"ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
കോഴിക്കോട് റവന്യു ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽപ്പെട്ട കോഴിക്കോട് റൂറൽ ഉപജില്ലയിലെ പെരുവയൽ പഞ്ചായത്തിലെ ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്. എസ്സ്. എസ്സ്. പെരിങ്ങൊളം. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= പെരിങ്ങൊളം | | സ്ഥലപ്പേര്= പെരിങ്ങൊളം | ||
| വരി 29: | വരി 28: | ||
| വിദ്യാർത്ഥികളുടെ എണ്ണം= 730 | | വിദ്യാർത്ഥികളുടെ എണ്ണം= 730 | ||
| അദ്ധ്യാപകരുടെ എണ്ണം= 57 | | അദ്ധ്യാപകരുടെ എണ്ണം= 57 | ||
| പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= ഡെയ്സമ്മ സി.എൽ | ||
| പ്രധാന അദ്ധ്യാപകൻ=ആശാസിന്ധു വി.ആർ | | പ്രധാന അദ്ധ്യാപകൻ=ആശാസിന്ധു വി.ആർ | ||
| പി.ടി.ഏ. പ്രസിഡണ്ട്= ലെനീഷ്.വി.പി | | പി.ടി.ഏ. പ്രസിഡണ്ട്= ലെനീഷ്.വി.പി | ||
| വരി 35: | വരി 34: | ||
|size=350px | |size=350px | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ | പെരിങ്ങൊളം പ്രദേശത്തെ പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പെരിങ്ങൊളം ഗവ: ഹൈസ്കൂൾ തുടങ്ങിയിട്ട് '''100''' വർഷങ്ങൾ പിന്നിട്ടു. നമ്മുടെയെല്ലാം പൂർവ്വികരുടെയും വരും തലമുറയുടെയും വിജ്ഞാനത്തിന്റെ ആശാദീപമാണ് ഈ വിദ്യാലയം. അയിത്തവും ജാതീയതയും നടമാടിയിരുന്ന ഒരു കാലഘട്ടത്തിൽ ജാതി, മത, വർഗ ഭേദങ്ങൾക്കതീതമായി ചിന്തിച്ചിരുന്ന ചക്കൊടിയിൽ രാവുണ്ണി നായർ എന്ന പെരിങ്ങോളത്തുകാരൻ സ്വന്തം വീട്ടിൽ വിജ്ഞാന ദാഹികളായ ഏതാനും കുട്ടികളെ ചേർത്ത് തുടങ്ങിയ വിദ്യാലയമാണ് ഇന്നത്തെ പെരിങ്ങൊളം ഹൈസ്കൂൾ ആയി വളർന്നത്. | ||
അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം 1957 ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ ഗവ :ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു .നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത് . കലാ-കായിക-സാംസ്‌കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ് . | അഞ്ചാം ക്ലാസ് വരെ ഉണ്ടായിരുന്ന ഈ വിദ്യാലയം '''1957''' ൽ യു പി സ്കൂളാവുകയും സർക്കാർ ഏറ്റെടുക്കുകയും ചെയ്തു. 1981 ൽ ഗവ: ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. നാട്ടുകാരുടെ നിർലോപമായ സഹകരണവും ത്യാഗസന്നദ്ധതയുമാണ് ഇതിനെ ഒരു മികച്ച വിദ്യാലയമായി നിലനിർത്തുന്നത്. കലാ-കായിക-സാംസ്‌കാരിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത് ഇവിടം നമ്മുടെ സ്വന്തം ആണെന്ന തിരിച്ചറിവാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 49: | വരി 47: | ||
* രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | * രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
* ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും | * ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം ഫിസിക്സ് ,കെമിസ്ട്രി, ഐ ടി ലാബുകൾ ഉണ്ട് . | ||
* ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ് . | * ഹൈസ്കൂളിന്റെയും ഹയർ സെക്കന്ററിയുടെയും മുഴുവൻ ക്ലാസ് മുറികളും ഹൈടെക്ക് ആണ് . | ||
| വരി 167: | വരി 165: | ||
|- | |- | ||
|22 | |22 | ||
| | |ആശസിന്ധു വി ആർ | ||
|2024- | |2024- | ||
|} | |} | ||
| വരി 182: | വരി 180: | ||
---- | ---- | ||
{{ | {{Slippymap|lat=11.28788|lon=75.87925|zoom=16|width=800|height=400|marker=yes}} | ||