Schoolwiki സംരംഭത്തിൽ നിന്ന്
|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| ==പി.റ്റി.എ പ്രവർത്തനങ്ങൾ==
| |
|
| |
|
| സ്കൂളിൻറെ ഉയർച്ചയ്ക്ക് വേണ്ടി വളരെയധികം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്ന ഒരു ശക്തമായ പി.റ്റി.എ ആണ് ഈ സ്കൂളിൽ ഉള്ളത്.പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റി 2021-2022,
| |
| 26.10.2021 തീയതി നമ്മുടെ സ്കൂളിൽ വച്ച് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ ജനറൽ ബോഡി യോഗം ചേരുകയും 2021-2022 വർഷത്തേക്കുള്ള പുതിയ കമ്മററിയേയും ഭാരവാഹികളേയും തെരഞ്ഞെടുക്കുകയും ചെയ്തു.[[തുടർന്നുള്ള വായനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
|
| |
| ==സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ==
| |
|
| |
| 1.11.2021 തീയതി സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പി.റ്റി.എ/എസ്.എം.സി/എം.പി.റ്റി.എ കമ്മറ്റികളുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. 27.10.21 തീയതി ആമച്ചൽ വാർഡ് മെന്പർ ശ്രീ. കെവി.ശ്യാമിൻറെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ കൊണ്ട് സ്കൂളും പരിസരവും വൃത്തിയാക്കി.
| |
|
| |
| ==ഫർണിച്ചർ ചലഞ്ച്==
| |
|
| |
| പ്ലാവൂർ സ്കൂളിൻ്റെ ചരിത്രത്തിൽ പി.റ്റി.എ, എസ്.എ൦.സി, എ൦.പി.റ്റി.എ കമ്മറ്റി തനതായി ഏറ്റെടുത്ത് നടത്തിയ ഏറ്റവും വലിയ വികസന പദ്ധതിയാണ് "ഫർണിച്ചർ ചലഞ്ച്".നമ്മുടെ <ref>സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കാട്ടാക്കടയുടെ എം.എൽ.എ യുമായ ശ്രീ. ഐ. ബി. സതീഷ്</ref>അവർകളുടെ ശ്രമഫലമായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നമ്മുടെ സ്കൂളിൽ പുതിയ മൂന്നുനില കെട്ടിടം പൂർത്തീകരിക്കുകയും ബഹുമാനപ്പെട്ട <ref> കേരളത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ</ref> അവർകൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എന്നാൽ പുതിയ കെട്ടിടത്തിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ (ബെഞ്ചും, ഡെസ്കും) ഇല്ലാത്ത അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.[[കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]]
| |
|
| |
| ==പി.റ്റി.എ/എസ്.എം.സി/എം. പി. റ്റി. എ അംഗങ്ങൾ==
| |
|
| |
| ==മുൻ വർഷങ്ങളിലെ പി.റ്റി.എ പ്രവർത്തനങ്ങൾ==
| |
| ഗവൺമെന്റ് ഹൈസ്കൂൾ പ്ളാവൂർ 2019, 2020, 2021 ന് വർഷത്തെ വാർഷിക റിപ്പോർട്ട് ബഹുമാന്യരെ കാട്ടാക്കട ഗ്രാമപഞ്ചായത്ത് ആമച്ചൽ വാർഡ് നാടിന്റെ സാംസ്കാരിക കേന്ദ്രമായി തലയുയർത്തിനിൽക്കുന്ന ഗവൺമെന്റ് സമാനതകളില്ലാത്ത ഒരു പൊതു വിദ്യാലയമാണ്.[[തുടർന്നുള്ള വായനയ്ക്കായി]]
| |
17:38, 2 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം