"എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:WhatsApp Image 2025-06-04 at 3.45.40 PM.jpeg|നടുവിൽ|ലഘുചിത്രം|334x334ബിന്ദു]]
{{Lkframe/Pages}}


{{Lkframe/Pages}}
== സ്കൂൾ ക്യാമ്പ് ==
{{Infobox littlekites
{{Infobox littlekites
|സ്കൂൾ കോഡ്=31038
|സ്കൂൾ കോഡ്=31038
വരി 14: വരി 14:
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Jyothi G Nair
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=Jyothi G Nair
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Deepa D Nair
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=Deepa D Nair
|ചിത്രം=Little kites nss kidangoor.jpeg
|ചിത്രം=WhatsApp Image 2025-06-04 at 3.45.40 PM.jpeg
|ഗ്രേഡ്=
|ഗ്രേഡ്=
}}
}}
ബാച്ചിൻറെ സ്കൂൾതല ക്യാമ്പ് ഒന്നാം ഘട്ടം മെയ് 29 ന് സ്കൂൾ മൾട്ടീമീഡിയ ലാബിൽ നടന്നു.സെൻറ്‌ പോൾസ് എച്ച് എസിലെ കൈറ്റ്സ് മിസ്ട്രസ് ആയ ലിൻറ്റ ടീച്ചർ ക്ലാസ് നയിച്ചു.സ്കൂൾ കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായർ ക്യാമ്പിന് സ്വാഗതം ആശംസിച്ചു. 30 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.<gallery>
പ്രമാണം:Camp 1.jpeg|alt=
പ്രമാണം:Camp 2.jpeg|alt=
പ്രമാണം:Camp3.jpeg|alt=
</gallery>
== പ്രവേശനോത്സവം ==
2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം വർണശബളമായി കൊണ്ടാടി.PTA പ്രസിഡണ്ട് അശോക് കുമാർ പൂതമനയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കിടങ്ങൂർ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ:ഇ എം ബിനു ഉദ്‌ഘാടനം ചെയ്തു. കിടങ്ങൂർ സബ് ഇൻസ്‌പെക്ടർ ശ്രീ സ്റ്റാലിൻ തോമസ് പ്രവേശനോത്സവ ദിന സന്ദേശം നൽകി.ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ തയാറാക്കിയ "ഹീയോ" എന്ന ചാറ്റ് ബോട്ട് പ്രവേശനോത്സവത്തിനു ആകർഷണമേകി.
[[പ്രമാണം:HEYO.jpeg|ലഘുചിത്രം|372x372ബിന്ദു]]
<gallery>
പ്രമാണം:PRA 1.jpeg|alt=
പ്രമാണം:PRA 2.jpeg|alt=
പ്രമാണം:PRA3.jpeg|alt=
</gallery>
== പരിസ്ഥിതി ദിനം   ==
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ പരിസരത്തു വൃക്ഷത്തൈ നട്ടു സമുചിതമായി ആഘോഷിച്ചു.കൈറ്റ് മിസ്ട്രസ് ജ്യോതി ജി നായർ പരിസ്ഥിതി ദിന സന്ദേശം നൽകി.
[[പ്രമാണം:PARISTHITHI 1.jpeg|ഇടത്ത്‌|ലഘുചിത്രം|448x448ബിന്ദു]]
1,390

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2689355...2791161" എന്ന താളിൽനിന്ന് ശേഖരിച്ചത്