ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു.പി.എസ്. കരകുളം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
42548 (സംവാദം | സംഭാവനകൾ)
spelling,spacing
42548 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:


== സ്ക്കൂൾ ചരിത്രം ==
== സ്ക്കൂൾ ചരിത്രം ==
''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ  കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. ഏണിക്കരയിൽ മേലേവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും'' ''കരകുളം പഞ്ചായത്തോഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച്'' ''തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കൂടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ'' ''പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചുവരുന്നത് .''
''തിരുവനന്തപുരം ചെങ്കോട്ട റോഡിൽ  കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് '''ഗവ യു പി എസ് കരകുളം''' സ്ഥിതി ചെയ്യുന്നത്. ഏണിക്കരയിൽ മേലേവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും'' ''കരകുളം പഞ്ചായത്തോഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച്'' ''തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കൂടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ'' ''പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചുവരുന്നത് .''

20:41, 30 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സ്ക്കൂൾ ചരിത്രം

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ കരകുളം പ‍‍ഞ്ചായത്ത് ഓഫീസ് ജംഗ്ഷനിൽ പ‍‍ഞ്ചായത്ത് ഓഫീസിനോട്ചേർന്നാണ് ഗവ യു പി എസ് കരകുളം സ്ഥിതി ചെയ്യുന്നത്. ഏണിക്കരയിൽ മേലേവിളാകം എന്ന സ്ഥലത്ത് ഒരു ചെറിയ വാടകക്കെട്ടിടത്തിൽ 1914-ൽ ആരംഭിച്ച ഈ വിദ്യാലയം, പിന്നീട് ഇരുമ്പ എന്ന സ്ഥലത്തേക്കും അവിടെ നിന്നും കരകുളം പഞ്ചായത്തോഫീസ് റോഡിലുള്ള അമ്മൻ കോവിലിന് സമീപം നീലകണ്ഠപ്പിള്ള എന്നയാളിന്റെ വാടകക്കെട്ടിടത്തിലേക്കും മാറി. അമ്മൻ കോവിലിന് സമീപത്തു പ്രവർത്തിച്ച് തുടങ്ങുന്നതുവരെ ഈ വിദ്യാലയം പെൺപള്ളിക്കൂടമായിരുന്നു. അന്ന് നാലാം ക്ലാസ് വരെ മാത്രമേ ഉണ്ടായിരുന്നുള്ളു. തുടർന്ന് കരകുളം പഞ്ചായത്ത് രൂപീകൃതമായ ശേഷം , ആദ്യത്തെ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുഞ്ഞൻപിള്ളയുടെ കുടുംബവീടായ മുളമൂട് മേലേതിൽ വീട്ടുകാർ വിലയ്ക്ക് നൽകിയ സ്ഥലത്ത് 1927 മുതലാണ് ഇന്നു കാണുന്ന വിദ്യാലയം പ്രവർത്തിച്ചുവരുന്നത് .