"നിർമ്മല ഹൈസ്കൂൾ കബനിഗിരി/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nirmalakabanigiri (സംവാദം | സംഭാവനകൾ)
Nirmalakabanigiri (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:

=== '''ഉജ്ജ്വലം 2025''' ===
=== '''ഉജ്ജ്വലം 2025''' ===
[[പ്രമാണം:15044 UJJWALAM.jpg|ലഘുചിത്രം]]
[[പ്രമാണം:15044 UJJWALAM.jpg|ലഘുചിത്രം|401x401ബിന്ദു]]
2024 25 വർഷത്തിലെ എസ്എസ്എൽസി വിജയാഘോഷംഉജ്ജ്വലം 2025 പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.ബഹുമാനപ്പെട്ട ഫാദർ ജോണി കല്ലുപുരപരിപാടി ഉദ്ഘാടനം ചെയ്തു ശ്രീ സെബാസ്റ്റ്യൻ അരശ്ശേരി യോഗത്തിന് അധ്യക്ഷത വഹിച്ചു.SSLC 100% വിജയം നേടിയ കുട്ടികളെ എല്ലാവരേയും മെഡൽനൽകി ആദരിച്ചു. വിവിധ എൻഡോവ്മെൻ്റ് വിതരണവും നടത്തി.

വരി 9: വരി 9:

==== ജൂൺ 19 വായനാദിനമായി ആചരിച്ചു ====
==== ജൂൺ 19 വായനാദിനമായി ആചരിച്ചു ====
[[പ്രമാണം:15044 vayanadinam.jpg|ലഘുചിത്രം|വായനാദിനം|നടുവിൽ|207x207ബിന്ദു]]
[[പ്രമാണം:15044 vayanadinam.jpg|ലഘുചിത്രം|വായനാദിനം|നടുവിൽ|436x436px|അതിർവര]]
ജൂൺ 19 വായനാ ദിനാചരണം വിവിധ പരിപാടികളോടെ സ്കൂളിൽ സംഘടിപ്പിച്ചു. [https://www.youtube.com/shorts/MKkLxgQDpg8?feature=share കൂടുതൽ.]സർവ്വജന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഇംഗ്ലീഷ് അധ്യാപകനും യുവ കവിയുമായ ശ്രീ ഷിമോദ് ഇരുളം ചടങ്ങുകൾക്ക് ഉദ്ഘാടനം നിർവഹിച്ചു. മൊബൈൽ ഫോണും ഇൻ്റർനെറ്റും വ്യാപകമായി എങ്കിലും വായനയുടെ പ്രസക്തി ഇന്നും നിലനില്ക്കുന്നു വെന്ന് അദ്ദേഹം തൻ്റെ ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ പങ്കുവെച്ചു.

വരി 16: വരി 16:

== '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' ==
== '''100 % വിജയം നേടിയ സ്കൂളുകൾക്ക് പഞ്ചായത്തുതല അംഗീകാരം''' ==
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD]]
[[പ്രമാണം:15044 award.jpg|ലഘുചിത്രം|AWARD|405x405ബിന്ദു]]
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു.[[പ്രമാണം:15044 Ball of hot.jpg|ലഘുചിത്രം]]
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം നേടിയ മുള്ളൻ കൊല്ലി പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളെയും അംഗീകരിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തല അനുമോദനയോഗം സ്കൂളിൽ വച്ച് നടത്തി.ബഹുമാനപ്പെട്ട പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി കെ വിജയൻ അവർകൾ അവാർഡ് വിതരണം ചെയ്തു.
 
== '''Ball of HOT''' ==
== '''Ball of HOT''' ==
[[പ്രമാണം:15044 Ball of hot.jpg|ലഘുചിത്രം|അതിർവര|320x320ബിന്ദു]]
8, 9, 10 ക്ലാസുകളിലെ കുട്ടികളെ കാറ്റഗറി തിരിച്ച് ഫുട്ബോൾ പരിശീലനാ Ball of HOT ആരംഭിച്ചു. സ്ക്കൂൾ ഹെഡ്മാസ്റ്റർ  ശ്രീ. ഷാജി എ.ടി ഉദ്ഘാടനം നിർവ്വഹിച്ചു . കായികാധ്യാപകൻ  ശ്രീ ജോമറ്റ് മാത്യുവിൻ്റെ നേതൃത്വത്തിലാണ് പരിശീലനം.[https://www.youtube.com/shorts/YNBoBPrftMc?feature=share കൂടുതൽ]

== '''ലഹരി വിരുദ്ധ വാരാചരണം''' ==

==== ലഹരി വിരുദ്ധ പ്രതിജ്ഞ ====
സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു
[[പ്രമാണം:15044 anti drug.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ]]

[[പ്രമാണം:15044 anti drug.jpg|ലഘുചിത്രം|ലഹരി വിരുദ്ധ പ്രതിജ്ഞ|377x377ബിന്ദു]]

== '''ലഹരി വിരുദ്ധ വാരാചരണം''' ==

==== 1.ലഹരി വിരുദ്ധ പ്രതിജ്ഞ ====
സ്കൂൾ അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

==== തെരുവോര ചിത്രരചന ====
[[പ്രമാണം:15044 Chithrarachana.jpg|ലഘുചിത്രം|'''തെരുവോര''' '''ചിത്രരചന'''|329x329ബിന്ദു]]
[[പ്രമാണം:15044 Chithrarachana.jpg|ലഘുചിത്രം|'''തെരുവോര''' '''ചിത്രരചന''']]
 
==== 2.തെരുവോര ചിത്രരചന ====
ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി
ലഹരി വിരുദ്ധ സന്ദേശവുമായി പാടിച്ചിറ ടൗണിൽ തെരുവോര ചിത്രരചന നടത്തി

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി കെ വിജയൻ ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു . സ്കൂൾ പിടിഎ പ്രസിഡണ്ട് ഷിനു കച്ചിറയിൽ അധ്യക്ഷത വഹിച്ചു .സ്കൂൾ ഹെഡ്മാസ്റ്റർ ഷാജി എം. റ്റി സ്വാഗതം ആശംസിച്ചു .കലാധ്യാപകൻ ശ്രീ ബിനു എം ടിയുടെ നേതൃത്വത്തിൽ ആയിരുന്നു ലഹരി വിരുദ്ധ തെരുവോര ചിത്രരചന സംഘടിപ്പിച്ചത്.[https://www.youtube.com/shorts/Bb_ObhbpcYc?feature=share കൂടുതൽ]

==== '''മോട്ടിവേഷൻ ക്ലാസ്സ്''' ====
 
[[പ്രമാണം:15044 motivation sslc.jpg|ലഘുചിത്രം|മോട്ടിവേഷൻ|394x394ബിന്ദു]]
==== '''3.മോട്ടിവേഷൻ ക്ലാസ്സ്''' ====
 
എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു.

എസ്എസ്എൽസി വിദ്യാർത്ഥികൾക്കായുള്ള മോട്ടിവേഷൻ ക്ലാസ്സ് ഇന്ന് ബഹുമാനപ്പെട്ട സാജൻ സാറിൻറെ നേതൃത്വത്തിൽ നൽകപ്പെട്ടു
==== 4.ലഹരി വിരുദ്ധമാരത്തൺ ====
[[പ്രമാണം:15044 motivation sslc.jpg|ലഘുചിത്രം|മോട്ടിവേഷൻ]]
ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി പാടിച്ചിറ ടൗണിൽ നിന്നും കബനിഗിരിയിലേക്ക് ലഹരി വിരുദ്ധമാരത്തൺ നടത്തി .മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സ്ത്രീ ഷിനു കച്ചറയിൽ മാരത്ത ഉദ്ഘാടനം ചെയ്തു .പ്രഥമ അധ്യാപകൻ ജോൺസൺ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.
[[പ്രമാണം:15044 marathan 2.jpg|ഇടത്ത്‌|ലഘുചിത്രം|മാരത്തൺ|428x428ബിന്ദു]]