"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

31525 (സംവാദം | സംഭാവനകൾ)
No edit summary
31525HM (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|littleflowerlpspaika}}
{{prettyurl|littleflowerlpspaika}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= പൈക
{{Infobox School
| വിദ്യാഭ്യാസ ജില്ല= പാലാ
|സ്ഥലപ്പേര്=പൈക
| റവന്യൂ ജില്ല= കോട്ടയം
|വിദ്യാഭ്യാസ ജില്ല=പാലാ
| സ്കൂള്‍ കോഡ്= 31525
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതവര്‍ഷം=1949
|സ്കൂൾ കോഡ്=31525
| സ്കൂള്‍ വിലാസം= പൂവരണിപി.ഒ, <br/>
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=686577
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍= 04822226903
|വിക്കിഡാറ്റ ക്യു ഐഡി=Q87658832
| സ്കൂള്‍ ഇമെയില്‍= lflpschoolpaika@gmail.com
|യുഡൈസ് കോഡ്=32101000406
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=6
| ഉപ ജില്ല=പാലാ
|സ്ഥാപിതമാസം=ജൂൺ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്ഥാപിതവർഷം=1949
| ഭരണ വിഭാഗം=എയ്ഡഡ്
|സ്കൂൾ വിലാസം=ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക.
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
|പോസ്റ്റോഫീസ്=പൂവരണി
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686577
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=04822226903
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=lflpschoolpaika@gmail.com
| മാദ്ധ്യമം= മലയാളം
|ഉപജില്ല=പാലാ
| ആൺകുട്ടികളുടെ എണ്ണം= 31
|തദ്ദേശസ്വയംഭരണസ്ഥാപനം =മീനച്ചിൽ
| പെൺകുട്ടികളുടെ എണ്ണം= 29
|വാർഡ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 60
|ലോകസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം=     4
|നിയമസഭാമണ്ഡലം=പാലാ
| പ്രധാന അദ്ധ്യാപകന്‍=   സി. ആന്‍സമ്മ തോമസ്
|താലൂക്ക്=മീനച്ചിൽ
| പി.ടി.. പ്രസിഡണ്ട്=   ജോബി ജേക്കബ്     
|ബ്ലോക്ക് പഞ്ചായത്ത്=ളാലം
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=36
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=62
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി. ഷൈജ ആന്റണി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=നിധിൻ സി ആൻറണി
|എം.പി.ടി.എ. പ്രസിഡണ്ട്=ലിന്റാ സെബാസ്ററ്യൻ
|സ്കൂൾ ചിത്രം=31525-school.png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി എസ്
== ചരിത്രം ==
== ചരിത്രം ==
ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതല്‍ പരിശ്രമങ്ങള്‍ നടത്തി വന്നു.പാംബ്ലാനിയില്‍ ചാക്കോ ജോസഫിന്‍ മാനേജ്മെന്‍റില്‍ തൂങ്കുഴിയില്‍ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തില്‍ ഒരു ഇംഗ്ലീഷ്  -ഹിന്ദി സ്കൂള്‍ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂള്‍
പൈക സെന്‍റ്  ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി.അന്നുണ്ടായിരുന്ന സണ്‍ഡേ സ്കൂള്‍ കെട്ടിടം വിപുലീകരിച്ച് 1943 ല്‍ കേംബ്രിഡ്ജ് സ്കൂള്‍ ആരംഭിച്ചു.സ്കൂളിന് അംഗീകാരം ലഭിക്കാനായി സര്‍ക്കാരിലേക്ക് തുടര്‍ച്ചയായി അപേക്ഷകള്‍ സമര്‍പ്പിക്കുകയുണ്ടായി.തത്ഫലമായി 1949 ല്‍ ബഹു.പറത്താനത്ത് തോമ്മാച്ചന്‍റ കാലത്ത്
ലിറ്റില്‍ ഫ്ലവര്‍ എല്‍ പി സ്കള്‍ സ്ഥാപിതമായി.1976  ല്‍ ബഹു.ജോര്‍ജ് നെല്ലിക്കാട്ടില്‍ അച്ചന്‍ ഇപ്പോഴത്തെ സ്കൂള്‍ കെട്ടിടം പണിയുകയുണ്ടായി.


== ഭൗതികസൗകര്യങ്ങള്‍ ==
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പെെക സ്ഥലത്തുള്ള ഒരു എയ്ഡഡ്  വിദ്യാലയമാണ്.ഒരു വിദ്യാഭ്യാസ സ്ഥാപനം ഉണ്ടാവുകയെന്നത് പൈക ഗ്രാമത്തിന് ചിരകാല അഭിലാഷമായിരുന്നു.ഇതിനായി 1914 മുതൽ പരിശ്രമങ്ങൾ നടത്തി വന്നു.പാംബ്ലാനിയിൽ ചാക്കോ ജോസഫിൻ മാനേജ്മെൻറിൽ തൂങ്കുഴിയിൽ ഡോ.ടി.കെ. ജോസഫ് വക പുരയിടത്തിൽ ഒരു ഇംഗ്ലീഷ് -ഹിന്ദി സ്കൂൾ നടത്തിപ്പോന്നിരുന്നു.കാലക്രമേണ ഈ സ്കൂൾപൈക സെൻറ്  ജോസഫ്സ് പള്ളി ഏറ്റെടുക്കുകയുണ്ടായി[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ചരിത്രം|.കൂടുതൽ വായിക്കുക]]
1.5ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികള്‍,സ്റ്റേജ്ഉം കമ്പ്യൂട്ടർ റൂമും ഉണ്ട്.ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് .മുൻവശത്ത് വിശാലമായ മൈതാനം ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .പാചകപ്പുരയുണ്ട്.അഞ്ഞൂറിലധികം പുസ്‌തകങ്ങളുള്ള ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് വായിക്കാനായി രണ്ടുവീതം ദിനപത്രങ്ങൾ ഓരോ ക്‌ളാസിലും ലഭ്യമാക്കിയിട്ടുണ്ട്.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
== മാനേജ്മെന്റ് ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മീനച്ചിൽ പഞ്ചായത്തിൽ പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ പൈക. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ.ഫാ.മാത്യൂ വാഴയ്ക്കാപ്പാറയിൽ ആണ്.
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
 
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
== ഭൗതികസൗകര്യങ്ങൾ ==
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
1.5ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥീതീചെയ്യുന്നത്.ഓട്മേഞ്ഞ കെട്ടിടമാണ്.ഓഫീസ് മുറി,6 ക്ലാസ്സ്മുറികൾ,സ്റ്റേജും കമ്പ്യൂട്ടർ റൂമും പ്രോജക്ടർ ഉണ്ട്. ഉപയോഗയോഗ്യമായ 2 കമ്പ്യൂട്ടറുകളും 4 ലാപ്ടോപ് ,3 LCD പ്രോജക്ടറും ഇന്റർനെറ്റ് സൗകര്യവും ഉണ്ട് എല്ലാക്ലാസുകളിലും ICT അധിഷ്ഠിത പഠനപ്രവർത്തനങ്ങൾ സാധ്യമാക്കുവാൻ സാധിക്കുന്നു.കുട്ടികൾക്ക് കളിക്കുന്നതിനും കായികവിനോദങ്ങൾക്കുമായി വിശാലമായ മൈതാനം  ഉണ്ട് .കുടിവെള്ളത്തിന് കിണറും ജലസംഭരണിയും ടാപ്പുകളുമുണ്ട് .[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ.....]]  
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
*[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ /സ്കൂൾവിക്കി ക്ലബ്ബ്|സ്കൂൾ വിക്കി ക്ലബ്]]
*[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/കുഞ്ഞെഴുത്തുകൾ|കുഞ്ഞെഴുത്തുകൾ]]
 
== കാർഷിക ക്ലബ്.&ഔഷധത്തോട്ടം ==
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ വിപുലമായ രീതിയിൽ കാർഷിക ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു.കൃഷിയോടുളള ആഭിമുഖ്യവും താൽപ്പര്യവും വളർത്തിയെടുക്കാൻ ഇതിലൂടെ സാധിക്കുന്നു .വിവിധയിനം പച്ചക്കറികൾ, വാഴ ,ചേന, ചേമ്പ് എന്നിവ നല്ല രീതിയിൽ പരിപാലിച്ചു വരുന്നു.കൂടാതെ ഒരു വിപുലമായ ഔഷധത്തോട്ടം നമ്മുടെ സ്കൂളിനു സ്വന്തമായി ഉണ്ട്.കറ്റാർവാഴ,കൈയ്യുന്ന്യം,ഒരില,മൂവില,രാമച്ചം ,മുറികൂട്ടി,തുളസി,ചങ്ങലംപരണ്ട തുടങ്ങി ധാരാളം ഔഷധസസ്യങ്ങൾ സ്കൂൾ തോട്ടത്തിൽ ഉണ്ട്.[[ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.]]
 
== '''യോഗാക്ലബ്ബ്''' ==
ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിൽ യോഗാ മാസ്റ്റർ റ്റോംസ് സാറിന്റെ നേതൃത്വത്തിൽ യോഗാ പരിശീലനങ്ങൾ നടന്നു വരുന്നു.കുട്ടികളിൽ മാനസീക ശാരീരിക ബൗദ്ധീക ആരോഗ്യത്തിന് ഉതകുന്ന വിധം പരിശീലനങ്ങൾ ക്രമീകരിച്ചിരിക്കുന്നു.കുട്ടികളിൽ ഊർജ്ജവും ഉത്സാഹവും ഉയർത്തുന്നതിന് യോഗാ ക്ലാസ് ഏറെ പ്രയോജനം ചെയ്യുന്നുണ്ട്.
[[പ്രമാണം:BS22 KTM 31525 9.jpeg|ലഘുചിത്രം|യോഗാക്ലബ്ബ്]]
 
 
 


== മുന്‍ സാരഥികള്‍ ==
 
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
 
 
 
 
 
 
 
 
=പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം=
 
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ  സ്കൂൾ തല ഉദ്‌ഘാടനം 2017 ജനുവരി 27 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ അങ്കണത്തിൽ നടന്നു.മാതൃ സംഗമം പ്രസിഡന്റ് ശ്രീമതി രജനി സുരേഷ് പ്രതിജ്ഞ വാചകം ചൊല്ലി കൊടുത്തു .ഗ്രാമ പഞ്ചായത്ത്  മെമ്പർ  ശ്രീമതി സിന്ധു ജൈബി സന്ദേശം നൽകി. പി.ടി.എ പ്രതിനിധികൾ ,രക്ഷിതാക്കൾ ,പൂർവ്വവിദ്യാത്ഥികൾ,നാട്ടുകാർ എല്ലാം ഈ യത്നത്തിൽ പങ്കാളികളായി
 
== അദ്ധ്യാപകർ ==
 
* '''സിസ്റ്റർ. ഷൈജ ആന്റണി'''
* '''ശ്രീ ജിസ് കെ തോമസ്'''
* '''ശ്രീമതി സൂര്യ വി എൻ'''
* '''ശ്രീമതി ചിത്ര കെ വി'''<br />
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#
#
#
== നേട്ടങ്ങള്‍ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''''നേട്ടങ്ങൾ''''' ==
#
ഉപജില്ലാ പ്രവർത്തിപരിചയ മേളയിൽ മികവാർന്ന പ്രകടനം കാഴ്ചവച്ചു.7 ഇനങ്ങളിൽ A ഗ്രേഡ്  കരസ്‌ഥമാക്കി .3 ഇനങ്ങളിൽ B ഗ്രേഡ്  നേടി .കോട്ടയത്ത് വച്ച്  നടന്ന ജില്ലാ തല പ്രവർത്തിപരിചയ മേളയിൽ വെജിറ്റബിൾ പ്രിന്റിങ്ങിൽ അഭിഷേക് വിനോദ് 2nd  A ഗ്രേഡ്  കരസ്‌ഥമാക്കി.ഉപജില്ലാ കലോത്സവത്തിൽ ദേശഭക്തി ഗാനം ,സംഘഗാനം ,മലയാളം പദ്യംചൊല്ലൽ  എന്നീ ഇനങ്ങളിൽ 2nd  A ഗ്രേഡ്  നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു .DCL IQ പരീക്ഷയിൽ ക്യാഷ് അവാർഡ് ,ഗോൾഡ് മെഡൽ ,സർട്ടിഫിക്കറ്റ്  എന്നിവ നേടി .
#
 
#
സ്കൂൾ പരിസരത്തു  ജൈവ പച്ചക്കറി കൃഷി നടത്തുന്നു Spoken English ,സംഗീതം ,നൃത്തം ,ചിത്രരചന ,കായിക പരിശീലനങ്ങൾ കുട്ടികൾക്ക് നൽകിവരുന്നു .
 
'''<u>നേട്ടങ്ങളുടെ ഒരു നിര</u>'''
 
ധാരാളം കുട്ടികൾക്ക് LSS SCHOLARSHIP നേടി എടുക്കാൻ കഴിഞ്ഞിട്ടുണ്ട്.നിരവധി ക്വിസ് മൽസരങ്ങളിൽ പങ്കെടുത്ത് വിജയം കൈവരിക്കാൻ ലിറ്റിൽ ഫ്ലവർ എൽ പി എസിലെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട്. ഹലോ ഇംഗ്ളീഷ്, മലയാളത്തിളക്കം,ഉല്ലാസഗണിതം ,ഗണിതവിജയം എന്നീ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ നടന്നുവരുന്നു.സ്കൂളിൽ വച്ച് നടന്ന ഗണിതവിജയം വിജയകരമായി തന്നെ നടത്താൻ സാധിച്ചു.ഈ പരിപാടികളെല്ലാം കുട്ടികൾക്ക് ഏറെ പ്രയോജനകരമായിരുന്നു.2023-2024 അധ്യയനവർഷത്തിൽ സബ് ജില്ലാ കായികമേളയിൽ LP Mini's girls Over all 1 st നേടി. പ്രവർത്തി പരിചയമേളയിൽ മികച്ചവിജയം നേടാൻ സാധിച്ചു. കലോൽസവത്തിൽ സംഗനൃത്തം 2 nd A grade നേടാൻ കഴി‍ഞ്ഞു.
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#ഡോക്ടർ ജോർജ് മാത്യു പുതിയിടം
2 .ഫാ അനീഷ് പൊന്നെടുത്തുകല്ലേൽ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
പാലാ - പൊൻകുന്നം റോഡിൽ പൈക ടൗണിൽ ബസ് ഇറങ്ങി, 50 മീറ്റർ മുന്നോട്ട് മാറി സെൻറ് ജോസഫ് ചർച്ചിന് എതിർവശത്തായി ലിറ്റിൽ ഫ്ലവർ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു .
| style="background: #ccf; text-align: center; font-size:99%;" |
 
|-
|style="background-color:#A1C2CF; " | സ്ക്കൂള്‍ പേര്.'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
{{Slippymap|lat=9.652609|lon= 76.724792 |zoom=20|width=800|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:9.652609,76.724792
|width=1100px|zoom=16}}
"https://schoolwiki.in/ലിറ്റിൽ_ഫ്ലവർ_എൽ_പി_എസ്_പൈക" എന്ന താളിൽനിന്ന് ശേഖരിച്ചത്