"ഗവ. എൽ പി സ്കൂൾ ഇലിപ്പക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കുട്ടികളുടെ എണ്ണം , ടീച്ചേഴ്സ് ന്റെ എണ്ണം , pta ,mpta ,ജിമെയിൽ id മുതലായവയിൽ മാറ്റം വരുത്തി |
||
| (7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Infobox | {{prettyurl|Govt. L P School Elippakkulam}} | ||
| സ്ഥലപ്പേര്= ഇലിപ്പക്കുളം | {{PSchoolFrame/Header}}ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം സ്ഥിതിചെയ്യുന്നത്. {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= മാവേലിക്കര | |സ്ഥലപ്പേര്=ഇലിപ്പക്കുളം | ||
| റവന്യൂ ജില്ല= ആലപ്പുഴ | |വിദ്യാഭ്യാസ ജില്ല=മാവേലിക്കര | ||
| | |റവന്യൂ ജില്ല=ആലപ്പുഴ | ||
| | |സ്കൂൾ കോഡ്=36411 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87479304 | ||
| | |യുഡൈസ് കോഡ്=32110601110 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1935 | |||
| | |സ്കൂൾ വിലാസം=ഇലിപ്പക്കുളം | ||
|പോസ്റ്റോഫീസ്=ഇലിപ്പക്കുളം | |||
| | |പിൻ കോഡ്=690503 | ||
| | |സ്കൂൾ ഫോൺ=0479 2999296 | ||
| | |സ്കൂൾ ഇമെയിൽ=glps.elippakulam@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| ആൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=കായംകുളം | ||
| പെൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| | |വാർഡ്=18 | ||
| അദ്ധ്യാപകരുടെ എണ്ണം= | |ലോകസഭാമണ്ഡലം=ആലപ്പുഴ | ||
| പ്രധാന | |നിയമസഭാമണ്ഡലം=മാവേലിക്കര | ||
| പി.ടി. | |താലൂക്ക്=മാവേലിക്കര | ||
| | |ബ്ലോക്ക് പഞ്ചായത്ത്=ഭരണിക്കാവ് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=പ്രീ പ്രൈമറി , 1 മുതൽ 4 വരെ | |||
|മാദ്ധ്യമം=ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=70 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=72 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=142 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=രാധാകൃഷ്ണൻ. ജെ | |||
|പി.ടി.എ. പ്രസിഡണ്ട്=യൂസഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സുമയ്യ | |||
|സ്കൂൾ ചിത്രം=36411.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ കായംകുളം വിദ്യാഭ്യാസ ഉപ ജില്ലയിൽപ്പെട്ട വള്ളികുന്നം പഞ്ചായത്തിലെ പതിനെട്ടാം വാർഡിൽ ഇലിപ്പക്കുളം ദേശത്ത് വട്ടക്കാട് ദേവി ക്ഷേത്രത്തിനു സമീപത്താണ് ഗവൺമെന്റ് എൽപിഎസ് ഇലിപ്പക്കുളം സ്ഥിതിചെയ്യുന്നത്. കാമ്പിശ്ശേരി കരുണാകരൻ തോപ്പിൽഭാസി തുടങ്ങിയ മഹാരഥന്മാരുടെ നേതൃത്വത്തിൽ അഞ്ചാം ക്ലാസ് മുതലുള്ള സ്കൂൾ സ്ഥാപിതമായപ്പോൾ ചെറിയ കുട്ടികളെ അക്ഷരാഭ്യാസം ചെയ്യിക്കാൻ തുടങ്ങിയ കുടിപ്പള്ളിക്കൂടം ആണ് 1935 മുതൽ ഗവൺമെന്റ് എൽപിഎസ് ഇലിപ്പ ക്കുളം എന്ന പേരിൽ അറിയപ്പെട്ടത്. പ്രാദേശികമായി വട്ടക്കാട്ടു സ്കൂൾ എന്നും അറിയപ്പെടുന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
* പ്രീ പ്രൈമറി തലം മുതൽ നാലാംക്ലാസ് വരെ മുന്നൂറിൽ പരം കുട്ടികൾ പഠിക്കുന്നു. | |||
* 16 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. | |||
* ടൈൽ ഇട്ട 8 ക്ലാസ് മുറികളുണ്ട്. | |||
* കുട്ടികൾക്ക് കളിക്കുന്നതിന് പാർക്ക് ഉണ്ട്. ചുറ്റുമതിൽ ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് ഉണ്ട്. | |||
* ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചതാണ്. | |||
* അസംബ്ലി ഹാൾ ഉണ്ട്. | |||
* ആയിരത്തിൽപരം പുസ്തകങ്ങളുടെ ഒരു ശേഖരം ഉണ്ട്. പഞ്ചായത്ത് പൈപ്പ് ലൈനും സ്കൂളിന് സ്വന്തമായി കിണറും ഉണ്ട്. | |||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | * [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
| വരി 43: | വരി 84: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ | '''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | ||
* '''ചെല്ലപ്പൻ സാർ യൂസഫ് കുഞ്ഞു സാർ''' | |||
== | * '''നൂഹ് സാർ''' | ||
* '''ഗോപാലകൃഷ്ണനുണ്ണി സർ ''' | |||
* '''മുഹമ്മദ് കുഞ്ഞ് ആശാൻ''' | |||
* '''സാവത്രി അമ്മ ടീച്ചർ''' | |||
* '''അമ്മിണി അമ്മ ടീച്ചർ''' | |||
* '''സരസമ്മ ടീച്ചർ''' | |||
* '''പത്മിനി ടീച്ചർ''' | |||
* '''ഉഷ ടീച്ചർ''' | |||
== നേട്ടങ്ങൾ == | |||
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ : | |||
* R. Suku( KSEB DIRECTOR) | |||
* Geethukutty(കാർഷിക സർവകലാശാല രജിസ്ട്രാർ ) | |||
* S.vijayanpillai(സമുദ്രാന്തര മിസൈൽ പ്രെതിരോധ സംവിധാനംഡയറക്ടർ (marich )) | |||
== വഴികാട്ടി == | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
==വഴികാട്ടി== | |||
* ബസ് | * കായംകുളം ബസ് സ്റ്റാന്റിൽനിന്നും 10 കി.മി അകലം. | ||
* ഓച്ചിറ ബസ് സ്റ്റാന്റിൽനിന്നും 5 കി.മി അകലം | |||
* | {{Slippymap|lat=9.13119|lon=76.54926 |zoom=18|width=full|height=400|marker=yes}} | ||
{{ | |||