"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 46: | വരി 46: | ||
== മലയാളം ക്ലബ്ബ് == | == മലയാളം ക്ലബ്ബ് == | ||
===2025-2026=== | |||
==വായനാദിനാചരണം == | |||

മേരി ഇമ്മാലെറ്റ് ഹൈസ്കൂളിലെ 2025 - 26 അധ്യയന വർഷത്തിലെ വായനാദിനാചരണം അന്നേദിവസം 10 മണിക്ക് സംഘടിപ്പിക്കുകയുണ്ടായി. ഈശ്വര പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. കുമാരി ശ്രേയ ഏവർക്കും സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ ജയൻ തോമസ് അധ്യക്ഷപ്രസംഗം നടത്തി. സാഹിത്യകാരനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീ. ദീപു കാട്ടൂർ ആയിരുന്നു വിശിഷ്ടാതിഥി. കുട്ടികൾക്ക് സുപരിചിതനായ നാട്ടിൻപുറത്തുകാരൻ ആയതുകൊണ്ട് തന്നെ അദ്ദേഹം വായനാദിനത്തിന് അനുയോജ്യനായ അതിഥി തന്നെയായിരുന്നു. തന്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ വളർന്നുവരുന്ന തലമുറയ്ക്ക് വായനയുടെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി കൊടുത്തു. വായനയിലൂടെ വളരേണ്ടത് ആവശ്യകതയും പ്രസംഗത്തിൽ അദ്ദേഹം ഊന്നി പറഞ്ഞു. പിടിഎ പ്രസിഡന്റ് ശ്രീ. ജയൻ തോമസ് ഇത്രയും കാലത്തെ അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകളെ ആദരിച്ചുകൊണ്ട് പൊന്നാട അണിയിച്ചു. വായനാദിന സമ്മാനമായി അദ്ദേഹം എഴുതിയ രണ്ടു പുസ്തകങ്ങൾ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. വായന ദിനത്തിൽ 8, 9, 10 ക്ലാസുകളിലെ കുട്ടികൾ ചേർന്ന് തയ്യാറാക്കിയ കൈയെഴുത്ത് മാസിക ഒന്ന് ശ്രീ. ജോസഫ് സാർ എച്ച് എം സിസ്റ്റർ ജോസ്നക്ക് കൈമാറി. മുൻ ചരിത്ര അധ്യാപകൻ ശ്രീ. ജോസഫ് പി എൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുമാരി സ്നേഹ വായന ദിന പ്രഭാഷണം നടത്തി. ശ്രീ വിവേക് വിക്ടർ വായനാദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 8, 9, 10 ക്ലാസുകളിലെ ഓരോ ഡിവിഷൻകാരും അവരവരുടെ ക്ലാസ് ലൈബ്രറി പുസ്തകങ്ങൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി. ഉച്ചകഴിഞ്ഞ് 2 മണിക്ക് മലയാളം ക്ലബ്ബിന്റെ നേതൃത്വത്തിൽ നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ഈ വർഷത്തെ ഐ.എ.എസ് ജേതാവുമായ ശ്രീ. വൈശാഖ് സി. ആർ വായനദിന ക്വിസ് മത്സരം നടത്തി വിജയികളെ തിരഞ്ഞെടുത്തു. അധ്യാപകനായ ശ്രീ. ജീസസ് റേ യുടെ കൃതജ്ഞതയോടെ യോഗനടപടികൾ അവസാനിച്ചു. വായന വാരാഘോഷമായതിനാൽ തുടർന്നുള്ള പരിപാടികൾ വരും ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ചു. | |||
<gallery mode="packed-hover"> | |||
35052_vayanadinam_7.jpg | |||
35052_vayanadinam_6.jpg | |||
35052_vayanadinam_4.jpg | |||
35052_vayanadinam_3.jpg | |||
35052_vayanadinam_1.jpg | |||
</gallery> | |||

[https://youtu.be/2fhPP_kj4PA വായനാദിനാചരണം-വീഡിയോ ലിങ്ക്]

[https://www.facebook.com/maryimmaculate.poomkavu/videos/731150559315496 വായനാദിനാചരണം -ഫേസ്‍ബുക്ക് ലിങ്ക്] | |||
==ബഷീർ ദിനം == | |||

ജൂലൈ 5- ബഷീർ ദിനം ശനിയാഴ്ച ആയിരുന്നതിനാൽ ജൂലൈ 7 തിങ്കളാഴ്ചയാണ് ഈ ദിനം ആചരിച്ചത്. 8, 9 ക്ലാസുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് മലയാളം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. ബഷീറിൻ്റെ രചനകളിലെ ജീവിതവീക്ഷണങ്ങൾ എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി. പാത്തുമ്മയുടെ ആട്, മതിലുകൾ എന്നീ കൃതികളിലെ കഥാപാത്രങ്ങളെ വേദിയിൽ കുമാരി ശ്രേയ , മാസ്റ്റർ അശ്വിൻ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് ബഷീറിൻ്റെ രചനകൾ ഉൾക്കൊള്ളിച്ചു കൊണ്ട് പുസ്തക പ്രദർശനവും ക്വിസ് മത്സരവും സംഘടിപ്പിച്ചു. | |||
<gallery mode="packed-hover"> | |||
35052_basheerday_25_1.jpg | |||
35052_basheerday_25_2.jpg | |||
35052_basheerday_25_3.jpg | |||
35052_basheerday_25_4.jpg | |||
35052_basheerday_25_4.jpg | |||
</gallery> | |||

===2022-2023 === | ===2022-2023 === | ||
====വായനാദിനം==== | ====വായനാദിനം==== | ||
| വരി 99: | വരി 125: | ||

മലയാള മനോരമ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. സമൂഹത്തിനും, പ്രകൃതിയ്ക്കും നന്മ വരുത്തുന്ന ഒത്തിരി പ്രവർത്തനനങ്ങൾ നല്ലപാഠം ക്ലബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. | മലയാള മനോരമ യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന നല്ലപാഠം പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. സമൂഹത്തിനും, പ്രകൃതിയ്ക്കും നന്മ വരുത്തുന്ന ഒത്തിരി പ്രവർത്തനനങ്ങൾ നല്ലപാഠം ക്ലബ്ബ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്നു. | ||
===2025-2026=== | |||
==നല്ലപാഠം ക്ലബ് രൂപീകരണം == | |||

പുസ്തക പച്ചയുടെ നടുവിൽ നല്ല പാഠത്തിന് തുടക്കം . പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂളിൽ പുസ്തക പച്ചയുടെ നടുവിൽ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം നടത്തപ്പെട്ടു. കുട്ടികൾ വായിച്ചുപൂർത്തി യാക്കിയ പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേക്ക് സമാഹരിച്ചു. വിവിധ ക്ലാസ് ലൈബ്രറികളിലേക്ക് കുട്ടികൾ സമാഹരിച്ച പുസ്തകങ്ങൾ സ്കൂളിലെ ഓപ്പൺ എയർ പന്തലിൽ പ്രദർശനത്തിന് വച്ചു ഏറ്റവും കൂടുതൽ പുസ്തകങ്ങൾ സമാഹരിച്ച് ഏറ്റവും ഭംഗിയായി അത് പ്രദർശിപ്പിച്ച ക്ലാസിന് പ്രത്യേക സമ്മാനവും നൽകി കുട്ടികൾ സമാഹരിച്ച പുസ്തകങ്ങളെ സാക്ഷിയാക്കി പുസ്തകങ്ങളുടെ മധ്യത്തിൽ സാഹിത്യകാരനും കഥാകൃത്തും തിരക്കഥാകൃത്തുമായ ശ്രീ ദീപു കാട്ടൂർ നല്ലപാഠം പ്രവർത്തനങ്ങളുടെ ഉദ്ഘാടന കർമ്മം ഔപചാരികമായി നിർവഹിച്ചു. PTA പ്രസിഡന്റ് ശ്രീ:ജയൻ തോമസ്, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജോസ്ന നല്ലപാഠം കോ ർഡിനേറ്റർമാരായ ശ്രീമതി റാണിമോൾ ഏ വി ശ്രീമതി അനിമോൾ കെ എൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. എല്ലാ ക്ലാസിലെയും കുട്ടികൾക്ക് പുസ്തക പ്രദർശനം കാണാൻ അവസരം ഒരുക്കി. വായനയുടെ ലോകത്തേക്ക് ഒരു പുതിയകാൽവെപ്പിന് ഇതു പ്രചോദനമായി. | |||
<gallery mode="packed-hover"> | |||
35052_vayanadinam_nallapaadam_1.jpeg | |||
35052_vayanadinam_nallapaadam_2.jpeg | |||
35052_vayanadinam_nallapaadam_3.jpeg | |||
35052_vayanadinam_nallapaadam_4.jpeg | |||
35052_vayanadinam_nallapaadam_5.jpeg | |||
35052_vayanadinam_nallapaadam_6.jpeg | |||
</gallery> | |||

[https://youtu.be/GQKP-mQkDK0 നല്ലപാഠം ക്ലബ് രൂപീകരണം-വീഡിയോ ലിങ്ക്] | |||
[https://www.facebook.com/maryimmaculate.poomkavu/videos/1729981754273350 നല്ലപാഠം ക്ലബ് രൂപീകരണം -ഫേസ്‍ബുക്ക് ലിങ്ക്] | |||
==ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ് == | |||

ലഹരി വിരുദ്ധ സന്ദേശം കുട്ടികളിലെയ്ക്കും സമൂഹത്തിലേക്കും വളരെ പെട്ടെന്ന് കടന്നു ചെല്ലാൻ സഹായിക്കുന്ന ഫ്‌ളാഷ് മോബ് തയ്യറാക്കി കുട്ടികൾ അവതരിപ്പിച്ചു. പുതിയ കാലഘട്ടത്തിൽ കുട്ടികളുടെ ശ്രദ്ധ പെട്ടെന്ന് ആകർഷിച്ച് ലഹരി വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുവാൻ കൂടി ഈ ഫ്ലാഷ് മോബ് പ്രയോജനപ്പെട്ടു. | |||
<gallery mode="packed-hover"> | |||
35052_flashmob_1.jpg | |||
35052_flashmob_2.jpg | |||
35052_flashmob_3.jpg | |||
35052_flashmob_4.jpg | |||
</gallery> | |||

[https://youtu.be/Y9cojHYRQ54 ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ് -വീഡിയോ ലിങ്ക്]

[https://www.facebook.com/maryimmaculate.poomkavu/videos/1511602536671811 ലഹരി വിരുദ്ധ ദിനാചരണം - ഫ്‌ളാഷ് മോബ്-ഫേസ്‍ബുക്ക് ലിങ്ക്] | |||
==ഇത്തിരി നേരം ഒത്തിരി കാര്യം == | |||

സിവിൽ സർവീസ് ജേതാവും സ്കൂളിലെ പൂർവ വിദ്യാർത്ഥിയുമായ ശ്രീ വൈശാഖ് C R സ്കൂളിലെ തന്റെ കുഞ്ഞനുജന്മാർക്കും അനുജത്തിമാർക്കും career guidence നൽകുന്നു. പരാജയങ്ങളിലൂടെ വിജയത്തിലേക്ക് കയറിവന്ന തന്റെ ജീവിത കഥ, തന്റെ സ്വപ്ന സാക്ഷാത്കാരം നേടിയെടുക്കാൻ താൻ പിന്നിട്ട കനൽ പാതകൾ, ഔപചാരികതകൾ ഇല്ലാതെ മനസുതുറന്ന് ഇത്തിരി നേരം | |||
<gallery mode="packed-hover"> | |||
35052_c_guidance_2.jpg | |||
35052_c_guidance_4.jpg | |||
35052_c_guidance_5.jpg | |||
35052_c_guidance_6.jpg | |||
35052_c_guidance_7.jpg | |||
</gallery> | |||

[https://www.facebook.com/maryimmaculate.poomkavu/posts/pfbid034yvUiScUWx8tbusnC2xemn5C7mNaZxkNp2FnqZS5aRdqvHYLuTFkgZHnLVdzwSCzl ഇത്തിരി നേരം ഒത്തിരി കാര്യം -ഫേസ്‍ബുക്ക് ലിങ്ക്] | |||
== സീഡ് ക്ലബ്ബ് == | == സീഡ് ക്ലബ്ബ് == | ||

മാതൃഭൂമി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സീഡ് പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനനങ്ങൾ ആണ് പ്രധാനമായും നടത്തുന്നത്. | മാതൃഭൂമി യുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന സീഡ് പ്രവർത്തനങ്ങളിലും സ്കൂൾ പങ്കാളികളാണ്. പ്രകൃതി സംരക്ഷണ പ്രവർത്തനനങ്ങൾ ആണ് പ്രധാനമായും നടത്തുന്നത്. | ||