|
|
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| == വാട്ടർ കൂളർ ഉദ്ഘാടനം ==
| | {{Yearframe/Header}} |
| [[പ്രമാണം:19050 water cooler.jpg|ലഘുചിത്രം|വാട്ടർ കൂളർ ഉദ്ഘാടനം]]
| |
| എടപ്പാൾ ഗവ: ഹയർസെക്കന്ററി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ എസ് എസ് എൽ സി ബാച്ച് സമ്മാനിച്ച വാട്ടർ കൂളർ 2025 മെയ് 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ ആഡ്വ: കെ മോഹൻദാസ് ഉദ്ഘാടനം ചെയ്തു.
| |
|
| |
| == പ്രവേശനോത്സവം ==
| |
|
| |
|
|
| |
|
| 2024 25 അധ്യയന വർഷത്തെ സ്കൂൾ പ്രവേശനോൽസവം ജൂൺ 2 ന് ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി പി മോഹൻദാസ് ഉദ്ഘാടനം ചെയ്തു. മുഖ്യാഥിതിയായ വാർഡ് മെമ്പർ ശ്രീ.പി സുകുമാരൻ നവാഗതരെ സംബോധന ചെയ്തു. ഹെഡ് മാസ്റ്റർ ശ്രീ: കെ വി ഷൗക്കത്തലി മാസ്റ്റർ സ്വാഗതം ആശംസിച്ച ചടങ്ങിൽ ഹയർ സെക്കന്ററി വിഭാഗം പ്രിൻസിപ്പൽ ഇൻ ചാർജ് ശ്രീമതി. കെ വി ഷാഹിദ ടീച്ചർ, പി ടി എ - എസ് എം സി മെമ്പർമാർ, പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുനു. നാടൻ പാട്ട് കലാകാരനായി ശ്രീ. വിനോദ് വട്ടംകുളം നാടൻ പാട്ടിലൂടെ ഉണർവേകിയ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ശ്രീ. പി രഘുനാഥൻ മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.{{HSSchoolFrame/Pages}}
| | |
| | {{HSSchoolFrame/Pages}} |