"ജി.ജി.എച്ച് .എസ്.എസ്. ആലത്തൂർ/പ്രവർത്തനങ്ങൾ/2025-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ചങ്ങാതിക്കൊരു മരം |
https://youtu.be/pbTVIvnB8pQ?si=EWOZ6VGFm8X7BDi2 |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 51: | വരി 51: | ||
ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി. | ഹരിത വിദ്യാലയം പദ്ധതി യുടെ ഭാഗമായി 'ചങ്ങാതിക്കൊരു മരം 'എന്ന പരിപാടി 19/06/'25 നു സങ്കടിപ്പിച്ചു. കുട്ടികൾ വൃക്ഷ തൈകൾ കൊണ്ട് വന്നു പരസ്പരം കൈമാറി. | ||
[[പ്രമാണം:21012-changathikkoru maram2.jpg|ഇടത്ത്|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | [[പ്രമാണം:21012-changathikkoru maram2.jpg|ഇടത്ത്|ലഘുചിത്രം|'''ചങ്ങാതിക്കൊരു മരം''']] | ||
'''<big>ലോക സംഗീത ദിനം.</big>''' | |||
https://youtu.be/N0j22e_eW9o | |||
'''<big>ആലത്തൂർ ഗേൾസ് ഹൈസ്കൂളിൽ നടന്ന വായനാ ദിന ആഘോഷം.</big>''' | |||
https://youtu.be/0_1bk1-DNA0 | |||
2025 ജൂൺ 19ന് ജിഎച്ച്എസ്എസ് ആലത്തൂർ വായനാദിനം സമുചിതമായി ആഘോഷിച്ചു.. | |||
ഒരു ദിനത്തിൽ ഒതുങ്ങാതെ വായന എന്നത് ഒരു ദൈനംദിന ശീലമാക്കാനുള്ള പ്രതിജ്ഞയെടുക്കണമെന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് HM ശാന്തകുമാരി ടീച്ചർ ആശംസ പ്രസംഗം നടത്തിയത്. | |||
വിദ്യാരംഗം കലാസാഹിത്യ വേദി സ്കൂൾ തല കൺവീനർ രമ ടീച്ചർ, സീനിയർ അധ്യാപിക ഫറാഷ ടീച്ചർ, യു പി വിഭാഗത്തിലെ ഹരിദാസൻ മാഷ് എന്നിവർ ആശംസകൾ അർപ്പിച്ച് കുട്ടികളോട് സംസാരിച്ചു. | |||
'സഫലമീ യാത്ര'യിലെ കുറച്ചു വരികൾ ഹരിദാസൻ മാഷ് ചൊല്ലിയത് ഏവർക്കും ഹൃദ്യാനുഭവമായി.. | |||
വായനാദിന പ്രതിജ്ഞ, പി എൻ പണിക്കരെ കുറിച്ച് അനുസ്മരണ പ്രഭാഷണം, അനുസ്മരണ ഗാനം, പുസ്തക പരിചയം എന്നിവ കുട്ടികൾ നടത്തി. | |||
== '''ആരോഗ്യമുള്ള മനസും ശരീരവും വീണ്ടെടുക്കാം '; ഇന്ന് അന്താരാഷ്ട്ര യോഗ ദിനം''' == | |||
https://youtu.be/WIn6eiWyz-A | |||
== '''റാബിസ് പ്രതിരോധത്തെക്കുറിച്ച് അവബോധം''' == | |||
റാബിസ് ബാധിച്ച മൃഗങ്ങളിൽ നിന്നുമുള്ള അപകടങ്ങളെക്കുറിച്ചും, എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ഈ ദിനത്തിൽ ബോധവൽക്കരണം നൽകുന്നു | |||
https://youtu.be/lGSdzfNXYY0?si=NugV2iqLImhq7NMR | |||
== '''അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം'''. == | |||
അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം.എല്ലാ വർഷവും ജൂൺ 26 ന് ഇത് ആചരിക്കുന്നു. മയക്കുമരുന്ന് ദുരുപയോഗം, അനധികൃത മരുന്ന് വ്യാപാരം എന്നിവയ്ക്കെതിരെ അവബോധമുണ്ടാക്കുന്നതിനാണ് ഈ ദിനാചരണം ലക്ഷ്യമിടുന്നത്. | |||
https://youtu.be/JEXSapxYCgg | |||
== '''കുട്ടികളുടെ ഏറോബിക്സ്''' == | |||
ജൂൺ 26 ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടത്തിയ വിവിധ പരിപാടികളിൽ കുട്ടികളുടെ ഏറോബിക്സ്. | |||
https://youtu.be/YbG6fdttUuQ | |||
== ആലത്തൂർ KSEB യിലെ അസിസ്റ്റൻറ് എഞ്ചിനിയർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. == | |||
ആലത്തൂർ ഗേൾസ് ഹൈസ്കൂളിലെ സയൻസ് ക്ലബ്ബിലെ കുട്ടികൾക്കായി വൈദ്യുത സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് ആലത്തൂർ KSEB യിലെ അസിസ്റ്റൻറ് എഞ്ചിനിയർ കുട്ടികൾക്ക് ക്ലാസ്സ് എടുത്തു. | |||
https://youtu.be/855qVRcLC0s | |||
<big>സ്കൂളിലെ വിവിധ ക്ലബ് കളുടെ ഉദ്ഘാടനം</big> | |||
https://youtu.be/pbTVIvnB8pQ?si=EWOZ6VGFm8X7BDi2 | |||