"ജി.എച്ച്.എസ്.എസ്.മാതമംഗലം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13094 (സംവാദം | സംഭാവനകൾ)
Swapnalekha (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}{{Yearframe/Pages}}


== '''പ്രധാനനേട്ടങ്ങൾ''' ==
== '''പ്രധാനനേട്ടങ്ങൾ''' ==
{{Yearframe/Pages}}2024-25
സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിൽ ഓവറോൾ ട്രോഫി നേടി.ഹൈസ്കൂളിൽ നിന്നും 8 പേർക്ക് ജില്ലാ മേളയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ഋതിക് മോഹൻ, ശ്രീയ എന്നിവർ സംസ്ഥാന മേളയിൽ പങ്കെടുത്തു.
കായിക രംഗത്ത് മികച്ച പ്രകടനമാണ്കാഴ്ചവെച്ചത്.സബ്ജില്ലാ,ജില്ലാ,സംസ്ഥാന,ദേശീയ മത്സരങ്ങളിൽ പങ്കെടുത്തു.
വെയിറ്റ്ലിഫ്റ്റിംഗിൽ പ്ലസ് ടൂ വിദ്യാർത്ഥിയായ ദുൽഫുക്കർ എറണാകുളത്ത് വെച്ച് നടന്ന സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടി.ഡൽഹിയിൽ വെച്ച് നടന്ന ദേശീയ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടി.
വോളീബോൾ സംസ്ഥാന മത്സരത്തിലേക്ക് സബ്ജൂനിയർ,ജൂനിയർ,സീനിയർ വിഭാഗങ്ങളിൽ നിന്നായി 7 ആൺകുട്ടികൾ സെലക്ഷൻ നേടി.
ഖോ ഖോ ജില്ലാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടി.
സബ്ജില്ലാ തല വോളീബോൾ മത്സരത്തിൽ ജൂനിയർ വിഭാഗം ഒന്നാം സ്ഥാനവും സീനിയർ വിഭാഗം രണ്ടാം സ്ഥാനവും നേടി.ജില്ലാതല മത്സരത്തിൽ സബ്ജൂനിയർ ഒന്നാം സ്ഥാനവും ജൂനിയർ സീനിയർ വിഭാഗങ്ങൾ രണ്ടാം സ്ഥാനവും നേടി.
സബ്ജില്ലാ കരാട്ടെ മത്സരത്തിൽ 2 പേർ ഒന്നാം സ്ഥാനവും ജില്ലാ മത്സരത്തിൽ മൂന്നാം സ്ഥാനവും നേടി.
സംസ്ഥാന അത്‌ലറ്റിക് മത്സരത്തിലേക്ക് 2 പേർക്ക് സെലക്ഷൻ ലഭിച്ചു.ഹാമർ ത്രോ --നിരഞ്ജൻ,ജാവലിൻ ത്രോ യദു രവീന്ദ്രൻ.  ജില്ലാ മത്സരത്തിൽ ഹാമർ ത്രോയിൽ ഒന്നാം സ്ഥാനവും ജാവലിൻ ത്രോയിൽ രണ്ടാം സ്ഥാനവും നേടി.
എൻ എം എം എസ് സ്കോളർഷിപ്പ് 2 പേർക്ക് ലഭിച്ചു.
1.ഗൗരിശങ്കർ പിഎം
2.ഡനിൽ ജെ ഡൊമിനിക്
എസ്എസ്എൽസി പരീക്ഷയിൽ 100 ശതമാനം വിജയം.243 പേര് പരീക്ഷ എഴുതി.43 പേർക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു.
യു എസ്എസ് പരീക്ഷ  28 കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു.
<nowiki>== 2023-2024 ==</nowiki>
വിദ്യാരംഗം സർഗോത്സവം ഉപജില്ലയിൽ എച്ച്.എസ് വിഭാഗം കഥ രചന ശിവപൗർണമി പി ഒന്നാം സ്ഥാനം നേടി. കവിത രചനയിൽ ആര്യനന്ദ കെ ഒന്നാം സ്ഥാനത്തെത്തി.യു.പി വിഭാഗം കവിത രചനയിൽ തന്മയ ടി യും ,അഭിനയത്തിൽ നിഹാരലക്ഷ്മിയും ഒന്നാം സ്ഥാനം നേടി ജില്ലാതലത്തിൽ പങ്കെടുത്തു.
ശിവപൗർണമി.പി കഥരചനയിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാനതലത്തിലേക്ക് യോഗ്യത നേടി.
അക്ഷരമുറ്റം സാഹിത്യ മത്സരത്തിൽ ജില്ലാതലത്തിൽകഥ രചനയിൽ ശിവപൗർണമി പിയും, കവിത രചനയിൽ ആര്യനന്ദ കെ യും പങ്കെടുത്തു. ആര്യ നന്ദ കെ കവിതരചനയിൽ സംസ്ഥാന തലത്തിൽ പങ്കെടുത്തു.
സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ വായനമത്സരത്തിൽ താലൂക്ക്തലത്തിൽ അദ്വിനികൃഷ്ണ പി.വി പങ്കെടുത്തു വിജയിച്ചു. ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
പയ്യന്നൂർ ഉപജില്ല ഫിലിം ഫെസ്റ്റിവൽ ഉപജില്ല തലത്തിൽ ഏറ്റവും മികച്ച അവതരണത്തിന് തൃഷ എസ് കുമാറിനെ തിരഞ്ഞെടുത്തു.ഉപജില്ലയെ പ്രതിനിധീകരിച്ച് ജില്ലയിൽ അവതരണം നടത്താനുള്ള അവസരം ലഭിച്ചത് തൃഷ .എസ് കുമാറിനാണ്.
സംസ്ഥാന ബാലശാസ്ത്രകോൺഗ്രസിൽ പങ്കെടുത്ത് മികച്ച അവതരണത്തിലൂടെ A ഗ്രേഡ് കരസ്ഥമാക്കാൻ ചിത്കല ടി.വി, കൃഷ്ണ അശോക് ടീമിന് കഴിഞ്ഞു.
<nowiki>*</nowiki>⭕ _കണ്ണൂർ റൂറൽ ജില്ല എസ്പിസി കേഡറ്റുകൾക്കായി നടന്ന കൈയ്യെഴുത്ത് മാസികാമത്സരത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കി മാതമംഗലം സിപിഎൻഎസ് ജിഎച്ച് എസ് സ്കൂളിൻ്റെ 'ക്വിക്ക് മാർച്ച് '_
കണ്ണൂർ അസിസ്റ്റൻ്റ് കളക്ടർ  അനൂപ് ഗാർഗ് ഐഎഎസി ൽ നിന്നും കേഡറ്റുകൾ പുരസ്കാരം  ഏറ്റുവാങ്ങി.
സംസ്ഥാന കലോത്സവത്തിൽ ഹയർ സെക്കണ്ടറി കൊളാഷിൽ അഞ്ജന കെ കെ എ ഗ്രേഡോടെ മൂന്നാം സ്ഥാനം നേടി
സംഘനൃത്തം ശ്രീലക്ഷ്മിയും സംഘവും എ ഗ്രേഡ് കരസ്ഥമാക്കി.
പ്രവൃത്തി പരിചയമേളയിൽ തഴപ്പായ നിർമാണം, ഗാർമെൻ്റ് മേക്കിങ്ങ് എന്നിവയിൽ അല്ലു എം, അഞ്ജന കെ കെ എന്നിവർ എ ഗ്രേഡ് നേടി
സംസ്ഥാന വോളിബോൾ ടീമിൽ 7 കുട്ടികൾ മെഡലിനർഹത നേടി.


=== അഭിമാന നിമിഷം ===
=== അഭിമാന നിമിഷം ===
വരി 73: വരി 126:


'''==2022-23=='''
'''==2022-23=='''
[[പ്രമാണം:S13094vid16.png|ലഘുചിത്രം|കവിതരചന-ജില്ലാതലം ഒന്നാം സ്ഥാനം]]