസ്ഥാന മത്സരത്തിലേക്ക് സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ നിന്നായി 7 ആൺകുട്ടികൾ സെലക്ഷൻ നേടി. | |||
ഖോ ഖോ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി. | |||
സബ്ജില്ലാ തല വോളീബോൾ മത്സരത്തിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനവും സീനിയർ വിഭാഗം രണ്ടാം സ്ഥാനവും നേടി.ജില്ലാതല മത്സരത്തിൽ സബ്ജൂനിയർ ഒന്നാം സ്ഥാനവും ജൂനിയർ സീനിയർ വിഭാഗങ്ങൾ രണ്ടാം സ്ഥാനവും നേടി. | |||
സബ്ജില്ലാ കരാട്ടെ മത്സരത്തിൽ 2 പേർ ഒന്നാം സ്ഥാനവും ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി. | |||
സംസ്ഥാന അത്‌ലറ്റിക് മത്സരത്തിലേക്ക് 2 പേർക്ക് സെലക്ഷൻ ലഭിച്ചു.ഹാമർ ത്രോ --നിരഞ്ജൻ,ജാവലിൻ ത്രോ യദു രവീന്ദ്രൻ. ജില്ലാ മത്സരത്തിൽ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും നേടി. | |||
എൻ എം എം എസ് സ്കോളർഷിപ്പ് 2 പേർക്ക് ലഭിച്ചു. | |||
1.ഗൗരിശങ്കർ പിഎം | |||
2.ഡനിൽ ജെ ഡൊമിനിക് | |||
എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം.243 പേര് പരീക്ഷ എഴുതി.43 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. | |||
യു എസ്എസ് പരീക്ഷ 28 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു. | |||
<nowiki>== 2023-2024 ==</nowiki> | <nowiki>== 2023-2024 ==</nowiki> | ||
| വരി 15: | വരി 43: | ||
സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു. | സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു. | ||
<nowiki>*</nowiki>⭕ _കണ്ണൂർ റൂറൽ ജില്ല എസ്പിസി കേഡറ്റുകൾക്കായി നടന്ന കൈയ്യെഴുത്ത് മാസികാമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മാതമംഗലം സിപിഎൻഎസ് ജിഎച്ച് എസ് സ്കൂളിൻ്റെ 'ക്വിക്ക് മാർച്ച് '_ | |||
കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ അനൂപ് ഗാർഗ് ഐഎഎസി ൽ നിന്നും കേഡറ്റുകൾ പുരസ്കാരം ഏറ്റുവാങ്ങി. | |||
സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കണ്ടറി കൊളാഷിൽ അഞ്ജന കെ കെ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി | |||
സംഘനൃത്തം ശ്രീലക്ഷ്മിയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കി. | |||
പ്രവൃത്തി പരിചയമേളയിൽ തഴപ്പായ നിർമാണം, ഗാർമെൻ്റ് മേക്കിങ്ങ് എന്നിവയിൽ അല്ലു എം, അഞ്ജന കെ കെ എന്നിവർ എ ഗ്രേഡ് നേടി | |||
സംസ്ഥാന വോളിബോൾ ടീമിൽ 7 കുട്ടികൾ മെഡലിനർഹത നേടി. | |||
=== അഭിമാന നിമിഷം === | === അഭിമാന നിമിഷം === | ||