"എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) School photo updated |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 34: | വരി 34: | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1= | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
| വരി 53: | വരി 53: | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ= | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശ്രീജ ചന്ദ്രൻ. | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രാജ് മോഹൻ. | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ രവി | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ രവി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=SVGVP_HS_Front.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 68: | വരി 68: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ | കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്സ്.വി.ജി.വി.പി.എച്ച്.എസ്സ് കിളിരൂർ. | ||
== ചരിത്രം == | == ചരിത്രം == | ||
പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ൽ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെൻറ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായർ സർവ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയൻ പ്രസിഡൻറുമായിരുന്ന അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ ആയിരുന്നു സ്കൂളിൻറെ ആദ്യ മാനേജർ. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവർത്തക സംഘം രജിസ്റ്റർ ചെയ്യുകയും എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേർഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ എൻ.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിൻറെ മരണശേഷം ചാർട്ടേർഡ് അക്കൗണ്ടൻറും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആർ.മുരളീചന്ദ്രം മാനേജരായി.നാലാങ്കൽ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തുടർന്ന് ശ്രീ ഇ.ഇസഡ്.കുര്യൻ, ശ്രീ ആർ.കെ.മേനോൻ, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോൺ എന്നിവർ സ്കൂളിൻറെ ചുമതല സ്തുത്യർഹമാംവിധം നിർവഹിച്ചു.ശ്രീമതി പി.ആർ ഹേമകുമാരി ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ൽ സ്ഥാപിതമായപ്പോൾ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കൻററി തലത്തിലേക്ക് ഉയർത്തി. 1962 ൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷിച്ചതിൻറെ സ്മരണക്കായി പുതിയ കെട്ടിടം നിർമ്മിച്ചു. | പൂജനീയ ശ്രീ വിജയാനന്ദ ഗുരുസ്വാമി 1938 ൽ (1114 മകരം) സ്ഥാപിച്ച ശ്രീ വിജയാനന്ദ ഗുരു വിദ്യാപീഠം കോട്ടയം ജില്ലയിൽ തിരുവാർപ്പ് പഞ്ചായത്തിൽ പെട്ട കിളിരൂരിലെ ഒരു പ്രധാന വിദ്യാ കേന്ദ്രമാണ്. ശ്രീ ചിറ്റേഴത്ത് പത്മനാഭപിള്ള ദാനം ചെയ്ത എട്ട് സെൻറ് സ്ഥലത്താണ് ഈ പാഠശാല തുടങ്ങിയത്. കോട്ടയത്തെ പ്രമുഖ അഭിഭാഷകനും നായർ സർവ്വീസ് സൊസൈറ്റിയുടെ കോട്ടയം യൂണിയൻ പ്രസിഡൻറുമായിരുന്ന അഡ്വക്കേറ്റ് എൻ.ഗോവിന്ദമേനോൻ ആയിരുന്നു സ്കൂളിൻറെ ആദ്യ മാനേജർ. പിന്നീട് ശ്രീ വിജയാനന്ദ വിദ്യാ പീഠ പ്രവർത്തക സംഘം രജിസ്റ്റർ ചെയ്യുകയും എൻ.എസ്.എസ്.ജനറൽ സെക്രട്ടറി ആയിരുന്ന ശ്രീ മക്കപ്പുഴ വാസുദേവപിള്ള മാനേജരാകുകയും ചെയ്തു. അദ്ദേഹത്തിന് ശേഷം മാനേജരായത് റിട്ടയേർഡ് ഹെഡ് മാസ്റ്ററും സാമൂഹ്യപ്രവർത്തകനുമായ ശ്രീ എൻ.പി.ഉണ്ണിപ്പിള്ളയുമാണ്. അദ്ദേഹത്തിൻറെ മരണശേഷം ചാർട്ടേർഡ് അക്കൗണ്ടൻറും ചങ്ങനാശ്ശേരിയിലെ പ്രമുഖ വ്യക്തിയുമായ ശ്രീ വി.ആർ.മുരളീചന്ദ്രം മാനേജരായി.നാലാങ്കൽ ശ്രീ പത്മനാഭപിള്ളയായിരുന്ന സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ അദ്ദേഹത്തെ തുടർന്ന് ശ്രീ ഇ.ഇസഡ്.കുര്യൻ, ശ്രീ ആർ.കെ.മേനോൻ, ശ്രീമതി സി.എം.ശാരദാ ദേവി, ശ്രീമതി കെ.ശാരദാമ്മ, ശ്രീമതി കെ.എസ്.കുസുമകുമാരി, ശ്രീമതി വി.ജി.സൂസമ്മ,ശ്രീ. കെ. ജോസഫ് ജോൺ എന്നിവർ സ്കൂളിൻറെ ചുമതല സ്തുത്യർഹമാംവിധം നിർവഹിച്ചു.ശ്രീമതി പി.ആർ ഹേമകുമാരി ആണ് ഇപ്പോഴത്തെ ഹെഡ് മിസ്‌ട്രസ്. 1938 ൽ സ്ഥാപിതമായപ്പോൾ സംസ്കൃത സ്കൂളായി തുടങ്ങിയ ഈ വിദ്യാലയം പിന്നീട് സെക്കൻററി തലത്തിലേക്ക് ഉയർത്തി. 1962 ൽ സ്കൂളിൻറെ രജത ജൂബിലി ആഘോഷിച്ചതിൻറെ സ്മരണക്കായി പുതിയ കെട്ടിടം നിർമ്മിച്ചു. | ||
| വരി 102: | വരി 102: | ||
* കിളിരൂർ രാധാകൃഷ്ണൻ, | * കിളിരൂർ രാധാകൃഷ്ണൻ, | ||
* അഡ്വക്കേറ്റ് അനിൽകുമാർ, കെ ജോസഫ് ജോൺ | * അഡ്വക്കേറ്റ് അനിൽകുമാർ, കെ ജോസഫ് ജോൺ | ||
==നേട്ടങ്ങൾ== | |||
[[പ്രമാണം:SVGVPHSResult2025Achievements.jpg|ലഘുചിത്രം|SVGVP High School Result 2025 Achievements]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 117: | വരി 120: | ||
|} | |} | ||
{{ | {{Slippymap|lat=9.581523 |lon=76.479702|zoom=16|width=800|height=400|marker=yes}} | ||
* കോട്ടയത്തിനു പടിഞ്ഞാറായി 7 കി.മീ.അകലെ,വലിയപാലത്തിനും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. | * കോട്ടയത്തിനു പടിഞ്ഞാറായി 7 കി.മീ.അകലെ,വലിയപാലത്തിനും തിരുവാർപ്പ് ഗ്രാമപഞ്ചായത്തിനും ഇടയിൽ സ്ഥിതിചെയ്യുന്നു. | ||