"എ.എൽ.പി.എസ്. തങ്കയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
കുട്ടികളുടെ എണ്ണം |
||
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 2: | വരി 2: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. | തങ്കയത്തിൻ്റെ ഹൃദയഭാഗത്ത് തൃക്കരിപ്പൂർ പഞ്ചായത്തിലെ ലോവർ പ്രൈമറി സ്കൂളുകളിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ച തങ്കയം എ എൽ പി സ്കൂൾ നാടിന് അഭിമാനവും പിൻതുണയുമായി നിലകൊള്ളുന്നു. 94 വർഷത്തെ പ്രവർത്തന മികവിൽ ഒരുപാട് കുരുന്നുകൾക്ക് ആദ്യപാഠങ്ങൾ ചൊല്ലിക്കൊടുക്കാൻ സാധിച്ചു. തങ്കയം എ എൽ പി സ്കൂൾ ചുമരുകൾ ഇന്നും കളിചിരികളും പാട്ടുകളും അക്ഷരമാലകളും കൊണ്ട് മുഖരിതമാണ്. തൃക്കരിപ്പൂരിൽ ഇംഗ്ലീഷ് മീഡിയത്തിലും ക്ലാസ് നൽകുന്ന ഏക എൽ പി പൊതു വിദ്യാലയമാണ് തങ്കയം എ എൽ പി സ്കൂൾ. | ||
പാഠ്യേതര മേഖലകളും നമ്മുടെ കുരുന്നുകൾക്ക് അനായാസമായിരുന്നു. തുടർച്ചയായി 11 വർഷം ഉപജില്ല അറബിക് കലോത്സവത്തിൽ ചാമ്പ്യൻമാരാകാൻ സാധിച്ചു. പല വർഷങ്ങളിൽ ഉപജില്ല കലോത്സവത്തിലും മികവു പുലർത്താനായി. | |||
പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്. | പ്രധാനാദ്ധ്യാപിക മീന കെ പി യുടെ നേതൃത്വത്തിൽ ഇന്നും പാഠ്യപാഠ്യേതര പ്രവർത്തങ്ങളിൽ സ്കൂൾ മികവ് പുലർത്തിപ്പോരുന്നു. ഒന്നാം ക്ലാസ് മുതൽക്കേ കുട്ടികൾക്കു വിദഗ്ദ്ധ പരിശീലനമാണ് നല്കിപ്പോരുന്നത്. കോവിഡ് കാലഘട്ടം കുട്ടികളുടെ പഠനത്തെ വിപരീതമായി ബാധിക്കാൻ തുടങ്ങിയപ്പോഴേക്കും സ്കൂളിലെ മാനേജ്‍മെന്റ് - സ്റ്റാഫ് മികച്ച ഇടപെടലുകൾ നടത്തി കുട്ടികളിൽ പഠനതാല്പര്യം ജനിപ്പിച്ചു മുന്നേറുകയാണ് ചെയ്തത്. | ||
| വരി 19: | വരി 21: | ||
|സ്ഥാപിതവർഷം=1928 | |സ്ഥാപിതവർഷം=1928 | ||
|സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310 | |സ്കൂൾ വിലാസം=A L P S THANKAYAM, TRIKARIPUR, TRIKARIPUR P O, KASARAGOD, KERALA - 671 310 | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=തൃക്കരിപ്പൂർ | ||
|പിൻ കോഡ്= | |പിൻ കോഡ്=671310 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9497421389 | ||
|സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com | |സ്കൂൾ ഇമെയിൽ=12528alpsthankayam@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
| വരി 33: | വരി 35: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ | |പഠന വിഭാഗങ്ങൾ1=എൽ പി | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
| വരി 39: | വരി 41: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=81 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=73 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=154 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=8 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 57: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=പ്രമീള കെ കെ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=രേഷ്‌മ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=റുഖിയത്ത് എ ജി സി | ||
|സ്കൂൾ ചിത്രം=12528_1.jpg | |സ്കൂൾ ചിത്രം=12528_1.jpg | ||
|ലോഗോ= | |ലോഗോ=LogoThankayamALPS.jpg | ||
}} | }} | ||
| വരി 74: | വരി 76: | ||
*ക്ലാസ്സ് മുറി - 6 | *ക്ലാസ്സ് മുറി - 6 | ||
*സ്കൂൾ ലൈബ്രറി | *സ്കൂൾ ലൈബ്രറി | ||
*മൾട്ടിമീഡിയ മുറി -1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | *മൾട്ടിമീഡിയ മുറി - 1 [[എ.എൽ.പി.എസ്. തങ്കയം/സൗകര്യങ്ങൾ|കൂടുതൽ വായിക്കാം]] | ||
==പ്രവർത്തനങ്ങൾ== | ==പ്രവർത്തനങ്ങൾ== | ||
| വരി 86: | വരി 88: | ||
*പ്രധാനാദ്ധ്യാപിക - മീന കെ പി | *പ്രധാനാദ്ധ്യാപിക - മീന കെ പി | ||
*പി ടി എ പ്രസിഡണ്ട് - രജീഷ് വി | *പി ടി എ പ്രസിഡണ്ട് - രജീഷ് വി | ||
*മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ കെ | *മദർ പി ടി എ പ്രസിഡണ്ട് - സൗമ്യ പി | ||
==സ്റ്റാഫ് വിവരപ്പട്ടിക== | |||
* മീന കെ പി | |||
* പ്രമീള കെ കെ | |||
* ഫാത്തിമ എംകെ | |||
* ധന്യ കമൽ | |||
* സുമയ്യ എം | |||
* ഇന്ദു പുറവങ്കര | |||
* അതുല്യ | |||
* സയീദ് എം | |||
* അനൂപ | |||
* അനഘ | |||
==മുൻ പ്രധാനാദ്ധ്യാപകർ== | ==മുൻ പ്രധാനാദ്ധ്യാപകർ== | ||
#സി | #സി പി കൃഷ്ണൻ നായർ | ||
#എൻ | #എൻ അഹമ്മദ് | ||
#ടി | #ടി കണ്ണൻ | ||
#വി | #വി കെ ചിണ്ടൻ | ||
#കെ | #കെ എം ഗോപാലകൃഷ്ണൻ | ||
#പി | #പി ചിണ്ടപൊതുവാൾ | ||
#കെ | #കെ മഹമ്മൂദ് | ||
#പി | #പി പി കുുഞ്ഞിരാമൻ | ||
#കെ | #കെ പിതാംബരൻ | ||
#രവി മടിയൻ | #രവി മടിയൻ | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, | നമ്മുടെ പൂർവവിദ്യാർത്ഥികൾ ഡോക്ടർ, എഞ്ചിനിയർ, ജനപ്രധിനിധികൾ ഒക്കെയായി നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു. | ||
*റഷീദ് എം, പ്രിൻസിപ്പാൾ പി എം എസ് എ പി ടി എസ് വി എച്ച് എസ് എസ്, കൈകോട്ടുകടവ്. | |||
* റഷീദ് എം എ , | *Dr സുമയ്യ എം | ||
* Dr സുമയ്യ എം | *പി പി വേണുഗോപാലൻ, DIET Principal. | ||
* പി പി വേണുഗോപാലൻ, DIET Principal | *ഫൗസിയ വി പി, മുൻ പഞ്ചായത്ത് പ്രസിഡണ്ട് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത്. | ||
*അഡ്വ. സുബൈർ | |||
ഈ പട്ടികയിൽ ഉൾപ്പെടാത്ത പലരും അവരുടെ തനത് ശൈലിയിൽ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
| വരി 113: | വരി 130: | ||
തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ | തൃക്കരിപ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ | ||
{{ | {{Slippymap|lat=12.13998|lon=75.18223|zoom=16|width=full|height=400|marker=yes}} | ||