"ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PKZ1985 (സംവാദം | സംഭാവനകൾ)
PKZ1985 (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:

<u><big>'''2. ബഷീർ ദിനം'''</big></u><u><big>'''2. ബഷീർ ദിനം'''</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
 
<u><big>'''2. ബഷീർ ദിനം'''</big></u>[[പ്രമാണം:44223 basheer kadapathram.jpg|ലഘുചിത്രം|311x311ബിന്ദു|കഥാപാത്രങ്ങളുടെ അവതരണം]]
'''<big>ജൂ</big>'''ലൈ 5 ബഷീർ ദിനാഘോഷത്തിന്റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകളിലെയും നോവലുകളിലെയും കഥാപാത്രങ്ങളുടെ വേഷങ്ങൾ കുട്ടികളിൽ മിക്കവരും ധരിച്ചുകൊണ്ട്  സ്കൂളിൽ എത്തിയത് മലബാറിലെ നാട്ടിൻപുറത്തെ വസ്ത്രധാരണ രീതിയുടെ പ്രതീതി ജനിപ്പിച്ചു .അദ്ദേഹത്തിന്റെ നോവലുകളിലെ കഥാപാത്രങ്ങളെ കുട്ടികൾ അവതരിപ്പിക്കുകയും മികച്ച പ്രകടനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. കഥാപാത്രങ്ങളുടെ അവതരണം നേരിൽ കാണാൻ മറ്റുവിദ്യാർത്ഥികൾക്ക് അവസരം ഒരുക്കുകയുണ്ടായി.  കൂടാതെ വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളെ പരിചയപ്പെടൽ ,ചുമർപത്രിക തയ്യാറാക്കൽ, ഡോക്യുമെന്ററി പ്രദർശനം, ബഷീർ നോവലുകളിലെ കഥാപാത്രങ്ങളുടെ പുനരാവിഷ്കരണം, എന്നിവ വളരെ ഭംഗിയായി സംഘടിപ്പിച്ചു .<gallery mode="nolines" widths="250" heights="110">

പ്രമാണം:44223 basheer kalaparipad.jpg
പ്രമാണം:44223 basheer kalaparipad.jpg
വരി 156: വരി 157:
</gallery>
</gallery>

=== '''<u><big>4. സ്വപ്നം</big></u>''' ===
==== '''<u><big>5. സ്വപ്നം</big></u>''' ====
'''<big>ഈ</big>''' ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  
'''<big>ഈ</big>''' ഗ്രാമപ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ, സ്കൂൾ വികസനത്തിനായുള്ള ഭൂമി, സർക്കാർ അനുവദിക്കുന്നതിനായുള്ള പരിശ്രമങ്ങൾ  അണിയറയിൽ വീണ്ടും തുടങ്ങിയതും ഈ മാസത്തിലാണ്.  
=== '''<u>6. ശബ്ദ സംവിധാനത്തിന് പരിഹാരം</u>''' ===
[[പ്രമാണം:44223 sound system.jpg|ഇടത്ത്‌|ലഘുചിത്രം|480x480ബിന്ദു|'''''ബാഗ് സൗണ്ട് സിസ്റ്റം സമർപ്പിക്കുന്നു'''''.]]
വിഴിഞ്ഞം ഗവ: ഹാർബർ ഏരിയ ലോവർ പ്രൈമറി സ്കൂളിലെ വ്യത്യസ്തമായ പ്രവർത്തനങ്ങൾക്കു പലപ്പോഴും മാർഗ്ഗ തടസ്സം സൃഷ്ടിച്ചിരുന്ന ഒന്നായിരുന്നു ശബ്ദസംവിധാനത്തിന്റെ അപര്യാപ്തതയും,അത് പുറത്തുനിന്ന് കണ്ടെത്താനുളള സാമ്പത്തിക ബാധ്യതയും.
സ്കൂളിന്റെ  ഈ ആവശ്യം കണ്ടറിഞ്ഞ് , സ്കൂളിൽ പുതുതായി ജോലിയിൽ പ്രവേശിച്ച അറബിക് അധ്യാപകൻ പാലക്കാട് സ്വദേശി സെക്കരിയ്യ.പി യുടെ  സഹോദരൻ ഗഫൂർ പൂതൻകോടൻ അഹൂജ കമ്പനിയുടെ BTA  -  880 എന്ന ട്രോളി ബാഗ് സൗണ്ട് സിസ്റ്റവും, മൈക്രോ ഫോണിനാവശ്യമുള്ള വയറും സ്കൂളിനായി , 2023 സെപ്തമ്പർ 20  അദ്ദേഹത്തിന്റെ അസാന്നിധ്യത്തിൽ സക്കരിയ്യ സാർ സമർപ്പിച്ചു. പിന്നീട് സ്കൂളിനകത്തും പുറത്തുമായി നടന്ന വൈവിധ്യമായ പ്രവർത്തനങ്ങൾക്കും, വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുമ്പോഴും ഇത് പ്രയോജനപ്പെട്ടു. എട്ടു മണിക്കൂറോളം വൈദ്യുതി ബന്ധമില്ലാതെ ഉപയോഗിക്കാവുന്ന ഈ ട്രോളി ബാഗ് സൗണ്ട് സിസ്റ്റം ഘോഷയാത്ര കളിലും , വിനോദയാത്രകളിലും,സ്കൂളിന് പുറത്തെ കലാപരിപാടികളിലും, കായികമേളയിലും,ദിനാഘോഷങ്ങളിലു ഒരുപാട് പ്രയോജനപ്പെട്ടു.

== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==
== '''<big>e.ഒരുമയോടെ ഒൿടോബർ</big>''' ==