"ഗവ. എൽ. പി. എസ്. വിളപ്പിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44324 (സംവാദം | സംഭാവനകൾ)
44324 (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. L. P. S. Vilappil}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. L. P. S. Vilappil}}GLPS VILAPPIL PEYAD{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=പേയാട്
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
{{Infobox School
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥലപ്പേര്= വിളപ്പില്‍
|സ്കൂൾ കോഡ്=44324
| വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിന്‍കര
|എച്ച് എസ് എസ് കോഡ്=
| റവന്യൂ ജില്ല= തിരുവനന്തപുരം
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ കോഡ്= 44324
|വിക്കിഡാറ്റ ക്യു ഐഡി=Q64036263
| സ്ഥാപിതദിവസം=  
|യുഡൈസ് കോഡ്=32140401008
| സ്ഥാപിതമാസം=  
|സ്ഥാപിതദിവസം=01
| സ്ഥാപിതവര്‍ഷം= 1865
|സ്ഥാപിതമാസം=06
| സ്കൂള്‍ വിലാസം= ഗവ. എല്‍.പി. എസ് വിളപ്പില്‍
|സ്ഥാപിതവർഷം=1865
| പിന്‍ കോഡ്= 695573
|സ്കൂൾ വിലാസം= ഗവ: എൽ.പി.എസ്.വിളപ്പിൽ, പേയാട്
| സ്കൂള്‍ ഫോണ്‍= 0471 2270290
|പോസ്റ്റോഫീസ്=പേയാട്
| സ്കൂള്‍ ഇമെയില്‍= glpsvilappilpeyad@gmail.com  
|പിൻ കോഡ്=695573
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ ഫോൺ=0471 2270290
| ഉപ ജില്ല= കാട്ടാക്കട
|സ്കൂൾ ഇമെയിൽ=glpsvilappilpeyad@gmail.com
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം= സര്‍ക്കാര്‍
|ഉപജില്ല=കാട്ടാക്കട
‍‌<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വാർഡ്=17
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|നിയമസഭാമണ്ഡലം=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍2=  
|താലൂക്ക്=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍3=  
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഭരണവിഭാഗം=സർക്കാർ
| ആൺകുട്ടികളുടെ എണ്ണം=100
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പെൺകുട്ടികളുടെ എണ്ണം= 87
|പഠന വിഭാഗങ്ങൾ1=എൽ.പി
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 187
|പഠന വിഭാഗങ്ങൾ2=
| അദ്ധ്യാപകരുടെ എണ്ണം= 11
|പഠന വിഭാഗങ്ങൾ3=
| പ്രിന്‍സിപ്പല്‍=    
|പഠന വിഭാഗങ്ങൾ4=
| പ്രധാന അദ്ധ്യാപകന്‍ = ചിന്മയി.ബി
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= എം. സി. സുരേഷ്
|സ്കൂൾ തലം=1 മുതൽ 5 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം
| സ്കൂള്‍ ചിത്രം=44324-10.jpg
|ആൺകുട്ടികളുടെ എണ്ണം 1-10=165
}}
|പെൺകുട്ടികളുടെ എണ്ണം 1-10=185
 
|വിദ്യാർത്ഥികളുടെ എണ്ണം 1-10=350
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|അദ്ധ്യാപകരുടെ എണ്ണം 1-10=17
 
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീമതി.ബിന്ദു.എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.സുമേഷ് എസ്സ് റ്റി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. അശ്വതി എസ്
|സ്കൂൾ ചിത്രം=Screenshot 2020-05-29 Govt L P S Vilappil, Peyad(1).png
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
''തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിലെ പേയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്'' '''ഗവ. എൽ. പി. എസ്. വിളപ്പിൽ''' <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->


== ചരിത്രം ==
== ചരിത്രം ==
കാട്ടാക്കട താലൂക്കില്‍, വിളപ്പില്‍ പ‍‍ഞ്ചായത്തില്‍ വിളപ്പില്‍ ഗവ . എല്‍ . പി . സ്കൂള്‍ സ്ഥിതി ചെയ്യുന്നു. 1865-ല്‍ ബ്രട്ടീഷുകാരനായ ഒരു വിദ്യാഭ്യാസ ഡയറക്ടര്‍ ആയിരുന്നു ഈ സ്കൂള്‍ സ്ഥാപിച്ചതെന്ന് ഒരു പൂര്‍വ വിദ്യാര്‍ഥി സ്മരിക്കുന്നു. ഓരോ പകുതിയിലും ഒരു സ്കൂള്‍ സ്ഥാപിക്കുക എന്നുള്ള നയത്തിന്റെ ഭാഗമായിരുന്നു അത്. ആദ്യകാലത്ത് ഒന്നു മുതല്‍ നാലാം സ്റ്റാന്റേര്‍ഡുവരെയാണ് ഉണ്ടായിരുന്നത്. ഇപ്പോഴത്തെ വിളപ്പില്‍ ഗ്രാമപ‍ഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്താണ് അന്ന് സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്.
കാട്ടാക്കട താലൂക്കിൽ, വിളപ്പിൽ പ‍‍ഞ്ചായത്തിൽ പേയാട് ജംങ്ഷനു സമീപത്തായി വിളപ്പിൽ ഗവ . എൽ . പി . സ്കൂൾ സ്ഥിതി ചെയ്യുന്നു.[[ഗവ. എൽ. പി. എസ്. വിളപ്പിൽ/ചരിത്രം|തുടർന്നുവായിക്കുക...]]
അന്നത്തെ സ്കൂളിലെ പ്രഥമാധ്യാപകന്‍ ശ്രീ സാമുവല്‍ ആയിരുന്നു. സ്കൂള്‍ കെട്ടിടം ഓല മേ‍ഞ്ഞതും, ചുമര് കെട്ടിയടച്ചതും, ക്ലാസ് മുറികള്‍ ഇടത്തട്ടി കൊണ്ട് വേര്‍തിരിച്ചതുമായിരുന്നു. അന്നത്തെ അധ്യാപകരില്‍ തച്ചോട്ടുകാവിലെ ശ്രീ കുട്ടിസാറിന്റെ വേഷം പ്രശസ്തമായിരുന്നു - ഒറ്റമുണ്ടും നേര്യതും.
[[പ്രമാണം:44324-20.jpg|ലഘുചിത്രം]]
1957-58 കാലഘട്ടത്തില്‍ ബാലരാമപുരം എ..ഒ യുടെ അധികാരപരിധിയില്‍ വരുന്ന ഏറ്റവും വലിയ പ്രൈമറി സ്കൂളായിരുന്നു ഇത്. 1964-ല്‍ സ്കൂളിന്റെ സമീപത്തുതന്നെ അമ്പതു സെന്റ് സ്ഥലം അമ്പന്‍കോട് ദേശത്തെ ദേവസഹായം കുട്ടന്‍നാടാരുടെ പക്കല്‍ നിന്നും വിലയ്ക്കു വാങ്ങി ഇന്ന് സ്കൂള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന പ്രധാന ഓടിട്ട കെട്ടിടം നിര്‍മിച്ച് പ്രവര്‍ത്തനം ആരംഭിച്ചു.അ‍ഞ്ചാം സ്റ്റാന്റേര്‍ഡ് ആരംഭിക്കുന്നതിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചു. 1997-98ല്‍ പ്രീ-പ്രൈമറി ആരംഭിച്ചു.
2015-16 ല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ശതോത്തര സുവര്‍ണ ജൂബിലിയ്ക്ക് തുടക്കം കുറിച്ചു.
 
== ഭൗതികസൗകര്യങ്ങള്‍ ==
സ്ഥലവിസ്തൃതി - 50 സെന്റ്,
കെട്ടിടം - 3,
ക്ലാസ് മുറി - 12,
കമ്പ്യൂട്ടര്‍ ലാബ് - 1,
കമ്പ്യൂട്ടര്‍ - 6
 
ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
 
വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികള്‍.
എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.
* ഫാനുകള്‍
* ലൈബ്രറി
* ഡിജിറ്റല്‍ ക്ലാസ്റൂമുകള്‍
* വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകള്‍
* സ്കൂള്‍ ബസ്
* ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് പ്രത്യേക പരിശീലന ക്ലാസുകള്‍
 
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
 


* ക്ലാസ് മാഗസിന്‍.
== ഭൗതികസൗകര്യങ്ങൾ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*പുതിയ ഇരുനില കെട്ടിടം
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*സ്മാർട്ട് ക്ലാസ്സ്‌റൂമുകൾ [[ഗവ. എൽ. പി. എസ്. വിളപ്പിൽ/സൗകര്യങ്ങൾ|തുടർന്നുവായിക്കുക..]]
    1  ഹരിത ക്ലബ്
    2 ഹെല്‍ത്ത് ക്ലബ്
    3 ഗണിത ക്ലബ്
    4 ആര്‍ട്സ് ക്ലബ്
    5 സയന്‍സ് ക്ലബ്
    6 സോഷ്യല്‍ സയന്‍സ് ക്ബബ്
    7 ജല ക്ബബ്
    8 പരിസ്ഥിതി ക്ലബ്ബ്
    9 ഗാന്ധി ദര്‍ശന്‍
    10 സ്പോര്‍ട്സ് ക്ലബ്ബ്


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[ഗവ. എൽ. പി. എസ്. വിളപ്പിൽ/ക്ലബ്ബുകൾ|വിവിധതരം ക്ലബ്ബുകൾ]]
* [[ഗവ. എൽ. പി. എസ്. വിളപ്പിൽ/പ്രവർത്തനങ്ങൾ|മറ്റു പ്രവർത്തനങ്ങൾ]]
*
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
1977 മുതല്‍
{| class="mw-collapsible mw-collapsed"
# അപ്പുക്കുട്ടന്‍
|+1977 മുതൽ
# ജി. രവീന്ദ്രന്‍
!  ക്രമ നം.
# ശിവദാസന്‍
!പ്രഥമാധ്യാപകരുടെ പേരുകൾ
# വി.സുകുമാരന്‍
|-
# അംബികാബായി
|1
# ശ്യാമള
|ശ്രീ. ജി. രവീന്ദ്രൻ
# ലക്ഷ്മിക്കു‍ട്ടിയമ്മ
|-
# സെ്റ്റല്ല
|2
# ജ്‍ഞാനപ്രകാശമണി
|  ശ്രീ.  ശിവദാസൻ    
# അംബുജാക്ഷിയമ്മ
|-
# രഘുനാഥന്‍
|3
# ജി. സുമംഗല
|ശ്രീ. വി.സുകുമാരൻ
# പരമേശ്വരി അന്തര്‍ജ്ജനം
|-
# ശശികലാദേവി
|4
# ഡി.നിര്‍മലാറാണി
|ശ്രീമതി .അംബികാബായി
# ഷീല.പി.‍ഡി
|-
|5
|ശ്രീമതി .ശ്യാമള
|-
|6
|ശ്രീമതി .ലക്ഷ്മിക്കു‍ട്ടിയമ്മ
|-
|7
|  ശ്രീമതി .സെ്റ്റല്ല
|-
|8
|  ശ്രീ . ജ്‍ഞാനപ്രകാശമണി
|-
|9
|ശ്രീമതി .അംബുജാക്ഷിയമ്മ
|-
|10
|ശ്രീ. രഘുനാഥൻ
|-
|11
|ശ്രീമതി .ജി. സുമംഗല   
|-
|12
|  ശ്രീമതി .പരമേശ്വരി അന്തർജ്ജനം
|-
|13
|ശ്രീമതി .ശശികലാദേവി
|-
|14
|ശ്രീമതി .ഡി.നിർമലാറാണി   
|-
|15
|ശ്രീമതി .ഷീല.പി.‍ഡി
|-
|16
|ശ്രീമതി .ചിന്മയി. ബി
|-
|17
|ശ്രീമതി ഗീതാകുമാരി .ഡി
|}


== പ്രശംസ ==
== പ്രശംസ ==
കാട്ടാക്ക ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളില്‍ നിരവധി സമ്മാനങ്ങള്‍.  
ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ.
 
  എൽ എസ് എസ് സ്കോളർഷിപ്പുകൾ                 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
|-
*കാട്ടാക്കടയിൽ നിന്നും  10കിലോമീറ്റർ അകലെയാണ്.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{Slippymap|lat=8.51456|lon=77.01771|zoom=18|width=full|height=400|marker=yes}}
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
*
 
|}
|}
{{#multimaps:  8.5143668,77.0167723 | width=600px| zoom=15}}
"https://schoolwiki.in/ഗവ._എൽ._പി._എസ്._വിളപ്പിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്