എസ്.എൻ.എച്ച്.എസ്.എൻ.പറവൂർ (മൂലരൂപം കാണുക)
19:38, 2 ഓഗസ്റ്റ് 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഓഗസ്റ്റ്→സൗകര്യങ്ങൾ
(→ആമുഖം) |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 28 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 12: | വരി 12: | ||
|സ്ഥാപിതമാസം=06 | |സ്ഥാപിതമാസം=06 | ||
|സ്ഥാപിതവർഷം=1951 | |സ്ഥാപിതവർഷം=1951 | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പിൻ കോഡ്=683513 | |പിൻ കോഡ്=683513 | ||
|സ്കൂൾ ഫോൺ=04842442196 | |സ്കൂൾ ഫോൺ=04842442196 | ||
| വരി 33: | വരി 33: | ||
|സ്കൂൾ തലം=5മുതൽ 10 വരെ | |സ്കൂൾ തലം=5മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=1131 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=937 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2068 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=75 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=98 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155 | ||
| വരി 45: | വരി 45: | ||
|വൈസ് പ്രിൻസിപ്പൽ=ദീപ്തി ടി ജെ | |വൈസ് പ്രിൻസിപ്പൽ=ദീപ്തി ടി ജെ | ||
|പ്രധാന അദ്ധ്യാപിക=ദീപ്തി ടി ജെ | |പ്രധാന അദ്ധ്യാപിക=ദീപ്തി ടി ജെ | ||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ . | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ .എം.ഡി.ലിനോ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ഹസ്ന ഹാരിസ് | ||
|സ്കൂൾ ചിത്രം=25068.jpg | |സ്കൂൾ ചിത്രം=25068.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:25068 school logo.png | ||
|logo_size= | |logo_size= | ||
|box_width=380px | |box_width=380px | ||
}}{{SSKSchool}} | }} | ||
{{SSKSchool}} | |||
== ആമുഖം == | == ആമുഖം == | ||
പറവൂർ ശ്രീനാരായണ ഹയർ | പറവൂർ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ 1951 ൽ ആരംഭിച്ചു. എറണാകുളം ജില്ലയിൽ പറവൂർ താലൂക്കിൽ പുല്ലംങ്കുളത്ത് സ്‌കൂൾ സ്ഥിതിചെയ്യുന്നു. 1954 ൽ യു.പി. സ്‌കൂൾ ആയി. 34 കുട്ടികളും 2 അദ്ധ്യാപകരുമായി ആരംഭിച്ച S.N.U.P സ്‌കൂൾ 1966-67 ൽ ഹൈസ്‌കൂൾ ആയി ഉയർന്നു. യു. പി. വിഭാഗത്തിൽ 23 ഡിവിഷനുകളിലായി 754 കുട്ടികളും H.S. വിഭാഗത്തിൽ 33 ഡിവിഷനുകളിലായി 1333 കുട്ടികളും H.S.S വിഭാഗത്തിൽ 10 ബാച്ചുകളിലായി 593 കുട്ടികളും ഇപ്പോൾ പഠിക്കുന്നുണ്ട്. കലാകായികരംഗങ്ങളിൽ കുട്ടികൾ സംസ്ഥാന ദേശിയ തലങ്ങളിൽ മത്സരിച്ച് സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 2006,2007,2008 എന്നീ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ ഏറ്റവും കൂടുതൽ കുട്ടികൾ A+ നേടിയ സ്‌കൂളിന് മുനിസിപ്പാലിറ്റി നൽകുന്ന സമ്മാനവും ഈ സ്‌കൂൾ നേടി. തുടർവർഷങ്ങളിലും ഈ നേട്ടം ആവർത്തിക്കുന്നു .2020-21,2022-23,2023-24,2024-25 അക്കാദമിക വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ 100%വിജയം നേടുകയും 2025 ൽ ആലുവ ഉപജില്ലയിൽ A+ കളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനവും എറണാകുളം ജില്ലയിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ 2025 മാർച്ചിൽ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ SSLC പരീക്ഷ ക്ക് ഇരുത്തി 100 ശതമാനം വിജയം നേടിയത് ഈ സ്കൂൾ ആണ്. എറണാകുളം ജില്ലയിൽ ഈ കാര്യത്തിൽ രണ്ടാം സ്ഥാനത്ത് എത്താനായതും മികച്ച നേട്ടമാണ്. | ||
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് സ്മിത്ത് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് | |||
കുട്ടികളുടെ പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നല്കിക്കൊണ്ട് വിവിധ സമ്മാനങ്ങൾ പി.റ്റി.എ. ഏർപ്പെടുത്തിയിട്ടുണ്ട്. സ്‌കൂൾ മാനേജർ ശ്രി: പി എസ് സ്മിത്ത് അവർകളാണ്. സ്‌കൂളിനു വേണ്ട അക്കാദമിക , ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിന് മാനേജ്‌മെന്റും പി. ടി .എ യും ശ്രദ്ധിക്കുന്നു. | |||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | '''റീഡിംഗ് റൂം''' | ||
ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് . | ഏകദേശം പതിനായിരത്തിലധികം പുസ്തകങ്ങൾ ഉള്ള വിശാലമായ ലൈബ്രറി ഉണ്ട് .കുട്ടികൾക്ക് ഇരുന്നുവായിക്കുന്നതിനുള്ള സൗകര്യങ്ങളുണ്ട് .വായനശീലം വർധിപ്പിക്കുന്നതിനുുള്ള മാർഗ്ഗമായി ഓരോ ക്ലാസ്സിലും വായനമൂലകൾ ഉണ്ട് .കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വി്ട്ടിൽ കൊണ്ടു പോകുന്നതിനും അനുവാദമുണ്ട് . | ||
ലൈബ്രറി | '''സോളാർ പ്ലാൻട്''' | ||
7 യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാൻ കഴിയുന്ന സോളാർ പ്ലാന്റ് സ്കൂളിലെ വൈദ്യുതി ആവശ്യത്തിന്റെ ഭൂരിഭാഗവും നിറവേറ്റുന്നു. | |||
'''വാഹനസൗകര്യം''' | |||
വിവിധ ഭാഗങ്ങളിൽ നിന്ന് സ്കൂളിലേക്കെത്തുന്ന വിദ്യാർത്ഥികളുടെ സൗകര്യാർത്ഥം 17 സ്കൂൾ വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. | |||
'''ലൈബ്രറി''' | |||
ഏകദേശം പതിനായിരം പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലൈബ്രറി ഈ സ്കൂളിൽ ഉണ്ട്. കൂടാതെ ലൈബ്രേറിയന്റെ സേവനവും ലഭ്യമാണ്. കുട്ടികൾക്ക് അംഗത്വം എടുക്കുന്നതിനും പുസ്തകങ്ങൾ വീട്ടിൽ കൊണ്ട് പോകുന്നതിനും അനുവാദമുണ്ട്. | |||
'''സയൻസ് ലാബ്''' | |||
ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾക്ക് പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു. വിശാലമായ ഫിസിക്സ് ലാബിൽ കുട്ടികൾക്ക് വ്യക്തിഗതമായി പ്രവർത്തനങ്ങൾ ചെയ്യുന്നതിനുള്ള സൗകര്യമുണ്ട്. | |||
'''കംപ്യൂട്ടർ ലാബ്''' | |||
യു പി, ഹൈസ്കൂൾ വിഭാഗങ്ങൾക്കായി പ്രത്യേകം ലാബുകൾ ക്രമീകരിച്ചിരിക്കുന്നു.രണ്ട് കുട്ടികൾക്ക് ഒരു ലാപ്ടോപ് എന്ന രീതിയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ സൗകര്യമുണ്ട്. | |||
'''മാത് സ് ലാബ്''' | |||
വിശാലമായ നവീകരിച്ച മാത്‍സ് ലാബിൽ പ്രവർത്തനങ്ങൾ കുട്ടികൾക്ക് വ്യക്തിഗതമായി ചെയ്യാവുന്ന രീതിയിൽ ക്രമീകരിച്ചിട്ടുണ്ട്. | |||
എ ടി എൽ ലാബ് | '''എ ടി എൽ ലാബ്''' | ||
കാര്യക്ഷമമായി പ്രവർത്തിക്കുന്ന എ ടി എൽ ലാബിൽ കുട്ടികൾക്ക് റോബോട്ടിക്സ്, ഇലക്ട്രോണിക്സ് പ്രവർത്തനങ്ങൾ വ്യക്തിഗതമായി ചെയ്യുന്നതിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരിക്കുന്നു. | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. | വിദ്യാഭ്യാസകാര്യങ്ങളിലെന്ന പോലെ കലാകായിക വിഷയങ്ങളിലും സ്ക്കൂളിന് പ്രൗഢഗംഭീരമായ ചരിത്ര തന്നെയാണ് പറയാനുള്ളത്. നിരവധി പ്രമുഖരായ വ്യക്തികളാണ് ഇവിടത്തെ പൂർവ്വ വിദ്യാർത്ഥികളായുള്ളത്. പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു. | ||
പാഠ്യേതര വിഷയങ്ങളിലും ഈ വിദ്യാലയത്തിലെ കുട്ടികള് അവരവരുടെ കഴിവുകള് തെളിയിച്ചിട്ടുണ്ട്. കായിക മത്സരങ്ങളിലും, സംസ്ഥാന-ദേശീയതലത്തില് വിജയം നേടി, എസ്.എസ്.എല് .സി. പരീക്ഷയില് ധാരാളം കുട്ടികള് ഗ്രേയ്സ് മാര്ക്കിന് അര്ഹരായിട്ടുണ്ട്. ശാസ്ത്റ ഗണിത ശാസ്ത്റ പ്രവർത്തി പരിചയ മേളകളിലും നാം അവിസ്മരണീയമായ നേട്ടങ്ങൾക്കുടമകളാണ്. 2006 ൽ ഏറ്റവും നല്ല പി.ടി.എയ്ക്കുള്ള അവാർഡ് നേടാനും സ്ക്കൂളിന് കഴിഞ്ഞിട്ടുണ്ട്. പ്രവൃത്തിപരിചയക്ലാസുകൾക്കും കായികപരിശീലനത്തിനുമായി പ്രവൃത്തിസമയത്തിനു ശേഷവും സമയം കണ്ടെത്തി വരുന്നു. | |||
ചിത്രശാല[[പ്രമാണം:P1712211 Smartclassroom.jpeg|thumb|smart classroom]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 7.56.14 PM.jpeg|thumb|classroom]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 8.36.33 PM.jpeg|thumb|lab]] | |||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
| വരി 112: | വരി 136: | ||
*..എറണാകുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ | *..എറണാകുളം തീരദേശപാതയിലെ എൻ.പറവൂർ ബസ്റ്റാന്റിൽ നിന്നും 200മീറ്റർ | ||
*നാഷണൽ ഹൈവെയിൽ '''പെരുവാരം''' ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം. | *നാഷണൽ ഹൈവെയിൽ '''പെരുവാരം''' ബസ്റ്റോപ്പിൽ നിന്നും 200 മീറ്റർ - നടന്ന് എത്താം. | ||
----{{ | ----{{Slippymap|lat= 10.144434|lon=76.234632 |zoom=16|width=800|height=400|marker=yes}} | ||
== മേൽവിലാസം == | == മേൽവിലാസം == | ||
സ്കൂൾ കോഡ് 25068 | സ്കൂൾ കോഡ് 25068 | ||
സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ് | സ്കൂൾ വിലാസം എസ്.എൻ.എച്ച്.എസ്. എസ് , എൻ.പറവൂർ | ||
പിൻ കോഡ് 653813 | പിൻ കോഡ് 653813 | ||
സ്കൂൾ ഫോൺ 0484 2442196 | സ്കൂൾ ഫോൺ 0484 2442196 | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||