"ഗവ. യു പി എസ് കോട്ടുവള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
9497580087 (സംവാദം | സംഭാവനകൾ) No edit summary |
||
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ2= യു.പി | | പഠന വിഭാഗങ്ങൾ2= യു.പി | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 120 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 91 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 211 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 12 | ||
| പ്രധാന അദ്ധ്യാപിക=ചന്ദ്രപ്രഭ.എൻ.വി | | പ്രധാന അദ്ധ്യാപിക=ചന്ദ്രപ്രഭ.എൻ.വി | ||
| പി.ടി.ഏ. പ്രസിഡണ്ട്= | | പി.ടി.ഏ. പ്രസിഡണ്ട്= സന്ദീപ് വേണുഗോപാൽ | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 25850 gups kottuvally frontview.jpg| | ||
}} | }} | ||
................................ | ................................ | ||
| വരി 58: | വരി 58: | ||
=== [[ സ്മാർട്ട് ക്ലാസ്റൂം ]] === | === [[ സ്മാർട്ട് ക്ലാസ്റൂം ]] === | ||
[[ചിത്രം:smart_room.jpeg|ലഘുചിത്രം|left|150px]] | |||
പ്രൊജക്ടറോട് കൂടിയ ഒരു മുറി കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് റൂമായി ഒരുക്കിയിരിക്കുന്നു. ടീച്ചേഴ്സിന് കൈകാര്യം ചെയ്യാവുന്ന രീതിയിലുള്ള സോഫ്റ്റ് വെയറോടുകൂടി ഉള്ള ഈ സൗകര്യം കുട്ടികളെ പഠനവുമായി ബന്ധപ്പെട്ട വീഡിയോകൾ കാണിക്കുവാനും ഉപയോഗിക്കുന്നു. | |||
=== [[ സയൻസ് പാർക്ക് ]] === | === [[ സയൻസ് പാർക്ക് ]] === | ||
[[ചിത്രം:WhatsApp_Image_science park.jpeg|ലഘുചിത്രം|left|150px]] | [[ചിത്രം:WhatsApp_Image_science park.jpeg|ലഘുചിത്രം|left|150px]] | ||
കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് | കുട്ടികളിൽ ശാസ്ത്രകൗതുകം ജനിപ്പിക്കുന്നതിനും ശാസ്ത്രവിഷയങ്ങളിൽ പ്രാഗത്ഭ്യം നൽകുന്നതിനും വേണ്ടി അറുപതിലധികം ഉപകരണങ്ങൾ ഉൾപ്പെടുത്തി ശാസ്ത്രപാർക്ക് സജ്ജീക | ||
രിച്ചിരിക്കുന്നു. | |||
| വരി 72: | വരി 83: | ||
[[ചിത്രം:playground 1.jpeg|ലഘുചിത്രം|left|150px]] | [[ചിത്രം:playground 1.jpeg|ലഘുചിത്രം|left|150px]] | ||
കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനുമായി സ്കൂളിന്റെ പുറകുവശത്തായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | കുട്ടികളുടെ കായികശേഷി വർധിപ്പിക്കുന്നതിനും മാനസിക ഉല്ലാസവും വിനോദവും പ്രദാനം ചെയ്യുന്നതിനുമായി സ്കൂളിന്റെ പുറകുവശത്തായി വിശാലമായ കളിസ്ഥലം ഒരുക്കിയിരിക്കുന്നു. | ||
| വരി 82: | വരി 94: | ||
=== [[ ലൈബ്രറി ]] === | === [[ ലൈബ്രറി ]] === | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സർഗ്ഗശേഷികൾ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള | [[ചിത്രം:library_11.jpeg|ലഘുചിത്രം|left|150px]] | ||
കുട്ടികളിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിനും അവരിലുള്ള സർഗ്ഗശേഷികൾ,ചിന്താശേഷികൾ എന്നിവ ഉണർത്തുന്നതിനുമായി സ്കൂൾ ലൈബ്രറി ഒരുക്കിയിരിക്കുന്നു.ഇംഗ്ളീഷ്,മലയാളം,ഹിന്ദി ഭാഷകളിലും ശാസ്ത്രവിഷയങ്ങളിലുമുള്ള 3187 പുസ്തകങ്ങൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.കുട്ടികൾക്ക് നിശ്ചിത ഇടവേളകളിൽ പുസ്തകം വിതരണം ചെയ്യാറുണ്ട്.ഓരോ ക്ലാസിലും ലൈബ്രറേറിയനെ റൊട്ടേഷൻ ക്രമത്തിൽ | |||
തെരഞ്ഞെടുത്ത് പുസ്തകങ്ങൾ വിതരണം ചെയ്യാറുണ്ട്. | |||
=== [[ സ്പോർട്സ് റൂം ]] === | === [[ സ്പോർട്സ് റൂം ]] === | ||
[[ചിത്രം:sports_room.jpeg|ലഘുചിത്രം|left|150px]] | |||
കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. | കുട്ടികൾക്ക് നിശ്ചിതസമയങ്ങളിൽ കളിക്കുന്നതിനായി ഫുട്ബോൾ,ക്രിക്കറ്റ് ബാറ്റ്,ബോൾ,ഷട്ടിൽ ബാറ്റ്,റിങ്ങ്,സ്കിപ്പിങ്ങ് റോപ്പ്,ബിൽഡിംഗ് ബ്ളോക്ക്സ്,റുബിക്സ് ക്യൂബ് തുടങ്ങി വിവിധ കളി ഉപകരണങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. | ||
=== [[ പാചകപ്പുര]] === | |||
[[ചിത്രം:kitchen_1.jpeg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:kitchen_2.jpeg|ലഘുചിത്രം|right|150px]] | |||
കുട്ടികളിലെ പോഷക അപര്യാപ്തത പരിഹരിക്കുന്നതിനായി പോഷകസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നു.കൂടാതെ മുട്ട,പാൽ എന്നിവയും നൽകുന്നു. | |||
=== [[ സ്കൂൾ ബസ് ]] === | === [[ സ്കൂൾ ബസ് ]] === | ||
[[ചിത്രം:school_bus.jpeg|ലഘുചിത്രം|left|150px]] | |||
ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. | ദൂരെയുള്ള കുട്ടികൾക്ക് പോലും യാത്രാക്ലേശം കൂടാതെ സ്കൂളിൽ എത്തിച്ചേരുന്നതിനായി സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. | ||
=== [[ നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം ]] === | === [[ നവീകരിച്ച പ്രീപ്രൈമറി ക്ലാസ്റൂം ]] === | ||
[[ചിത്രം:preprimary.jpeg|ലഘുചിത്രം|left|150px]] | |||
[[ചിത്രം:preprimary_1.jpeg|ലഘുചിത്രം|right|150px]] | |||
കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു. | കുട്ടികൾക്ക് മാനസിക ഉല്ലാസം നൽകുന്നതിനുതകുന്ന രീതിയിലുള്ള പഠന ഉപകരണങ്ങളും ,കളി ഉപകരണങ്ങളും ഉൾപ്പെടുത്തി പ്രീപ്രൈമറി ക്ലാസ്റൂം നവീകരിച്ചിരിക്കുന്നു. | ||
== പ്രവർത്തനങ്ങൾ == | == പ്രവർത്തനങ്ങൾ == | ||
കോവിഡ് കാലത്ത് വിദ്യാലയങ്ങൾ അടച്ചു പൂട്ടിയെങ്കിലും കുട്ടികളുടെ പഠനവും സർഗ ശേഷികളും പരിപോഷിപ്പിക്കുന്നതിനായി ധാരാളം പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തുകയുണ്ടായി. | |||
ഓൺ ലൈൻ അസംബ്ലി, ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവ രക്ഷിതാക്കളുടെയും, C.W.S.N. കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നമ്മുടെ കുട്ടികളുടെയും പരിപാടികൾ ഉൾപ്പെടുത്തി നടത്തുകയുണ്ടായി. | |||
പ്രതികൂല കാലാവസ്ഥയെ അനുകൂലമാക്കിക്കൊണ്ട് കുട്ടികളുടെയും രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും രചനകൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ഏവരുടെയും ശ്രദ്ധ ആകർഷിച്ചു. | |||
കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ അറിയുന്നതിനായി ഗൃഹ സന്ദർശന പരിപാടി നടത്തിയത് കുട്ടികൾക്ക് മാനസികമായ സന്തോഷം നൽകിയ ഒന്നായി മാറി. | |||
വായനയെ പരിപോഷിപ്പിക്കുന്നതിനായി കുട്ടികളുടെ അരികിലേക്ക് പുസ്തകങ്ങളുമായി വിജ്ഞാന വണ്ടി എത്തിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രയോജന പ്രദമായി. | |||
ഈ കാലഘട്ടത്തിൽ നടത്തിയിട്ടുള്ള ഉപജില്ലാ-ജില്ലാ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും ഉപജില്ലാ തലത്തിൽ നിരവധി സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. | |||
ബാന്റ് പരിശീലനം , ചെണ്ട പരിശീലനം , സോപ്പ് - ഡിഷ് വാഷ്-ടോയ് ലറ്റ് ക്ലീനർ-സോപ്പ്പൊടി-പേപ്പർ ബാഗ്-എൽ.ഇ.ഡി ബൾബ് തുടങ്ങിയവ നിർമ്മിക്കുന്നതിനുള്ള പരിശീലനം എന്നിവ കുട്ടികൾക്ക് നൽകി വരുന്നു. | |||
കുട്ടികളുടെ വിമാനത്തിൽ കയറുക എന്ന സ്വപ്നം സഫലീകരിക്കുന്നതിനായി 2017 മുതൽ '''വിമാനയാത്ര''' ഒന്നിടവിട്ട വർഷങ്ങളിൽ സംഘടിപ്പിച്ചു വരുന്നു.കുട്ടികൾക്ക് ഈ യാത്ര ഏറെ ആസ്വാദ്യകരമാണ്. | |||
[[പ്രമാണം:WhatsApp Image 2024-11-02 at 12.10.05 PM.jpeg|ലഘുചിത്രം|ഓണാഘോഷം 2024]] | |||
മാതൃഭൂമി സീഡുമായി സഹകരിച്ചുകൊണ്ട് വീട്ടിലൊരു പച്ചക്കറിത്തോട്ടം എന്ന പദ്ധതി നടപ്പിലാക്കി വരുന്നു. | |||
LSS-USS സ്കോളർഷിപ്പിനായി പ്രത്യേക പരിശീലനം നൽകി വരുന്നു. | |||
[[ചിത്രം:seed.jpeg|ലഘുചിത്രം|left|150px|ഹരിതജ്യോതി പുരസ്കാരം]] | |||
[[ചിത്രം:home_visit.jpeg|ലഘുചിത്രം|right|150px|ഗൃഹസന്ദർശനം]] | |||
[[ചിത്രം:digital_magazine.jpeg|ലഘുചിത്രം|centre|150px|ഡിജിറ്റൽ മാഗസിൻ]] | |||
[[ചിത്രം:book_van.jpeg|ലഘുചിത്രം|right|150px|വിജ്ഞാനവണ്ടി]] | |||
[[ചിത്രം:book_van1.jpeg|ലഘുചിത്രം|left|150px|വിജ്ഞാനവണ്ടി]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 11.39.49 AM.jpeg|ലഘുചിത്രം|യു.പി ദേശഭക്തി ഗാനം]] | |||
[[ചിത്രം:my_garden.jpeg|ലഘുചിത്രം|centre|150px|എന്റെ പച്ചക്കറിത്തോട്ടം]] | |||
[[ചിത്രം:LED_making.jpeg|ലഘുചിത്രം|left|150px|LED ബൾബ് നിർമ്മാണം]] | |||
[[ചിത്രം:plane_trip.jpeg|ലഘുചിത്രം|right|150px|വിമാനയാത്ര]] | |||
[[ചിത്രം:special_day.jpeg|ലഘുചിത്രം|right|150px|ആഘോഷപരിപാടികൾ]] | |||
[[ചിത്രം:special_day1.jpeg|ലഘുചിത്രം|centre|150px|ദിനാചരണങ്ങൾ]] | |||
[[ചിത്രം:ചെണ്ട.jpeg|ലഘുചിത്രം|right|150px|ചെണ്ട പരിശീലനം]] | |||
[[ചിത്രം:ബാന്റ്.jpeg|ലഘുചിത്രം|centre|150px|ബാന്റ് പരിശീലനം]] | |||
[[പ്രമാണം:WhatsApp Image 2024-11-02 at 12.26.26 PM.jpeg|ലഘുചിത്രം|പരിസ്ഥിതിദിനം 2024]] | |||
സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ വീഡിയോകൾ സ്കൂളിന്റെ യുട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തുവരുന്നു | |||
https://youtu.be/8wL40i8B4kU കേരളപ്പിറവി ദിനാചരണം 2020 | |||
https://youtu.be/ZJrjhyfBsh0 ശിശുദിനം 2020 | |||
https://youtu.be/wmpLvLTkC9M ക്രിസ്തുമസ് ആഘോഷം 2020 | |||
https://youtu.be/2YqHeEa5amE പരിസ്ഥിതി ദിനാചരണം 2021 | |||
https://youtu.be/bkcMxQ_vB3o വായനാദിനാചരണം 2021 | |||
https://youtu.be/SaQm28zsUKc ചാന്ദ്രദിനം 2021 | |||
https://youtu.be/uod-TsUksig വിജ്ഞാനവണ്ടി (2021) | |||
https://youtu.be/f3Wg1fN9Ap8 ശാസ്ത്രരംഗം (2021) | |||
https://youtu.be/X3w7NEhVa9M വിദ്യാരംഗം (2021) | |||
https://youtu.be/W9PyCVPpNRM ഓണം ഐതിഹ്യം (2021) | |||
https://youtu.be/3hj9hmSMcpo ഓണം ഐതിഹ്യം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
| വരി 114: | വരി 238: | ||
* ലഹരിവിരുദ്ധ ക്ലബ്ബ് | * ലഹരിവിരുദ്ധ ക്ലബ്ബ് | ||
*[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | *[[{{PAGENAME}}/ നേർക്കാഴ്ച|നേർക്കാഴ്ച.]] | ||
== സാരഥി == | |||
'''ശ്രീമതി.ചന്ദ്രപ്രഭ.എൻ.വി.''' | |||
[[ചിത്രം:school_HM.jpeg|ലഘുചിത്രം|left|150px|സ്കൂൾ ഹെഡ് മിസ്ട്രസ്]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 141: | വരി 286: | ||
* ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16) | * ശ്രീമതി. റാണി സെബാസ്റ്റ്യൻ (2015-16) | ||
* ശ്രീമതി. ശോഭന.എം.സി. (2016-19) | * ശ്രീമതി. ശോഭന.എം.സി. (2016-19) | ||
# | # | ||
# | # | ||
| വരി 155: | വരി 299: | ||
2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി. | 2019-20 അധ്യയന വർഷത്തിലെ LSS-USS പരീക്ഷയിൽ 3 കുട്ടികൾ LSS സ്കോളർഷിപ്പിനും , 1 കുട്ടി USS സ്കോളർഷിപ്പിനും അർഹത നേടി. | ||
2015-16 അധ്യയനവർഷത്തിൽ ബെസ്റ്റ് പി.ടി.എ അവാർഡ് ലഭിച്ചിട്ടുണ്ട്. | |||
[[ചിത്രം:LSS_USS.jpeg|ലഘുചിത്രം|left|150px|LSS_USS വിജയികൾ]] | |||
[[ചിത്രം:seed.jpeg|ലഘുചിത്രം|right|150px|മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം]] | |||
[[ചിത്രം:best_pta.jpeg|ലഘുചിത്രം|left|150px|Best PTA Award]] | |||
== 2021-22 അധ്യയനവർഷത്തിലെ ഉപജില്ലാതല മത്സരവിജയികൾ == | |||
<u>വിദ്യാരംഗം കലാസാഹിത്യവേദി</u> | |||
ഫോട്ടോഗ്രഫി - ഒന്നാം സ്ഥാനം - ആൻമീവൽ | |||
കവിതാരചന - ഒന്നാം സ്ഥാനം - ശ്രീഹരിനന്ദന.കെ.എസ് | |||
കഥാരചന - രണ്ടാം സ്ഥാനം - ഗാഥ.ടി.ഡി | |||
ക്രിയാത്മകത - സാരംഗ് മിത്ര | |||
<u>ശാസ്ത്രരംഗം</u> | |||
പ്രവൃത്തിപരിചയം - രണ്ടാം സ്ഥാനം - ഋതുനന്ദ.സി.ആർ | |||
രാഷ്ടീയ ആവിഷ്കാർ അഭിയാൻ ക്വിസ് -രണ്ടാം സ്ഥാനം - ആരാധ്യ.എസ് ( LP ) | |||
-മൂന്നാം സ്ഥാനം - ഗാഥ.ടി.ഡി (UP ) | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
| വരി 170: | വരി 365: | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
* | * NH 66 ചെറിയപ്പിള്ളി ജംഗ്ഷനിൽ നിന്നും 2.7km. | ||
|---- | |---- | ||
* | * കൂനന്മാവിൽ നിന്നും (ചെമ്മായം പാലം വഴി) 1.5km. | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{ | {{Slippymap|lat=10.102378 |lon= 76.250708 |zoom=16|width=full|height=400|marker=yes}} | ||