"എ. എൽ. പി. എസ്. ഗുരുവിജയം വടൂക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Name of your school}} {{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
22641 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school}}
{{PSchoolFrame/Header}}
{{prettyurl|A. L. P. S. GURUVIJAYAM VADOOKKARA}}
{{Infobox School
|സ്ഥലപ്പേര്=വടൂക്കര
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=22641
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64088921
|യുഡൈസ് കോഡ്=32071802401
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1927
|സ്കൂൾ വിലാസം=വടൂക്കര
|പോസ്റ്റോഫീസ്=വടൂക്കര
|പിൻ കോഡ്=680007
|സ്കൂൾ ഫോൺ=04872449905
|സ്കൂൾ ഇമെയിൽ=alpsguruvijayam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ്
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ
|വാർഡ്=40
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=തൃശ്ശൂർ
|താലൂക്ക്=തൃശ്ശൂർ
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=1-4
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=31
|വിദ്യാർത്ഥികളുടെ എണ്ണം 1-10=55
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബെറ്റി മൈക്കിൾ വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=Sabana Saleem
|എം.പി.ടി.എ. പ്രസിഡണ്ട്=Sreedevi Mahesh
|സ്കൂൾ ചിത്രം=22641.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox AEOSchool
തൃശൂർ ജില്ലയിലെ  തൃശൂർ വിദ്യാഭ്യാസ ജില്ലയിൽ തൃശൂർ വെസ്റ്റ് ഉപജില്ലയിലെ വടൂക്കര  എന്ന സ്ഥലത്തുള്ള ഏറ്റവും പഴക്കമേറിയ  ഒരു എയ്ഡഡ് വിദ്യാലയമാണ്
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= തൃശ്ശൂര്‍ വെസ്റ്റ്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
തൃശൂർ നഗരസഭാ ആസ്ഥാനത്തുനിന്ന് 4 കി മി തെക്ക് കൂർക്കഞ്ചേരി സെന്ററിൽ നിന്ന് 2 കി മി പടിഞ്ഞാറുമാറി റയിൽവേ ക്രോസ് കടന്ന് വടൂക്കര ഗുരുവിജയം സ്കൂൾ അങ്കണത്തിലെത്താം.


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഒരു അർദ്ധദ്വീപായ വടൂക്കര ഗ്രാമത്തിന് പുറംലോകവുമായി സമ്പർക്കം പുലർത്തനുള്ള ഏക വാഹനഗതാഗതമാർഗ്ഗം ആദ്യകാലത്ത് വടൂക്കര റയിൽവേ ലെവൽ ക്രോസ്സ് മാത്രമായിരുന്നു.കിഴക്കരികിൽ തീവണ്ടിപ്പാതയും തെക്കും വടക്കും പടിഞ്ഞാറും മാസങ്ങളോളം നിലനിൽക്കുന്ന ജലാശയങ്ങളും തെക്കും വടക്കും പ്രദേശങ്ങളായ അരണാട്ടുകരയേയും നെടുപുഴയേയും കൂട്ടിയിണക്കുന്ന പാലങ്ങളും റോഡുകളും വന്നിട്ട് അധിക കാലമായിട്ടില്ല.


== ചരിത്രം ==
ഇപ്രകാരം ഭൂമിശാസ്ത്രപരമായി ഏകാന്താവസ്തയിലും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലും ജാതി ജന്യമായ ഉച്ചനീചാവസ്ഥയിലും നെടുനിദ്രകൊണ്ടിരുന്ന ഈ കാർഷികമേഖലയിലേക്ക് അക്ഷരങ്ങളുടെ നെയ്‌വിളക്കുമായി ഒരു ശ്രീനാരായണ ഗുരുഭക്തൻ കടന്നുവന്നു. അദ്ദേഹത്തിന്റെ കാരുണ്യംകൊണ്ട് ഇവിടെ ഈ വിദ്യാലയം സ്ഥാപിതമായി. വടൂക്കരയിലെ ഗുരുവിജയം പ്രൈമറി സ്കൂളിന്റെ സ്‌ഥാപക മാനേജരായിരുന്നു മൂത്തേടത്തു എം  ആർ കോന്നി അവർകൾ. അദ്ദേഹം 1927 ൽ  സ്ഥാപിച്ച ഈ സ്കൂളിന്റെ പ്രഥമ ഹെഡ്മാസ്റ്റർ മൂത്തേടത്തു പാറൻ മകൻ രാമൻ മാസ്റ്ററായിരുന്നു. സമൂഹത്തിലെ പല ഉന്നതസ്ഥാനങ്ങളും വഹിക്കുന്ന പല പ്രമുഖ വ്യക്തികളും ഈ സ്കൂളിലാണ് പ്രാഥമിക വിദ്യാഭ്യാസം ചെയ്തിട്ടുള്ളത്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുന്‍ സാരഥികള്‍==
==മുൻ സാരഥികൾ==


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി ==
{{Slippymap|lat=10.498950727685102|lon= 76.1983766254056|zoom=18|width=800|height=400|marker=yes}}
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* തൃശൂർ റയിൽവെ സ്റ്റേഷനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.  
* തൃശൂർ മുൻസിപ്പൽ സ്റ്റാന്റീനിൽനിന്നും 3 കി മി ബസ്സ് / ഓട്ടോ മാർഗം എത്താം.  
* കൂർക്കഞ്ചേരിയിൽനിന്നും  ഒന്നര കി മി - ഓട്ടോ മാർഗ്ഗം എത്താം.
 
 
 
 
<!--visbot  verified-chils->-->
"https://schoolwiki.in/എ._എൽ._പി._എസ്._ഗുരുവിജയം_വടൂക്കര" എന്ന താളിൽനിന്ന് ശേഖരിച്ചത്